Puthiyakavu Devi Temple Nariyampara

Puthiyakavu Devi Temple Nariyampara Nariampara Puthiyakavu Devikshethram is a Hindu temple located in Nariampara near Kattappana in Idukki district of Kerala state, India.

This temple has two equally powerful goddess, one of which is goddess Durga and the other is goddess Bhadrakali.

25/11/2025

അമ്മേ നാരായണ ദേവി നാരായണ
🙏 പൊങ്കാല മഹോത്സവം 🙏
ഡിസംബർ 4, 2025

കാർത്തിക വിളക്ക്🙏2024
14/12/2024

കാർത്തിക വിളക്ക്🙏2024

13/12/2024
13/12/2024

പൊങ്കാല 2024🙏

കുടുതൽ വിവരങ്ങൾക്ക് 8590285963ൽ വിളിക്കുക
13/12/2024

കുടുതൽ വിവരങ്ങൾക്ക് 8590285963ൽ വിളിക്കുക

01/12/2024

അമ്മേ നാരായണ ദേവി നാരായണ 🙏
പൊങ്കാല മഹോത്സവം ഡിസംബർ 13, 2024

25/10/2024

വലിയ ആയില്യം (തുലാം ആയില്യം )

ആയില്യം നാളില്‍ നാഗക്ഷേത്ര ദര്‍ശനം നടത്തണം. മഞ്ഞള്‍പ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ആയില്യ നാളില്‍ നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമര്‍പ്പിക്കാവുന്ന പ്രധാന വഴിപാടുകള്‍. ആയില്യവ്രതം എടുക്കുന്നവര്‍ തലേന്നുമുതല്‍ ബ്രഹ്‌മചര്യം പാലിക്കണം. തലേന്നാള്‍ ഒരിക്കലൂണും ആയില്യ നാളില്‍ മൊത്ത ഉപവാസവുമാണ് നല്ലത്. നോണ്‍ വെജ് ഭക്ഷണം, മദ്യം, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
എല്ലാ മാസത്തെയും ആയില്യം പ്രധാനമാണ്. എന്നിരുന്നാലും തുലാം മാസങ്ങളിലെ ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് വളരെ ശ്രേഷ്ഠമാണെന്ന് കരുതപ്പെടുന്നു. ഈ ദിവസം ആരാധന നടത്തിയാല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം.
തുലാ മാസത്തിലെ ആയില്യം പൂജ ഒക്ടോബർ 26(തുലാം 10)ശനിയാഴ്ച 9.00 am നു നാഗതറയിൽ വച്ചു നടക്കുന്നതാണ്. തുലാ മാസ ആയില്യത്തിനെ വലിയ ആയില്യം പൂജ എന്നും മണ്ണാറശ്ശാല ആയില്യം എന്നും അറിയപ്പെടുന്നു.ഈ വർഷത്തെ തുലമാസ ആയില്യവും നൂറും പാലും വളരെ വിപുലവും ഗംഭീരവും ആയി ക്ഷേത്രത്തിൽ നടത്തപ്പെടുന്നതാണ്.ആയില്യം പൂജയിൽ
പങ്കെടുക്കെടുക്കുന്നവർ ക്ഷേത്ര കമ്മറ്റിയുമായി മുൻകൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്.

കുംഭഭരണി  മഹോത്സവം 2024
31/01/2024

കുംഭഭരണി മഹോത്സവം 2024

31/01/2024
25/11/2023

അമ്മേ ശരണം ദേവി ശരണം
അമ്മയുടെ പ്രിയപ്പെവരേ,
നരിയംപാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ
പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായികൊണ്ടിരിക്കുന്നു.
മുൻ വർഷത്തെ അപേക്ഷിച്ചു ഒരു മാറ്റം എന്നത് ഈ പ്രാവശ്യം കലം ഭക്തജനങ്ങൾ കൊണ്ടുവരണ്ടതാണ്. വഴിപാട് രസീത് തുക 100 രൂപ ആണ്.
റോഡ് പണി നടക്കുന്നത് കാരണം പൊങ്കാല ഉണ്ടോ എന്ന് പലരും വിളിച്ചു ചോദിച്ചു.
എത്ര പേര് വന്നാലും പൊങ്കാല ഇടുന്നതിനുള്ള സൗകര്യവും അതിനു ശേഷം ഉള്ള മഹാ പ്രെസദാഊട്ടും ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 11111ദീപങ്ങൾ തെളിച്ചു കൊണ്ടുള്ള കാർത്തിക വിളക്കും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
8590285963,
9495470190,+919495929392,+919447310011

ദേവസ്വം സെക്രട്ടറി
രാജേഷ് നാരായണൻ

Address

Kattapana
685511

Alerts

Be the first to know and let us send you an email when Puthiyakavu Devi Temple Nariyampara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category