Sunni Centre Payota

Sunni Centre Payota പയോട്ടയിലെ സുന്നി സംഘടനകളുടെ ആസ്ഥാനം

പയോട്ട മൂഹിയദ്ധീൻ ജുമാ മസ്ജിദ് നബിദിന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ജമാഹത്ത് ട്രഷറര്‍ കരീം പി കെ പതാക ഉയർത്തുന്നു
24/08/2026

പയോട്ട മൂഹിയദ്ധീൻ ജുമാ മസ്ജിദ് നബിദിന പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ജമാഹത്ത് ട്രഷറര്‍ കരീം പി കെ പതാക ഉയർത്തുന്നു

ജൂൺ 26സമസ്ത സ്ഥാപക ദിനംപതാക ഉയർത്തൽ ✨✨✨✨✨കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പയോട്ട യൂണിറ്റ് ▫️▫️▫️▫️▫️▫️▫️▫️...
26/06/2026

ജൂൺ 26
സമസ്ത സ്ഥാപക ദിനം
പതാക ഉയർത്തൽ
✨✨✨✨✨

കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പയോട്ട യൂണിറ്റ്
▫️▫️▫️▫️▫️▫️▫️▫️

സമസ്ത:
100 പ്രകാശ വർഷങ്ങൾ

സമസ്ത സെന്ററിനറി കോൺഫറൻസ്

2027 ജനുവരി 28, 29, 30, 31
വാദീ ഹറമൈൻ, മലപ്പുറം

© Samastha Centenary

‎... بارك الله لكما وبارك عليكما وجمع بينكما في خير..വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന ഞങ്ങളുടെ പ്രിയ സഹോദരൻ ...
18/06/2026

‎... بارك الله لكما وبارك عليكما وجمع بينكما في خير..

വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന
ഞങ്ങളുടെ പ്രിയ സഹോദരൻ Mishad Payota ക്കും അവന്റെ പുതുനാരി മുസരീഫക്കും ഒരായിരം മംഗളാശംസകൾ നേരുന്നു.💐💐💐

‎... بارك الله لكما وبارك عليكما وجمع بينكما في خير..വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന ഞങ്ങളുടെ പ്രിയ സഹോദരൻ ...
12/06/2026

‎... بارك الله لكما وبارك عليكما وجمع بينكما في خير..

വൈവാഹിക ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന
ഞങ്ങളുടെ പ്രിയ സഹോദരൻ മുഹമ്മദ്‌ ആദിൽ ഹിമമി ക്കും അവന്റെ പുതുനാരി മുഹ്‌സിനക്കും ഒരായിരം മംഗളാശംസകൾ നേരുന്നു.💐💐💐

27/04/2026
ഇരുളടഞ്ഞ ഇടനാഴികളിൽ വെളിച്ചത്തിൻ്റെ വിത്ത്വിതച്ചവർ നമ്മൾAPRIL 2473rd Foundation DaySYS Kerala
24/04/2026

ഇരുളടഞ്ഞ ഇടനാഴികളിൽ
വെളിച്ചത്തിൻ്റെ വിത്ത്
വിതച്ചവർ നമ്മൾ

APRIL 24
73rd Foundation Day
SYS Kerala

SYS Kerala  വാട്ടർ ബൂത്ത്‌പയോട്ട യൂണിറ്റ്.സമസ്ത: 100 പ്രകാശ വർഷങ്ങൾസമസ്ത സെന്ററിനറി കോൺഫറൻസ്2027 ജനുവരി 28, 29, 30, 31വാ...
09/04/2026

SYS Kerala വാട്ടർ ബൂത്ത്‌
പയോട്ട യൂണിറ്റ്.

സമസ്ത:
100 പ്രകാശ വർഷങ്ങൾ

സമസ്ത സെന്ററിനറി കോൺഫറൻസ്

2027 ജനുവരി 28, 29, 30, 31
വാദീ ഹറമൈൻ, മലപ്പുറം

© Samastha Centenary
SYS സാന്ത്വനം

07/03/2026

SYS ഇഫ്താർ ഖൈമ
📍കാസർഗോഡ് പ്രെസ്സ് ക്ലബ്‌ ജംഗ്ഷൻ
SYS സാന്ത്വനം

Address

Payota Kallakatta Post Vidyanagar Via Kasargod
Kasaragod
671123

Website

Alerts

Be the first to know and let us send you an email when Sunni Centre Payota posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share