29/07/2024
ശാഖായോഗം വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു ....
28-07-2024 ഞായറാഴ്ച്ച 10AM -ന് ശാഖായോഗം പ്രാര്‍ത്ഥനാമന്ദിരത്തില്‍ കൂടിയ വാര്‍ഷിക പൊതുയോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു ...ശാഖായോഗം പ്രസിഡന്‍റ് മോഹനന്‍ദാസ് സ്വാഗതം ആശംസിച്ചു ....യൂണിയന്‍ വൈസ് ചെയര്‍മാന്‍ എം.ഡി.ഓമനക്കുട്ടന്‍ യോഗം ഉത്ഘാടനം ചെയ്തു ....യൂണിയന്‍ അഡ്മിസ്ട്രേറ്റീവ് കമ്മറ്റി അംഗം പി.ബി.ദിലീപ് ,എം.പി .പ്രമോദ് ,ശാഖായോഗം മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ....ശാഖായോഗം സെക്രട്ടറി കെ.വി.അശോകന്‍ റിപ്പോര്‍ട്ട് ,കണക്കുവിവരങ്ങള്‍ അവതരിപ്പിച്ചു .....തുടര്‍ന്ന് പുതിയ ഭരണ സമിതി സ്ഥാനമേറ്റു...
സെക്രട്ടറി -കെ.വി. അശോകന്‍,കുടിലില്‍
പ്രസിഡന്‍റ് -മോഹനന്‍ദാസ് ,മരാത്തുശ്ശേരി
വൈസ് പ്രസിഡന്‍റ് -സുഗുണന്‍ കുരുവിട്ടുശ്ശേരി
യൂണിയന്‍ കമ്മറ്റിയംഗം -സജിമോന്‍ ,പതിനാലില്‍ച്ചിറ
കമ്മറ്റി അംഗങ്ങള്‍ -
സാബു മുപ്പതില്‍ച്ചിറ
ഗിരീഷ്, പാണാത്തുശ്ശേരി
തങ്കച്ചന്‍,വെണ്‍മലശ്ശേരില്‍
വിജി ദാസ്,തൈവീട് ആയുഷ്ഭവന്‍
രൂപേഷ് ബാബു,കൊച്ചുപുര
സുധീഷ് .E .V ,പുതിയവീട്
പുരുഷോത്തമന്‍,ഉണ്ണാച്ചുപറമ്പ്
പഞ്ചായത്ത് കമ്മറ്റി അംഗങ്ങള്‍ -
ബിനീഷ്, വാക്കിശ്ശേരി
ലേഖാജയപ്രകാശ് ,അനുപമ
കാഞ്ചന മോഹനന്‍ ,നടുപ്പറമ്പ്