READ

READ Bringing World quality education to Kasaragod

17/01/2023
ബെദ്രഡുക്ക പാൽത്തോട്ടി റോഡ് ടാറിംഗ് വർക്ക് പുരോഗമിക്കുന്നു ,  400 മീറ്റർ  (5 ലക്ഷം)   പഞ്ചായത്ത് പുതുതായി ആരംഭിച്ച എം.എസ...
17/01/2023

ബെദ്രഡുക്ക പാൽത്തോട്ടി റോഡ് ടാറിംഗ് വർക്ക് പുരോഗമിക്കുന്നു , 400 മീറ്റർ (5 ലക്ഷം) പഞ്ചായത്ത് പുതുതായി ആരംഭിച്ച എം.എസ്.എസ്. ഉപയോഗിച്ചുള്ള മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ആദ്യ ടാർ വർക്കും കൂടിയാണ് ഇത്.

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷീക പദ്ദതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം കമ്പാർ 4-ാം വാ...
17/01/2023

മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിൻ്റെ 2022-23 വാർഷീക പദ്ദതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം കമ്പാർ 4-ാം വാർഡിൽ 9 പേർക്ക് നൽകാൻ സാധിച്ചു.

ബെദ്രഡുക്ക  ചാമത്തടുക്ക റോഡ് കോൺക്രിറ്റ് 50 മീറ്റർ (184000) പ്രവൃത്തി ആരംഭിച്ചു.
17/01/2023

ബെദ്രഡുക്ക ചാമത്തടുക്ക റോഡ് കോൺക്രിറ്റ് 50 മീറ്റർ (184000) പ്രവൃത്തി ആരംഭിച്ചു.

മൊഗ്രാൽ പുത്തൂർ  പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷററായി തിരഞ്ഞെടുത്ത പ്രിയ സുഹൃത്ത്  പി.എം കബീർ സാഹിബിന് ഒരായിരം ഹരിതാഭിവാധ്യ...
09/01/2023

മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷററായി തിരഞ്ഞെടുത്ത പ്രിയ സുഹൃത്ത് പി.എം കബീർ സാഹിബിന് ഒരായിരം ഹരിതാഭിവാധ്യങ്ങൾ :

04/03/2019

13/11/2017
Stay tuned for seminar live ....
26/08/2017

Stay tuned for seminar live ....

ആ ഒരു ചോദ്യം, ഇന്നതു മാറ്റങ്ങളുടെ തുടക്കമാവുമ്പോള്‍ :പുതിയൊരു ചരിത്രത്തിന്റെ നിർമിതി ഇവിടെ തുടങ്ങുന്നു, GHSS മൊഗ്രാൽ പുത...
27/01/2017

ആ ഒരു ചോദ്യം,
ഇന്നതു മാറ്റങ്ങളുടെ തുടക്കമാവുമ്പോള്‍ :

പുതിയൊരു ചരിത്രത്തിന്റെ നിർമിതി ഇവിടെ തുടങ്ങുന്നു, GHSS മൊഗ്രാൽ പുത്തൂർ സ്കൂളിനെ ഉന്നത നിലവാരത്തിലെത്തിക്കുമെന്നു സ്കൂള്‍ മുറ്റത്ത് സംരക്ഷണ വലയം നിർമിച്ചു നൂറുകണക്കിന് രക്ഷിതാക്കളും പൂർവ്വവിദ്യാര്ഥികളും പ്രതിജ്ഞ ചെയ്തു അണിനിരന്നപ്പോൾ !!

കാസറഗോഡ് ൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുറന്നു കാട്ടുന്നതായിരുന്നു Dr.പ്രഭാകരൻ കമ്മിൻറെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്...
26/01/2017

കാസറഗോഡ് ൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുറന്നു കാട്ടുന്നതായിരുന്നു Dr.പ്രഭാകരൻ കമ്മിൻറെ റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ GHSS മൊഗ്രാൽപുത്തൂരിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി ഒരു കോടി രൂപ അനുവദിച്ച വിവരം സന്തോഷപൂർവം പങ്കുവെക്കുന്നു. മൊഗ്രാൽപുത്തൂർ പഞ്ചായത്തു കമ്മിറ്റിയുടെയും കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെയും വിലപ്പെട്ട ഇടപെടൽ ഇതു നേടിയെടുക്കാം നമുക്ക് സാധിച്ചു. അതിനു വേണ്ടി ആഹോരാത്രം പ്രയത്നിച്ച പഞ്ചായത്തു പ്രസിഡെന്റ് ശ്രീ ജലീൽ സാഹിബിനും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മുജീബ് കമ്പാറിനും, ഉറച്ച പിന്തുണ നൽകിയ മറ്റു പഞ്ചായത്തു ഭരണ സാരഥികൾകും നേടിത്തന്ന ജില്ലാ പഞ്ചായത്തു ഭരണസാരഥികൾക്കും READ EDUCATION AND CHARITABLE TRUST ൻറെ അഭിനന്ദനങ്ങൾ. ഇത്തരം ഇടപെടലുകൾ ഒരു നല്ല ഒരു ഭാവി തലമുറയെ വാർത്തെടുക്കുമെന്നതിൽ യാതൊരു സംശയവുമില്ല!

Being a role model is a privilege!! Read Education and Charitable Trust ന്റെ വിദ്യാഭ്യാസ സ്ഥാപനമായ KAHE (Kasaragod Acade...
26/01/2017

Being a role model is a privilege!!

Read Education and Charitable Trust ന്റെ വിദ്യാഭ്യാസ സ്ഥാപനമായ KAHE (Kasaragod Academy for Higher Education) ലെ അദ്ധ്യാപകൻ IAS ഉപരിപഠനത്തിന് പോകുന്ന സന്തോഷ നിമിഷം പങ്കുചേരാൻ ഒത്തുകൂടിയ നിമിഷം വിദ്യാഭ്യാസ മേഖലകളിലെ ഭാവികരുതലുകളാൽ ധന്യമായി. IAS പഠനത്തിന് വേണ്ടി പോകുന്ന Liyakath Ali ക്കു MLA ഉപഹാരം നൽകി. തുടർന്ന് ഉപരിപഠനത്തിന് പോകുന്ന മറ്റൊരു അദ്ധ്യാപകൻ Suraj നും ഉപഹാരം നൽകി.

അതെ, ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും ഒരു റോൾമോഡൽ ആയിരിക്കും,

Address

Kasaragod
671124

Alerts

Be the first to know and let us send you an email when READ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to READ:

Share

Category