Amma Thamburatty-അമ്മ തമ്പുരാട്ടി

Amma Thamburatty-അമ്മ തമ്പുരാട്ടി ചെട്ടികുളങ്ങര അമ്മയുടെ നാമത്തിൽ
അമ്മ തമ്പുരാട്ടി
(2)

തിരുവോണ നാളായ ഇന്ന് ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മയുടെ തിരുസവിധത്തിൽ ഒരുക്കിയ പൂക്കളങ്ങൾ...ഏവർക്കും ഹൃദയംനിറഞ്ഞ തിരുവോണാശ...
26/08/2026

തിരുവോണ നാളായ ഇന്ന് ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മയുടെ തിരുസവിധത്തിൽ ഒരുക്കിയ പൂക്കളങ്ങൾ...

ഏവർക്കും ഹൃദയംനിറഞ്ഞ തിരുവോണാശംസകൾ....

മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യം.. 🙏🥰🙏നാഗദൈവങ്ങളെ തുണ.. 🙏🐍🙏
24/08/2026

മണ്ണാറശ്ശാല നാഗരാജക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യം.. 🙏🥰🙏
നാഗദൈവങ്ങളെ തുണ.. 🙏🐍🙏

 #അറിയിപ്പ് മുൻ വർഷങ്ങളിലെ പോലെ ഓണത്തോടനുബന്ധിച്ച് ചിങ്ങ മാസത്തിലെ പൂരാടം മുതൽ ഉതൃട്ടാതി വരെ (2026 ആഗസ്റ്റ് 24 മുതൽ 30 വ...
23/08/2026

#അറിയിപ്പ്

മുൻ വർഷങ്ങളിലെ പോലെ ഓണത്തോടനുബന്ധിച്ച് ചിങ്ങ മാസത്തിലെ പൂരാടം മുതൽ ഉതൃട്ടാതി വരെ (2026 ആഗസ്റ്റ് 24 മുതൽ 30 വരെ) ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവീവിലാസം ഹിന്ദുമത കൺവൻഷൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന നിത്യ അന്നദാനം ഉണ്ടായിരിക്കുന്നതല്ല...

അമ്മേശരണം 🙏

ഏറ്റുമാനൂർ മഹാദേവക്ഷേത്രം.. 🙏😍🙏
23/08/2026

ഏറ്റുമാനൂർ മഹാദേവക്ഷേത്രം.. 🙏😍🙏

മണ്ണാറശ്ശാല വാഴും അമ്മ.... 🙏🥰🙏നാഗാദൈവങ്ങളെ തുണ... 🙏🐍🙏
22/08/2026

മണ്ണാറശ്ശാല വാഴും അമ്മ.... 🙏🥰🙏
നാഗാദൈവങ്ങളെ തുണ... 🙏🐍🙏

തമ്പുരാട്ടി അമ്മയുടെ തിരുമുടി... 🙏🥰🙏അമ്മേ മഹാമായേ ദേവി മഹാമായേ...ഭദ്രേ മഹാമായേ പാഹി പാഹി.....🙏🙏🙏
22/08/2026

തമ്പുരാട്ടി അമ്മയുടെ തിരുമുടി... 🙏🥰🙏
അമ്മേ മഹാമായേ ദേവി മഹാമായേ...
ഭദ്രേ മഹാമായേ പാഹി പാഹി.....🙏🙏🙏

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ നാഗയക്ഷി നട.... 🙏🥰🙏അമ്മേ മഹാമായേ ദേവി മഹാമായേ...ഭദ്രേ മഹാമായേ പാഹി പാഹി.....🙏🙏🙏
21/08/2026

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ നാഗയക്ഷി നട.... 🙏🥰🙏
അമ്മേ മഹാമായേ ദേവി മഹാമായേ...
ഭദ്രേ മഹാമായേ പാഹി പാഹി.....🙏🙏🙏

തമ്പുരാട്ടി അമ്മ.. 🙏🥰🙏അമ്മേ മഹാമായേ ദേവി മഹാമായേ...ഭദ്രേ മഹാമായേ പാഹി പാഹി.....🙏🙏🙏
20/08/2026

തമ്പുരാട്ടി അമ്മ.. 🙏🥰🙏
അമ്മേ മഹാമായേ ദേവി മഹാമായേ...
ഭദ്രേ മഹാമായേ പാഹി പാഹി.....🙏🙏🙏

ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ നിയുക്ക പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കൊടുമൺ ശാന്തി മഠം എസ്. രമേശൻ പോറ്റി...
19/08/2026

ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ നിയുക്ക പുറപ്പെടാ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കൊടുമൺ ശാന്തി മഠം എസ്. രമേശൻ പോറ്റി, മേൽശാന്തി അവരോധനച്ചടങ്ങിനു ശേക്ഷം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി, നിലവിലെ മേൽശാന്തി മറ്റം വടക്ക് കല്ലമ്പള്ളിൽ ഇല്ലം അജി നാരായണൻ നമ്പൂതിരി എന്നിവർക്കൊപ്പം.

തുടർന്നു ക്ഷേത്രത്തിൽ ഭജനം പാർക്കുന്ന നിയുക്ത പുറപ്പെടാ മേൽശാന്തി സെപ്റ്റംബർ ഒന്നു മുതൽ ഒരു വർഷം ചെട്ടികുളങ്ങര ഭഗവതിയ്ക്ക് പൂജകൾ ചെയ്യും..

അമ്മേ ശരണം... ദേവീ ശരണം....
ചെട്ടികുളങ്ങര തമ്പുരാട്ടിയമ്മേ ശരണം...


മണ്ണാറശ്ശാലയിൽ നിന്നുള്ള ഒരു ദൃശ്യം....🙏🥰🙏നാഗദൈവങ്ങളെ തുണ.. 🙏🐍🙏
19/08/2026

മണ്ണാറശ്ശാലയിൽ നിന്നുള്ള ഒരു ദൃശ്യം....🙏🥰🙏
നാഗദൈവങ്ങളെ തുണ.. 🙏🐍🙏

Address

Muthukulam
Kayamkulam
690506

Telephone

+918086095924

Website

Alerts

Be the first to know and let us send you an email when Amma Thamburatty-അമ്മ തമ്പുരാട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category