Nusrathul Islam Yuvajana Sangam Nalthadka

Nusrathul Islam Yuvajana Sangam Nalthadka A Charitable Organisation

09/01/2023
nuhaza fathima
02/09/2022

nuhaza fathima

വിവാഹ സ്വപ്നം പല പെൺകുട്ടികളുടേയുംമുന്നിൽ ഒരു ചോദ്ധ്യ ചിഹ്നമായി അവശേശിക്കുന്പോൾവിവാഹ മാമാങ്കം നടത്തി തങ്ങളുടെ പണത്തിന്റെ...
05/07/2017

വിവാഹ സ്വപ്നം പല പെൺകുട്ടികളുടേയും
മുന്നിൽ ഒരു ചോദ്ധ്യ ചിഹ്നമായി അവശേശിക്കുന്പോൾ
വിവാഹ മാമാങ്കം നടത്തി
തങ്ങളുടെ പണത്തിന്റെ കൊഴുപ്പ് മറ്റുള്ളവരുടെ
മുന്നിൽ പ്രകടിപ്പിക്കാൻ
മൽസരിക്കുന്ന ചിലരെങ്കിലും നമുക്കിടയിലും ഉണ്ടാകും അത്തരം ആളുകൾക്ക് മാത്യകയായി *ജാഫ൪ കൾച്ചറ*
തന്റെ നിക്കാഹ് ദിവസം നുസ്രത്തുൽ ഇസ്ലാം യുവജന സംഗം എന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ പ്രസ്ഥാനത്തിന്
ഒരു നല്ല സംഗ്യ സംഭാവന ചെയ്ത് മാത്ര്ക കാണിച്ചിരിക്കുന്നു ഈ മഹൽ ക്യത്ത്യം മറ്റുള്ളവർക്കും മാത്യകയാവേണ്ടതുണ്ട്.
*ജാഫ൪ കൾച്ചറയുടെ* *ദാന്പത്ത്യ ജീവിതത്തിൽ*
*അല്ലാഹു ഐശ്വര്യവും*
*സന്തോഷവും സമാധാനവും*
*നൽകി അനുഗ്രഹിക്കുമാറാകട്ടെ*
*സ്വർഗ്ഗ തുല്ല്യമായ ഒരു* *ദാന്പത്ത്യ ജീവിതം*
*അല്ലാഹു അവരിൽ*
*പ്രധാനം ചെയ്യുമാറാകട്ടെ*
*ആമീൻ*

നാൽത്തട്ക്ക നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്തികളുടെ രക്ഷിതാക്കളുടെ യോഗത്തിലേക്ക്‌ നുസ്രത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ പ...
04/07/2017

നാൽത്തട്ക്ക നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്തികളുടെ രക്ഷിതാക്കളുടെ യോഗത്തിലേക്ക്‌ നുസ്രത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ പ്രവർത്തകർ ചായയും പലഹാരവും വിതരണം ചെയ്യുന്നു

നാൽത്തട്ക്ക നുസ്രത്തുൽ ഇസ്ലാം യുവജന സംഗത്തിന്റെ ആഭിമുഖ്യത്തിൽ നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം ...
04/07/2017

നാൽത്തട്ക്ക നുസ്രത്തുൽ ഇസ്ലാം യുവജന സംഗത്തിന്റെ ആഭിമുഖ്യത്തിൽ നുസ്രത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം സംഗടിപ്പിച്ചു ..മഷൂദ്‌ നാൽത്തട്ക്കയുടെ അദ്യക്ഷതയിൽ ഖതീബ്‌ ഇബ്രാഹിം സഅദി ഉൽഘാടനം ചെയ്തു ...സദർ മുഅല്ലിം അബ്ദുൽ റഹ്മാൻ ഉസ്താദ്‌ യോഗത്തിൽ സംസാരിച്ചു...വിദ്യാർത്ഥികൾക്കായി നുസ്രത്ത്‌ പ്രവർത്തകർ മധുര പലഹാരങ്ങളും പാനീയങ്ങളും വിതരണം ചെയ്തു ...

നാൽത്തട്ക്ക നുസ്രത്തുൽ ഇസ്ലാം യുവജന സംഗത്തിന്റെ ആഭിമുഖ്യത്തിൽ നാൽത്തട്ക നുസ്രത്തുൽ ഇസ്ലാം മദ്രസ പരിസരം ശുചീകരിക്കുന്നു
02/07/2017

നാൽത്തട്ക്ക നുസ്രത്തുൽ ഇസ്ലാം യുവജന സംഗത്തിന്റെ ആഭിമുഖ്യത്തിൽ നാൽത്തട്ക നുസ്രത്തുൽ ഇസ്ലാം മദ്രസ പരിസരം ശുചീകരിക്കുന്നു

Address

Nalthadka
Kasaragod
671123

Website

Alerts

Be the first to know and let us send you an email when Nusrathul Islam Yuvajana Sangam Nalthadka posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share