Njaliyil Bhagavathy Temple,Kaviyoor

Njaliyil Bhagavathy Temple,Kaviyoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Njaliyil Bhagavathy Temple,Kaviyoor, Hindu temple, Kaviyoor.

Njaliyil Bhagavathy temple located at Njalbhagom(Njalikandom)in kaviyoor panchayath.An oldest temple formerly owned by Naithallur Illam (famous Brahmin family-member of Pathillathil pottimaar in centra travancore)now taken care by public."Aswathy" in Makaram is the festival time and Thaalapoli is the important function. And Noottiyonnu Kalam ezhunnellippu(like Pongala) and Annadaanam are the other

Vazhipaad during festval time.Padayani ,an ancient folk drama is the colour full event during the night.

ഞാലിയിൽ പ്രതിഷ്ഠാ ദിനത്തിൽ🙏
19/05/2026

ഞാലിയിൽ പ്രതിഷ്ഠാ ദിനത്തിൽ🙏

പുനഃപ്രതിഷ്ഠ വാർഷികവും- സപ്താഹയജ്ഞവും 🙏
12/05/2026

പുനഃപ്രതിഷ്ഠ വാർഷികവും- സപ്താഹയജ്ഞവും 🙏

26/01/2026

കലാശം ❤️

തിരുവല്ല മുകേഷ് കുറുപ്പ്

24/01/2026

🛑LIVE || കവിയൂർ പടയണി || 8-ാം ദിവസം || വലിയ പടയണി || ശ്രീ ഞാലിയിൽ ഭഗവതിക്ഷേത്രം,കവിയൂർ..

23/01/2026

LIVE || കവിയൂർ പടയണി || 7 -ാം ദിവസം || ഇടപ്പടയണി || ശ്രീ ഞാലിയിൽ ഭഗവതിക്ഷേത്രം, കവിയൂർ....

നൂറ്റിയൊന്ന് കലംഞാലിയിൽ ഭഗവതി ക്ഷേത്രത്തിലെ   101 കലം വഴിപാട് നാളെ (24/1/2026) ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു വിശ...
23/01/2026

നൂറ്റിയൊന്ന് കലം

ഞാലിയിൽ ഭഗവതി ക്ഷേത്രത്തിലെ 101 കലം വഴിപാട് നാളെ (24/1/2026)

ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു വിശേഷമാണ് 101 കലം പൂജ വഴിപാട്‌ .

തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും പൂജിച്ച കലവുമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ രാവിലെ 9 മണിക്ക് 101 കലം എഴുന്നെള്ളത്ത് പുറപ്പെടും.

രാവിലെ 10 മുതൽ വൈഷ്ണവം ഭജൻസ്, പനച്ചിക്കാട് അവതരിപ്പിക്കുന്ന ഈശ്വരനാമഘോഷം

ഉച്ചയ്ക്ക് 12.00 മുതൽ പ്രസിദ്ധമായ കഞ്ഞി വഴിപാട് (40 പറയിൽ കൂടുതൽ അരി ഉപയോഗിച്ച്)

1.30 നൂറ്റൊന്ന് കലം പൂജ

2:00 നൂറ്റൊന്ന് കലം പ്രസാദവിതരണം

6:00: ദീപാരാധന

7:00 : സോപാന സംഗീതാർച്ചന

7:30 സംഗീതസന്ധ്യ

9:30 : പടയണി ചടങ്ങുകളുടെ ആരംഭം (വലിയ പടയണി)

അമ്മേ ശരണം 🙏
23/01/2026

അമ്മേ ശരണം 🙏

21/01/2026

🛑LIVE || കവിയൂർ പടയണി || 5-ാം ദിവസം || അരക്കുതിര || ശ്രീ ഞാലിയിൽ ഭഗവതി ക്ഷേത്രം || കവിയൂർ.part2

21/01/2026

🛑LIVE || കവിയൂർ പടയണി || 5-ാം ദിവസം || അരക്കുതിര || ശ്രീ ഞാലിയിൽ ഭഗവതി ക്ഷേത്രം || കവിയൂർ..

തിരുവുത്സവം
21/01/2026

തിരുവുത്സവം

Address

Kaviyoor
689582

Opening Hours

Monday 5:30am - 9:30am
5:30pm - 7pm
Tuesday 5:30am - 9:30am
5:30pm - 7pm
Wednesday 5:30am - 9:30am
5:30pm - 7pm
Thursday 5:30am - 9:30am
5:30pm - 7pm
Friday 5:30am - 9:30am
5:30pm - 7pm
Saturday 5:30am - 9:30am
5:30pm - 7pm
Sunday 5:30am - 9:30am
5:30pm - 7pm

Telephone

+919446116671

Website

Alerts

Be the first to know and let us send you an email when Njaliyil Bhagavathy Temple,Kaviyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category