Bangad Kayakkunnu Sree Ayyappa Bhajana Mandiram

Bangad Kayakkunnu Sree Ayyappa Bhajana Mandiram Simple

15/09/2025

കലാപരമായി കിട്ടുന്ന കഴിവ് അത് ആസ്വദിച്ച് ചെയ്യുമ്പോൾ
അതിന് ഇരട്ടി മധുരമായിരിക്കും.🥰
ഉയരങ്ങളിൽ എത്തട്ടെ.!!🙏

06/12/2024

വാർഷാകാഘോഷം ഇവരുടെ കൈകളിലെന്നും ഭദ്രം
ഒരുമയുടെ കൂട്ടായ്മയിൽ എന്നും ഒപ്പം.🥰

06/12/2024

നാടൻ പാട്ടിന് ചുവടു വച്ച് മലയാളി മങ്കമാർ.

ബങ്ങാട് കായക്കുന്ന് ശ്രീ അയ്യപ്പ ഭജനമന്ദിരത്തിൽ വാർഷികാഘോഷത്തിൻ്റെ ഭാഗമായി ടീം പ്രിയദർശ്ശിനി തച്ചങ്ങാട് അവതരിപ്പിച്ച കൈകൊട്ടിക്കളി.

എത്ര കണ്ടാലും മതി വരില്ല.

03/12/2024

ഏവർക്കും സ്വാഗതം

02/12/2024

കണ്ണുകൾ കലങ്ങും അടി കൊള്ളും കൈ മുറിയും എന്നാലും പിൻമാറാത്ത മനോവീര്യമാണ് കോൽക്കളി
വിരലുകൾ കൊണ്ട് കഥ പറയുന്ന കോൽക്കളി.

02/12/2024

രാവണേശ്വരം കുന്നുപാറ ശ്രീ അയ്യപ്പ ഭജനമന്ദിരത്തിൽ
ബങ്ങാട് കായക്കുന്ന് ശ്രീ അയ്യപ്പ ഭജന സമിതിയുടെ അതിമനോഹരമായ ഭജനാലാപനം.

എല്ലാ ഭക്തജനങ്ങളേയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.
29/11/2024

എല്ലാ ഭക്തജനങ്ങളേയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.

താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.97475897149847054002☘️🌿🌼☘️🌿🌼☘️🌿☘️🌼☘️🌿
15/10/2024

താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.

9747589714

9847054002

☘️🌿🌼☘️🌿🌼☘️🌿☘️🌼☘️🌿

15/10/2024

കേരളത്തിലെ ഏറ്റവും വലിയ ശിവ ശില്പം

Azhimala Shiva temple

15/10/2024

Sree pathmanaba swamy temple
Trivandrum.

15/10/2024

കുറച്ച് കാലം കഴിയുമ്പോൾ ഇതൊന്നും കാണാനും ആസ്വദിക്കാനും സമയം കിട്ടിയെന്നു വരില്ല.
യാത്രയിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന പ്രധാനപ്പെട്ടയൊരിടം കന്യാകുമാരി.

Address

Kasaragod
671318

Telephone

+919995728908

Website

Alerts

Be the first to know and let us send you an email when Bangad Kayakkunnu Sree Ayyappa Bhajana Mandiram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share