പരിശുദ്ധ ദൈവമാതാവ്

പരിശുദ്ധ ദൈവമാതാവ് പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🤍
(320)

പരിശുദ്ധ അമ്മയോടുള്ള സ്നേഹവും അമ്മ നല്കിയ അനുഗ്രഹങ്ങൾക്കും നന്ദിയായി അമ്മയെ സ്നേഹിക്കുന്ന മക്കൾക്കായി ഇ പേജ് സമർപ്പിക്കുന്നു ,സ്വർഗത്തിന്റെ വാതിലും യാക്കോബിന്റെ കൂടാരവും ദാവീദിന്റെ ഗോപുരവും ജ്ഞാനത്തിന്റെ സിംഹാസനവുമായ പരിശുദ്ധ അമ്മയിലുടെ ദൈവം തമ്പുരാൻ സ്വർഗ്ഗം തുറന്നു അനുഗ്രഹം ചൊരിയട്ടെ .
നമ്മളിൽ വിലപിച്ചിരിക്കുന്നവർക്ക് ആശ്വാസവും,രോഗികൾക്ക് സൌഖ്യവും , വൃദ്ധജനങ്ങൾക്ക്‌ ആലംബവും വിധവകൾക്ക്‌ ശരണവും ,അനാഥർക്കു അഭയകേന്ദ്രവും യുവതി യുവാക്കൾക്ക് പ്രത്യാശയുമായ അമ്മ , നമ്മുടെ കുറവുകളിൽ നമ്മുടെ പ്രയാസങ്ങളിൽ നമുക്കാശ്വാസമായി നിലകൊള്ളുന്ന അമ്മ ,ആ അമ്മ മുഖാന്തിരം ദൈവ സന്നിധിയിലേക്ക് കൂടുതൽ അടുക്കുവാൻ ഇടയാവട്ടെ എന്ന് പ്രാർഥിക്കുന്നു .

സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ......
കൃപ നിറഞ്ഞ മറിയമേ നിനക്ക് സമാധാനം.....

Address

Kattachira
690503

Telephone

+917736471093

Website

Alerts

Be the first to know and let us send you an email when പരിശുദ്ധ ദൈവമാതാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to പരിശുദ്ധ ദൈവമാതാവ്:

Shortcuts

Share