കാളിയമ്മ കളീക്കശ്ശേരിൽ

കാളിയമ്മ കളീക്കശ്ശേരിൽ കളീക്കശ്ശേരിൽ
ശ്രീ ഭദ്രാഭഗവതിക്ഷേത്രം
പുതുപ്പള്ളി
കായംകുളം

05/05/2026

താലപ്പൊലി

20/04/2026

നവാഹയജ്ഞത്തിന്റെ
പരിസമാപ്തിയോടു അനുബന്ധിച്ച് നടന്ന
അവഭൃഥമംഗല സ്നാന ഘോഷയാത്രയിൽ നിന്നും

യജ്ഞാചാര്യൻ

ഭാഗവതദാസൻ
കോന്നിയൂർ ശശിധരൻനായർ






12/04/2026

വള്ളികുന്നം പടയണിവട്ടം
ദേവി ക്ഷേത്രത്തിൽ
കളീക്കശ്ശേരിൽ ഭഗവതിയെ സ്തുതിച്ചു കൊണ്ട്
"നിടില നയനസുത" എന്ന ഗാനം
സോപാന സംഗീതത്തിലെ ഗന്ധർവ്വസാനിധ്യങ്ങൾ ആയ
ശ്രീ ശൂരനാട് ഹരികുമാർ
ഗാന രചയിതാവ് ശ്രീ ബാബു നാരായണൻ എന്നിവർ ആലപിച്ചപ്പോൾ..





10/04/2026

കാളിയമ്മയുടെ
12 മത് ദേവിഭാഗവത
നവാഹയജ്ഞത്തിനു
തുടക്കം കുറിച്ചുകൊണ്ട്
യജ്ഞശാലയിൽ വിഗ്രഹപ്രതിഷ്ഠ, ഭദ്രദീപപ്രകാശനം.
ദാരുകന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണിയുടെ രചയിതാവ്
ശ്രീ. ബാബുനാരായണൻ,
സോപാന സംഗീതകലയിലെ ഗാനഗന്ധർവ്വൻ
ശ്രീ. ശൂരനാട് ഹരികുമാർ എന്നിവരുടെ സോപാന സംഗീതത്തിൽ കളിക്കശ്ശേരിൽ അമ്മയുടെ രൗദ്രഭാവത്തെ സ്തുതിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സോപാന സംഗീതത്തിലെ അത്യന്തം കടുപ്പമേറിയ കീർത്തനമായ
“നിടില നയന സുത”
എന്ന കീർത്തനത്തിന്റെ സൃഷ്ടാക്കളായ
ഇരുവർക്കും ക്ഷേത്ര ഭരണസമിതി ആദരവ് നൽകുന്നു.




07/04/2026

നന്ദഗോപൻ ഭജൻസിലൂടെ കേരളക്കര ആകമാനം ഏറ്റുപാടിയ ദാരികന്റെ ശിരസ്സ് കൊയ്തൊരു ഘോരരൂപിണിയുടെ രചയിതാവ്
ശ്രീ. ബാബുനാരായണൻ,
സോപാന സംഗീത കലയിലെ ഗാനഗന്ധർവ്വൻ
ശ്രീ. ശൂരനാട് ഹരികുമാർ എന്നിവരുടെ സോപാന സംഗീതത്തിൽ കളിക്കശ്ശേരിൽ അമ്മയുടെ രൗദ്രഭാവത്തെ സ്തുതിച്ചുകൊണ്ട് ചിട്ടപ്പെടുത്തിയ സോപാന സംഗീതത്തിലെ അത്യന്തം കടുപ്പമേറിയ കീർത്തനമായ
“നിടില നയന സുത”
എന്ന കീർത്തനത്തിന്റെ സൃഷ്ടാക്കളായ
ഇരുവർക്കും ക്ഷേത്ര ഭരണസമിതി ആദരവ് നൽകുന്നു.

ഏപ്രിൽ 10 വെള്ളി

വൈകിട്ട് 6 മണി

27/03/2026

പോരുവഴി
പെരുവിരുത്തി
മലനട
ദുര്യോധന ക്ഷേത്രം
മലക്കുട എഴുന്നള്ളത്തും
വമ്പിച്ച കെട്ടുകാഴ്ചയും



#ഉത്സവം

25/03/2026

കാളിയമ്മയുടെ കാർത്തിക മഹോത്സവം

കോന്തിശ്ശേരിൽ നിന്നും കൊട്ടാരത്തിലേക്ക്

Part 3




#ഉത്സവം

24/03/2026

കാളിയമ്മയുടെ കാർത്തിക മഹോത്സവം

കൊടുങ്ങല്ലൂർ യാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന അമ്മയെ സ്വീകരിക്കാൻ മൂലസ്ഥാനമായ കോന്തിശ്ശേരിലേക്ക്

Part 2




#ഉത്സവം

23/03/2026

കാളിയമ്മയുടെ കാർത്തിക മഹോത്സവം

കൊടുങ്ങല്ലൂർ യാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന അമ്മയെ സ്വീകരിക്കാൻ മൂലസ്ഥാനമായ കോന്തിശ്ശേരിലേക്ക്




#ഉത്സവം

Address

കളീക്കശ്ശേരിൽ ഭദ്രകാളി ക്ഷേത്രം, പ്രയാർ
Kayamkulam
690547

Website

Alerts

Be the first to know and let us send you an email when കാളിയമ്മ കളീക്കശ്ശേരിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share