Sacred Heart Malankara Catholic Chruch Komalloor

Directions

Sacred Heart Malankara Catholic Chruch Komalloor കോമല്ലൂർ മലങ്കര കത്തോലിക്കാ ദേവാലയത്തിന്റെ പേജ്(മാവേലിക്കര രൂപത)

അഭിവന്ദ്യ ബെനഡിക്ട് മാർഗ്രീഗോറിയോസ് പിതാവിൻ്റെ അനുസ്മരണവും. SAY NO TO Drug ക്യാമ്പയിൻ്റെ ഉദ്ഘാടനവും 25/10/26 ൽ കറ്റാനം സ...
24/10/2026

അഭിവന്ദ്യ ബെനഡിക്ട് മാർഗ്രീഗോറിയോസ് പിതാവിൻ്റെ അനുസ്മരണവും. SAY NO TO Drug ക്യാമ്പയിൻ്റെ ഉദ്ഘാടനവും 25/10/26 ൽ കറ്റാനം സെൻ്റ് സ്റ്റീഫൻസ് മലങ്കര കത്തോലക ദേവാലയത്തിൽ വച്ച് നടക്കും. ബഹുമാനപ്പെട്ട കേരള ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തല പ്രസ്തുത ചടങ്ങിൽ പങ്കെടുക്കും.

വിമുക്തഭടൻ ശ്രീ ബോസ് കെ. പി ക്ക്  ആദരവ് നൽകി.മലങ്കര കാത്തലിക് അസോസിയേഷൻ(MCA) കറ്റാനം വൈദിക ജില്ല യുടെ  നേതൃത്വത്തിൽ പൂഴി...
24/10/2026

വിമുക്തഭടൻ ശ്രീ ബോസ് കെ. പി ക്ക് ആദരവ് നൽകി.

മലങ്കര കാത്തലിക് അസോസിയേഷൻ(MCA) കറ്റാനം വൈദിക ജില്ല യുടെ നേതൃത്വത്തിൽ പൂഴിക്കാട് സെൻ്റ് സ്റ്റീഫൻസ് മലങ്കര കാത്തലിക് ചർച്ചിൽ വച്ച് നടന്ന വിമുക്തഭടന്മാരെ ആദരിക്കൽ ചടങ്ങിൽ അടൂർ എംഎൽഎ ശ്രീ സി വി ശാന്തകുമാറിൽ നിന്ന് കോമല്ലൂർ ഇടവകാംഗം കുനൻവിളയിൽ വീട്ടിൽ ശ്രീ ബോസ് കെ .പി ആദരവ് സ്വീകരിച്ചു... ഇടവകയുടെ അഭിനന്ദനങ്ങൾ.

വിമുക്തഭടൻ ശ്രീ കെ ജി തോമസിന് ആദരവ് നൽകി.മലങ്കര കാത്തലിക് അസോസിയേഷൻ(MCA) കറ്റാനം വൈദിക ജില്ല യുടെ  നേതൃത്വത്തിൽ പൂഴിക്കാ...
24/10/2026

വിമുക്തഭടൻ ശ്രീ കെ ജി തോമസിന് ആദരവ് നൽകി.

മലങ്കര കാത്തലിക് അസോസിയേഷൻ(MCA) കറ്റാനം വൈദിക ജില്ല യുടെ നേതൃത്വത്തിൽ പൂഴിക്കാട് സെൻ്റ് സ്റ്റീഫൻസ് മലങ്കര കാത്തലിക് ചർച്ചിൽ വച്ച് നടന്ന വിമുക്തഭടന്മാരെ ആദരിക്കൽ ചടങ്ങിൽ അടൂർ എംഎൽഎ ശ്രീ സി വി ശാന്തകുമാറിൽ നിന്ന് കോമല്ലൂർ ഇടവകാംഗം കരൂർ വീട്ടിൽ ശ്രീ കെ.ജി തോമസ് ആദരവ് സ്വീകരിച്ചു... ഇടവകയുടെ അഭിനന്ദനങ്ങൾ.

മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മോർ ജൂലിയോസ് പിതാവ് കാലം ചെയ്തു..."ശ്രേഷ്ഠാചാര്...
19/09/2026

മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ ഭദ്രാസന മുൻ അധ്യക്ഷൻ അഭിവന്ദ്യ എബ്രഹാം മോർ ജൂലിയോസ് പിതാവ് കാലം ചെയ്തു..."ശ്രേഷ്ഠാചാര്യാ സമാധാനത്താലെ പോവുക"

23/08/2026

മലങ്കര സുറിയാനി കത്തോലിക്കാസഭ മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ മാത്യൂസ് മാർ പോളി കാർപ്പസ് പിതാവ് കോമല്ലൂർ സേക്രട്ട് ഹാർട്ട് ഇടവകയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു....

09/08/2026

ഫാ സെബാസ്റ്റ്യൻ പൂച്ചെടിവിളയിൽ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം കോമല്ലൂർ..

09/08/2026

വൈദിക മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് കോമല്ലൂർ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ മലങ്കര കാത്തലിക് അസോസിയേഷൻ്റെ (MCA) നേതൃത്വത്തിൽ ഇടവക സഹവികാരി റവ ഫാ : സെബാസ്റ്റ്യൻ പൂച്ചെടി വിളയിൽ അച്ഛനെ ആദരിച്ചു. MCA യൂണിറ്റ് പ്രസിഡൻ്റ് ഷിനു ജോർജ് കരൂർ, ഭാരവാഹികളായ മാത്യു തോമസ്, ജിനോ തോമസ്,മേഴ്സി ജോൺ,ഷൈനി, സിസ്റ്റർ പ്രതിഭ എന്നിവർ നേതൃത്വം നൽകി...

മലങ്കര കത്തോലിക്ക് അസോസിയേഷൻ (MCA) സഭാതല സമിതിയുടെയും തിരുവല്ല അതിഭദ്രാസന സമിതിയുടെയും നേതൃത്വത്തിൽ തിരുവല്ല അതിഭദ്രാസനത...
06/08/2026

മലങ്കര കത്തോലിക്ക് അസോസിയേഷൻ (MCA) സഭാതല സമിതിയുടെയും തിരുവല്ല അതിഭദ്രാസന സമിതിയുടെയും നേതൃത്വത്തിൽ തിരുവല്ല അതിഭദ്രാസനത്തിലെ നിരണം, റാന്നി ,തിരുവല്ല മേഖലകളിൽ പ്രളയ ദുരിതത്തിൽ പെട്ടവർക്ക് പലചരക്ക് സാമഗ്രികളും ഭക്ഷണം കിറ്റും വിതരണം ചെയ്തു.

നിരണത്ത് ആലംതുരുത്തി, പുളിക്കിഴ് പ്രദേശങ്ങളിലും തിരുവല്ലായിലെ പാണ്ടനാട് തിരുവൻ വണ്ടൂർ പ്രദേശങ്ങളിലും, റാന്നിയിലെ വിവിധ പ്രദേശങ്ങളിലും കിറ്റുകൾ വിതരണം ചെയ്തു.

19/07/2026

കോമല്ലൂർ മലങ്കര സുറിയാനി കത്തോലിക്ക ഇടവക തിരുനാളിന് കൊടിയേറി. സഹ വികാരി ഫാ സെബാസ്റ്റ്യൻ പൂച്ചെടി വിളയിൽ കൊടിയേറ്റി. ജൂലൈ 26 ഞായറാഴ്ച മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ മാത്യൂസ് മാർ പോളി കാർപ്പസ് പിതാവിൻ്റെ തിരുനാൾ കുർബാനയോടെ തിരുനാളിന് സമാപനം കുറിക്കും.
Sacred Heart Komalloor

"ഭയപ്പെടേണ്ടാ; ഞാന്‍ നിന്നെ സഹായിക്കും."(ബൈബിൾ വചനം)ഏശയ്യാ 41 : 13
02/01/2026

"ഭയപ്പെടേണ്ടാ; ഞാന്‍ നിന്നെ സഹായിക്കും."

(ബൈബിൾ വചനം)
ഏശയ്യാ 41 : 13

Address

Komalloor Mavelikkara Diocese. Therivilmukku/Bharamikavu Road
Kattanam
690505

Website

Alerts

Be the first to know and let us send you an email when Sacred Heart Malankara Catholic Chruch Komalloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share