Assemblies of God Kayamkulam Section

Assemblies of God Kayamkulam Section Under Assemblies Of God Malayalam District Council WE ARE COMMITTED TO FULFILL
OUR FOUR FOLD MISSION

EVANGELISING THE LOST. WORSHIPPING GOD. MAKING DISCIPLES.

SHOWING COMPASSION

01/02/2023
പാസ്റ്റർ കോശി ഐസക്ക്  നിത്യതയിൽ...അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കോശി ഐസക് (58) താൻ ...
27/12/2022

പാസ്റ്റർ കോശി ഐസക്ക് നിത്യതയിൽ...

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കോശി ഐസക് (58) താൻ പ്രിയംവച്ച കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെട്ടു .
കൊട്ടാരക്കര സെക്ഷനിൽ കൊട്ടാരക്കര നീലേശ്വരത്തു വാടകവീട്ടിൽ പാർത്തു പുതിയ ഒരു സഭാപ്രവർത്തനം നടത്തിവരികയായിരുന്നു.
ചില മാസങ്ങൾക്കു മുൻപ് തനിക്കുണ്ടായ ഗുരുതരമായ ശാരീരിക അവശതകളെത്തുടർന്നു
ചികിത്സയിൽ ആയിരുന്നു.

സംസ്കാരശുശ്രൂഷ കുണ്ടറ സെക്ഷനിൽ കാരുവേലിൽ A G സഭയുടെ ആഭിമുഖ്യത്തിൽ സഭാ സെമിത്തേരിയിൽ 29-12-2022 വ്യാഴാഴ്ച ഉച്ചക്ക് 12:30 ന് നടക്കുന്നതാണ്.

ദുഃഖത്തിൽ ആയിരിക്കുന്ന സഹധർമിണി, കുഞ്ഞുങ്ങൾ, മറ്റു സഹോദരങ്ങളെയും സഭയെയും പ്രാർത്ഥനയിൽ ഓർക്കുകയും AG കായംകുളം സെക്ഷന്റെ അനുശോചനവും അറിയിക്കുന്നു...

Christ's Ambassadors AGMDC Youth Camp 2022Come | Be Blessed
29/08/2022

Christ's Ambassadors AGMDC
Youth Camp 2022

Come | Be Blessed

"Even though I walk through the valley of the shadow of death, I will fear no evil, for you are with me; your rod and yo...
12/06/2022

"Even though I walk through the valley of the shadow of death, I will fear no evil, for you are with me; your rod and your staff, they comfort me."

Our love and deepest condolences to dear Rev. Issac sir, Br. Jeremy & Family...
Its been a great loss to AG Kayamkulam Section Family..
And our prayers are always with you..

Funeral Service will be held on: Monday, 13th June 2022
At: AG Kayamkulam Church Cemetery.

Watch live on: Lal's Ochira
https://youtu.be/5jKUqniYSZE

നിത്യതയിൽ ...അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട്  സീനിയർ ശ്രുശ്രുഷകനും അസ്സംബ്ലിസ് ഓഫ്‌ ഗോഡ് ഇളമ്പൽ സഭാ ശുശ്രൂഷകന...
04/07/2021

നിത്യതയിൽ ...

അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് സീനിയർ ശ്രുശ്രുഷകനും അസ്സംബ്ലിസ് ഓഫ്‌ ഗോഡ് ഇളമ്പൽ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ കെന്നഡി പോളിന്റെ പിതാവ് പോൾ കോടി (97) താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു .

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുവാൻ വിശേഷാൽ ഓർപ്പിക്കുന്നു .

https://youtu.be/THR-E-kFP-M

Heartfelt Condolences from AG Kayamkulam Section Family

കറ്റാനം ട്രൂലൈറ്റ് ഏ.ജി ചർച്ചിലെ അംഗം ബ്രദർ. തോമസ് ഡാനിയേൽ (ബിനു ) 44 നിത്യതയിൽ പ്രവേശിച്ചു.. കോവിഡ് ചികിത്സയിൽ ആയിരുന്ന...
01/05/2021

കറ്റാനം ട്രൂലൈറ്റ് ഏ.ജി ചർച്ചിലെ അംഗം ബ്രദർ. തോമസ് ഡാനിയേൽ (ബിനു ) 44 നിത്യതയിൽ പ്രവേശിച്ചു.. കോവിഡ് ചികിത്സയിൽ ആയിരുന്നു...
ദു:ഖത്തിൽ ആയിരിക്കുന്ന കുടുബത്തിന്റെ ആശ്വസത്തിനായി പ്രാർത്ഥിക്കേണമേ...

Heartfelt Condolences from AG Kayamkulam Section Family.

ഞക്കനാൽ ബഥേൽ അസംബ്ലി ഓഫ് ഗോഡ് പാസ്റ്റർ എബ്രഹാം സാമുവേലിന്റ സഹധർമിണി അന്നമ്മ എബ്രഹാം (58) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ...
21/01/2021

ഞക്കനാൽ ബഥേൽ അസംബ്ലി ഓഫ് ഗോഡ് പാസ്റ്റർ എബ്രഹാം സാമുവേലിന്റ സഹധർമിണി അന്നമ്മ എബ്രഹാം (58) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച (23-1-2021) 8 മണിക്ക് ഏ. ജി. ചർച്ചിലെ ശ്രുശ്രുഷക്ക് ശേഷം 11 മണിക്ക് ഏ.ജി. സെമിത്തേരിയിൽ.

Funeral Service will be held
on 23-01-2021 (Saturday)
At 11 AM, Bethel AG Church, Njakanal.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

Address

The Secretary, Assemblies Of God (Kayamkulam Section) Malayalam District Council, P. O Box 53, Punalur Kollam
Kayamkulam
691305

Alerts

Be the first to know and let us send you an email when Assemblies of God Kayamkulam Section posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share