Shree Ivar Vishnumoorthy Chamundi Daivasthanam Ubrangala

Shree Ivar Vishnumoorthy Chamundi Daivasthanam Ubrangala Official Page Of Ivar Vishnumoorthy Chamundi Daivasthanam Ubrangala

Ivar bhagavati yuvajana sangham Proudly present ANANADA LAHARI 25/12/2025 ™7:00 PM
22/12/2025

Ivar bhagavati yuvajana sangham
Proudly present ANANADA LAHARI
25/12/2025 ™7:00 PM

പാലയും ചെമ്പകവും പുക്കുന്ന നാട്ടു വഴികളിൽ ഇനി മഞ്ഞൾ കുറി ഗന്ധം
27/10/2025

പാലയും ചെമ്പകവും പുക്കുന്ന നാട്ടു വഴികളിൽ ഇനി മഞ്ഞൾ കുറി ഗന്ധം

ആയിരം കാതം നടന്നുവന്നാലും ആയിരത്തിരി കണ്ടു മടങ്ങണംഅകത്തച്ചി ശ്രീ പുള്ളിക്കരിങ്കാളി അമ്മകോലധാരി: ചതുർഭുജൻ കർണമൂർത്തിഐവർ ഭ...
12/02/2025

ആയിരം കാതം നടന്നുവന്നാലും
ആയിരത്തിരി കണ്ടു മടങ്ങണം

അകത്തച്ചി ശ്രീ പുള്ളിക്കരിങ്കാളി അമ്മ

കോലധാരി: ചതുർഭുജൻ കർണമൂർത്തി

ഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള🕉️

📸 .x_4v

പുലികണ്ടൻ വെള്ളാട്ടംകോലധാരി: ബാലു കാടകംഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള📸 .x_4v
11/02/2025

പുലികണ്ടൻ വെള്ളാട്ടം

കോലധാരി: ബാലു കാടകം
ഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള

📸 .x_4v

ഏഴുപതിരണ്ട് കാളമേഘസ്ഥരിൽ കരുത്തൻ കാളപുലിയൻ🏹കോലധാരി: രാജേഷ് മായിപ്പാടിഐവർ ഭഗവതി ദൈവസ്ഥാനം ഉബ്രംഗള📸 .x_4v
09/02/2025

ഏഴുപതിരണ്ട് കാളമേഘസ്ഥരിൽ കരുത്തൻ കാളപുലിയൻ🏹

കോലധാരി: രാജേഷ് മായിപ്പാടി
ഐവർ ഭഗവതി ദൈവസ്ഥാനം ഉബ്രംഗള

📸 .x_4v

ഐവരിൽ  പടനയിച്ച ശ്രേഷ്ഠൻ പുലി ചേകവൻ കോലധാരി : ചതുർഭുജൻ കർണമൂർത്തി📸 .x_4v
08/02/2025

ഐവരിൽ പടനയിച്ച ശ്രേഷ്ഠൻ പുലി ചേകവൻ

കോലധാരി : ചതുർഭുജൻ കർണമൂർത്തി

📸 .x_4v

പെറ്റിട്ടത്തിലേകസുന്ദരിയാം പുലിമകൾ പുലിയൂർ കാളികോലധാരി: രാജേഷ് മായിപ്പാടിഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള
05/02/2025

പെറ്റിട്ടത്തിലേകസുന്ദരിയാം പുലിമകൾ പുലിയൂർ കാളി

കോലധാരി: രാജേഷ് മായിപ്പാടി
ഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള

കാളകണ്ടാസുരനെ വധിക്കാനായി പുലിയായി ജന്മമെടുത്ത മഹാദേവൻപുലികണ്ടൻ വെള്ളാട്ടംകോലധാരി: ബാലു കാടകംഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള📸...
04/02/2025

കാളകണ്ടാസുരനെ വധിക്കാനായി
പുലിയായി ജന്മമെടുത്ത മഹാദേവൻ

പുലികണ്ടൻ വെള്ളാട്ടം

കോലധാരി: ബാലു കാടകം
ഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള

📸 .x_4v

'ഹരനും മങ്കയും പണ്ട് പുലിവേഷം ധരിച്ചു,പുലിപ്പെറ്റു രണ്ടു നാലു പുലി പിള്ളേരു ഉളവായി,പുലിമക്കളിൽ ഒരുവൻ കാളപുലിയൻ'കോലധാരി: ...
03/02/2025

'ഹരനും മങ്കയും പണ്ട്
പുലിവേഷം ധരിച്ചു,
പുലിപ്പെറ്റു രണ്ടു നാലു
പുലി പിള്ളേരു ഉളവായി,
പുലിമക്കളിൽ ഒരുവൻ
കാളപുലിയൻ'

കോലധാരി: രാജേഷ് മായിപ്പാടി

ഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള🕉️

📸

അകം കണ്ടാൽ പുറം കാണില്ല പുറം കണ്ടാൽ അകം കാണില്ല ദേവൻ പുലിച്ചേകവൻകോലധാരി: ചതുർഭുജൻ കർണമൂർത്തിഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള📸 ...
03/02/2025

അകം കണ്ടാൽ പുറം കാണില്ല
പുറം കണ്ടാൽ അകം കാണില്ല
ദേവൻ പുലിച്ചേകവൻ

കോലധാരി: ചതുർഭുജൻ കർണമൂർത്തി

ഐവർ ഭഗവതി ക്ഷേത്രം ഉബ്രംഗള

📸 .x_4v

Address

Ubrangala, Kumbadaje
Kasaragod
671551

Website

Alerts

Be the first to know and let us send you an email when Shree Ivar Vishnumoorthy Chamundi Daivasthanam Ubrangala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category