13/08/2026
എന്റെ ശക്തിയും ആശ്രയവും
എന്നും അവിടുന്ന് മാത്രം...
ആണ് അമ്മേ...
തളരുമ്പോൾ താങ്ങായും,
വഴിമുട്ടുമ്പോൾ വഴികാട്ടിയായും,
കണ്ണുനിറയുമ്പോൾ കരുതലായും
എന്നോടൊപ്പം എന്നും അവിടുന്നുണ്ടെന്ന
വിശ്വാസമാണ് എന്റെ ഏറ്റവും വലിയ ശക്തി...
എത്ര ദൂരെയായാലും,
എത്ര വേദനയിലായാലും,
അമ്മയുടെ തിരുമുമ്പിൽ
എന്റെ ഹൃദയം എന്നും ചേർന്നിരിക്കും...
എന്റെ ഓരോ ശ്വാസത്തിലും
അമ്മയുടെ അനുഗ്രഹം നിറയട്ടെ...
എന്റെ ഓരോ ചുവടിലും
അമ്മയുടെ കരസ്പർശം ഉണ്ടാകട്ടെ...
ദേവികുളങ്ങര അമ്മേ...
അവിടുന്നാണ് എന്റെ പ്രതീക്ഷ,
അവിടുന്നാണ് എന്റെ ആശ്വാസം,
അവിടുന്നാണ് എന്റെ എല്ലാം........
#അമ്മേശരണം
#അമ്മേജഗദീശ്വരീ
Attukal Devi - ആറ്റുകാൽ ദേവി Chettikulangara Kuttikal «ॐ» ചെട്ടികുളങ്ങര കുട്ടികൾ Oachira Padanilam Oachira Parabrahma Temple Valiyakulangara Bhagavathy എന്റെ കാളി അമ്മ Mullikulangara Devikshetra Yuvajanasamathi Govindamuttam Sree Dharmasastha Kshethram Sree Guruvayoorappan Kottarakkara Sree Mahaganapathi Temple Punyasreelakam പുണ്യശ്രീലകം