MCYM KATTANAM

MCYM KATTANAM MCYM Kattanam Official page

25/07/2026

മലങ്കര ജ്യോതിസ് ക്വിസ് മത്സരത്തിന് ആശംസകളുമായി ബഹുമാനപ്പെട്ട എം.എൽ.എ സജി ചെറിയാൻ*
❤️🤍💛

25/07/2026

മലങ്കര ജ്യോതിസ് ക്വിസ് മത്സരത്തിന് ആശംസകളുമായി കേരള എക്സൈസ് , സഹകരണ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട എം. ലിജു
❤️🤍💛

24/07/2026

മലങ്കരയുടെ മഹാരഥൻ ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ പാവന സ്മരണാർത്ഥം എം.സി.വൈ.എം കറ്റാനം യൂണിറ്റിലെ യുവജനങ്ങൾ കഴിഞ്ഞ 7 വർഷക്കാലമായി പ്രൗഢിയോടെ നടത്തിവരുന്ന ‘ മലങ്കര ജ്യോതിസ് ’ ക്വിസ് മത്സരം അതിന്റെ ‘ഏട്ടാമത്’ സീസണിലേക്ക് കടക്കുകയാണ്. ...🔥🔥

🔸DATE - *2026 ജൂലൈ 26 ഞായർ*

🔸TIME - *1.00 pm*

🔸VENUE - *സെന്റ്. സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ ദേവാലയം, കറ്റാനം ☦️*
https://maps.app.goo.gl/bsD1vVL1Pe7HJmzf6?g_st=ic

വാശിയോടെയുള്ള ഈ പോരാട്ടവീര്യത്തിൽ എല്ലാ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെയും ഭക്തസംഘടനകളെ ഹൃദയപൂർവം ഞങ്ങൾ സ്വാഗതം ചെയ്തുകൊള്ളുന്നു. ..❤️‍🔥✨

🛑 ഒരു ഇടവകയെ പ്രതിനിധീകരിച്ച് എല്ലാ ഭക്തസംഘടനകളിൽ നിന്നും രണ്ടുപേർ അടങ്ങുന്ന ഓരോ ടീം വീതം മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്

🛑 മത്സരത്തിൽ പ്രായപരിധിയില്ല

🛑 രജിസ്ട്രേഷൻ ഫീസ് - ₹ 200

🛑 ഒന്നാം സമ്മാനം - *12,000 രൂപയും ഏവർറോളിംഗ് ട്രോഫിയും 🏆*

🛑 രണ്ടാം സമ്മാനം - *6,000 രൂപയും ഏവർറോളിംഗ് ട്രോഫിയും 🏆*

🛑 മൂന്നാം സമ്മാനം - *3,000 രൂപയും ഏവർറോളിംഗ് ട്രോഫിയും 🏆*

🛑 നാലാം സമ്മാനം - *2,000 രൂപ*🤑

🛑 അഞ്ചാം സമ്മാനം - *1,000 രൂപ*🤑

FOR REGISTRATION & FURTHER ENQUIRIES

9744571677 | 9746932948 | 8714396034 | 7012920460

26-07-2026 ❤️🤍💛
19/07/2026

26-07-2026 ❤️🤍💛

സെന്റ് സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, കറ്റാനം

*മലങ്കര ജ്യോതിസ്*

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് മാവേലിക്കര ഭദ്രാസനത്തിലെ കറ്റാനം യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന

*8-ാമത് മലങ്കര ജ്യോതിസ് ക്വിസ് മത്സരം*
*2026 ജൂലൈ 26 ന് നടത്തപ്പെടുന്നു.*

🔸8-ാമത് മലങ്കര ജ്യോതിസ് ക്വിസ് മത്സരത്തിന്റെ

🔅 ഒന്നാം സമ്മാനം: 12000 രൂപയും എവറോളിംഗ് ട്രോഫിയും

🔅 രണ്ടാം സമ്മാനം: 6000 രൂപയും എവറോളിംഗ് ട്രോഫിയും

🔅 മൂന്നാം സമ്മാനം: 3000 രൂപയും എവറോളിംഗ് ട്രോഫിയും

🔅 നാലാം സമ്മാനം: 2000 രൂപയും

🔅 അഞ്ചാം സമ്മാനം: 1000 രൂപയും

*🔰ʀᴇɢɪꜱᴛʀᴀᴛɪᴏɴ ꜰᴇᴇ: ₹200*

ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനും മഹത്വമുള്ളവനുമായ മാർ സ്തേഫാനോസ് സഹദായുടെ നാമധേയത്വത്തിൽ സ്ഥാപിതമായ ചരിത്രമുറങ്ങുന്ന കറ്റാനം സെന്റ്‌. സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മലങ്കര ജ്യോതിസ് ക്വിസ് മത്സരത്തിലേക്ക് ഏവർക്കും സ്വാഗതം..💖

*🗓️ 2026 𝗝𝗨𝗟𝗬 26*
*⏰ 01:30 PM*
*📍സെന്റ് സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയം, കറ്റാനം*
ᴍᴄʏᴍ ᴋᴀᴛᴛᴀɴᴀᴍ❤️🤍💛

കറ്റാനം സെന്റ്‌. സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധനായ മോർ സ്തേഫാനൊസ് സഹദായുടെ തിരുന്നാളിന് തുടക...
28/12/2025

കറ്റാനം സെന്റ്‌. സ്റ്റീഫൻസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധനായ മോർ സ്തേഫാനൊസ് സഹദായുടെ തിരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന തിരുന്നാൾ കുർബാനയും പെരുന്നാൾ കൊടിയേറ്റും.... ❤️✨🙏🏻

നീതിമാന്റെ ഓർമ്മ
വാഴ്‌വിനായി തീരട്ടെ... 🙏🏻

പ്രാർത്ഥനാശംസകൾ
28/12/2025

പ്രാർത്ഥനാശംസകൾ

നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ... ✨🙏🏻
27/12/2025

നീതിമാന്റെ ഓർമ്മ വാഴ്വിനായി തീരട്ടെ... ✨🙏🏻

ക്രിസ്തുമസ് ആശംസകൾ... ✨🤍🙏🏻
25/12/2025

ക്രിസ്തുമസ് ആശംസകൾ... ✨🤍🙏🏻

Address

St. Stephen's Malankara Suriyani Catholic Church, Mavelikara Diocese
Kattanam
590603

Telephone

04792330775

Website

Alerts

Be the first to know and let us send you an email when MCYM KATTANAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share