Kappukadu Muslim Jama-ath കാപ്പുകാട് മൂസ്ലിം ജമാ-അത്ത്

  • Home
  • India
  • Kattakkada
  • Kappukadu Muslim Jama-ath കാപ്പുകാട് മൂസ്ലിം ജമാ-അത്ത്

Kappukadu Muslim Jama-ath കാപ്പുകാട് മൂസ്ലിം ജമാ-അത്ത് This mosque is located at the end of Kappukadu. It is placed in middle of a beautiful forest located. Kappukadu Muslim jama-ath Near Kappukadu Kerala India

Kappukadu Hidayathul Islam Madrasa
14/09/2024

Kappukadu Hidayathul Islam Madrasa

13/02/2023

Kappukadu Muslim Jama-ath കാപ്പുകാട് മൂസ്ലിം ജമാ-അത്ത്

23/05/2020

Eid മുബാറക് 😍

തബ്ലീഗിന്റെ ആളുകൾ  എന്നെങ്കിലും തെരുവിൽ ഒരു ജാഥ നടത്തുന്നത് നിങ്ങൾ  കണ്ടിട്ടുണ്ടോ? അവരെന്നെങ്കിലും വിമര്ശനങ്ങൾക്കുള്ള മറ...
03/04/2020

തബ്ലീഗിന്റെ ആളുകൾ എന്നെങ്കിലും തെരുവിൽ ഒരു ജാഥ നടത്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?

അവരെന്നെങ്കിലും വിമര്ശനങ്ങൾക്കുള്ള മറുപടി എന്നും പറഞ്ഞു മൈക്കും കൊണ്ട് ഘോരഘോരം പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ടോ?

പള്ളിക്ക് വേണ്ടിയും പള്ളിക്കൂടത്തിന് വേണ്ടിയും അവർ ആരുടെയെങ്കിലും തല തല്ലി പൊളിച്ചതായി നിങ്ങൾക്കറിയുമോ?

പീഡനങ്ങളും പരസ്ത്രീബന്ധവും സ്വവർഗ രതിയും ഒക്കെ പല മുസ്ലിം നാമധാരികളിലും ആരോപിക്കപ്പെട്ടപ്പോഴും എന്നെങ്കിലും ഇക്കൂട്ടരെ നിങ്ങൾ ആ ലിസ്റ്റിൽ കണ്ടിട്ടുണ്ടോ?

പലരും തബ്ലീഗ് എന്നൊരു വിഭാഗം ഉണ്ടെന്നറിയുന്നത് തന്നെ അവരെ ഈ കോവിഡുമായി ബന്ധപെടുത്തിയപ്പോഴല്ലെ??

ലോക് ഡൗൺ എന്ന ഇടിത്തീ ഒരു ദിവസം നട്ടപാതിരാക്ക് വന്ന് പ്രഖ്യാപിച്ചിട്ട് വണ്ടിയും ബസും കാറും ട്രെയിനും ഒക്കെ നിർത്തിയപ്പോ ഈ മനുഷ്യർക്ക് എങ്ങിനെ അവരവരുടെ വീട്ടിലെത്താൻ കഴിയും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ?

എല്ലാരും എവിടെയാണോ അവിടെ തന്നെ തുടരാൻ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയല്ലേ?? അവരവിടെ തുടർന്നതും അത് കൊണ്ടല്ലേ?

അതെങ്ങിനെ ഒളിച്ചിരിക്കലും കൊറോണ പടർത്തലും കൊറോണ ജിഹാദുമാകും?

ഏറ്റവും മോശപെട്ടവർ എന്ന് നിങ്ങൾ മുദ്രകുത്തുന്ന ഈ മനുഷ്യർ നിങ്ങൾക്ക് ചുറ്റിലും ജീവിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.. അവരാരെങ്കിലും നിങ്ങൾക്കൊരു ദ്രോഹമുണ്ടാക്കിയതായി അറിവുണ്ടോ?

ഇല്ല എന്നാണ് സത്യസന്ധമായ ഉത്തരമെങ്കിൽ അവരോട് ഇമ്മാതിരി അക്രമം കാണിക്കാൻ കുറച്ചൊന്നും തന്തയില്ലായ്മ പോരാ !!

Courtesy : Renjith lal madhavan.

  🏡
27/03/2020

🏡

24/03/2020

Address

Kappukadu Muslim Jama-ath
Kattakkada
695574

Opening Hours

Monday 4:30am - 10pm
Tuesday 4:30am - 10pm
Wednesday 4:30am - 10pm
Thursday 4:30am - 10pm
Friday 4:30am - 10pm
Saturday 4:30am - 10pm
Sunday 4:30am - 10pm

Telephone

+971555214958

Alerts

Be the first to know and let us send you an email when Kappukadu Muslim Jama-ath കാപ്പുകാട് മൂസ്ലിം ജമാ-അത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kappukadu Muslim Jama-ath കാപ്പുകാട് മൂസ്ലിം ജമാ-അത്ത്:

Share

Category