24/08/2026
#അടൂർ #കടമ്പനാട് ഭദ്രാസന വൈദിക സംഘം സെക്രട്ടറിയും, #കണ്ണംകോട് സെന്റ് തോമസ് #കത്തീഡ്രൽ വികാരിയുമായ ബഹു. ജിജു ജോൺ വയലിറക്കത്ത് അച്ചന്റെ സഹധർമ്മിണി ബിന്ദു സാം കൊച്ചമ്മയുടെ മാതാവ് #കൊട്ടാരക്കര കിഴക്കേ തെരുവ് പുത്തൻപുരയിൽ ശ്രീമതി.വി.ഓ.കുഞ്ഞേലി (ഏലിയാമ്മ ടീച്ചർ 80) നിര്യാതയായി. ശവസംസ്കാരം 25/8/2026 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ സമാപന ശുശ്രൂഷകൾക്ക് ശേഷം അഭി. അലക്സിയോസ് മാർ യൗസേബി യോസ് തിരുമേനിയുടെ മുഖ്യകാർമികത്വത്തിൽ #കിഴക്കേത്തെരുവ് പട്ടമല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തപ്പെടുന്നതാണ്.
#ആദരാഞ്ജലികളും #പ്രാർത്ഥനയും🌹