St Jude's Church Choorithode

St Jude's Church Choorithode St.Jude church comes under Marypuram Parish(St Mary's church)

http://wikimapia.org/1005169/St-Jude-s-Church-Choorithode-Kakkachal

Jude was one of the Twelve Apostles of Jesus. He is also often shown in icons with a flame around his head. This represents his presence at Pentecost,
when he received the Holy Spirit with the other apostles. Another common attribute is Jude holding an image of Jesus Christ, in the image of Edessa. In some instances he may be shown with a scroll or a book (the Epistle of Jude) or holding a carpenter's rule. http://wikimapia.org/1005169/St-Jude-s-Church-Choorithode-Kakkachal

https://saintjude.in/ml/index.html
14/01/2026

https://saintjude.in/ml/index.html

വിശുദ്ധ യൂദാതദേവൂസിന്റെ തീർത്ഥാടന ദേവാലയം. വി. കുർബാന സമയങ്ങൾ: ഞായർ 6:40 AM. നൊവേന: വ്യാഴം 3:30 PM.

ചുരിത്തോട് വിശുദ്ധ യൂദാതദേവൂസിൻ്റെ ദേവാലയത്തിൽനൊവേന പ്രാർത്ഥനയുംതിരുനാൾ ആഘോഷവും2026 ജനുവരി 15 വ്യാഴാഴ്ച മുതൽ 18 ഞായറാഴ്ച...
14/01/2026

ചുരിത്തോട് വിശുദ്ധ യൂദാതദേവൂസിൻ്റെ ദേവാലയത്തിൽ
നൊവേന പ്രാർത്ഥനയും
തിരുനാൾ ആഘോഷവും
2026 ജനുവരി 15 വ്യാഴാഴ്ച മുതൽ 18 ഞായറാഴ്ച വരെ
സ്‌നേഹമുള്ളവരെ,
ഈശോമിശിഹായുടെ പ്രിയ ശിഷ്യനും അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനുമായ വി. യൂദാതദേവൂസിൻ്റെ തിരുനാൾ ചുരിത്തോട് സെന്റ് ജൂഡ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. തിരുനാളിൽ പങ്കെടുക്കുവാനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരേയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന്,
പള്ളിക്കാര്യത്തിൽ നിന്ന്
മേരിപുരം,
5-01-2026

തിരുനാൾ തിരുകർമ്മങ്ങൾ
15-01-2026 വ്യാഴം
* 3.30 pm : ജപമാല
* 4.00 pm : കൊടിയേറ്റ്
ആഘോഷമായ വി. കുർബാന
വചന സന്ദേശം,
നൊവേന
റവ. ഫാ. ജോർജ് വെള്ളരിങ്ങാട്ട്
(വികാരി, സെന്റ് മേരീസ് ചർച്ച്, മേരിപുരം)
16-01-2026 വെള്ളി
* 3.30 pm : ജപമാല
* 4.00 pm : ആഘോഷമായ വി. കുർബാന
വചന സന്ദേശം,
നൊവേന
റവ. ഫാ. ബിജു കുഴിവേലിൽ
(OSB ആശ്രമം, കരിവേടകം)
17-01-2026 ശനി
* 3.30 pm : ജപമാല
* 4.00 pm : ആഘോഷമായ വി. കുർബാന
വചന സന്ദേശം,
നൊവേന
റവ. ഫാ. തോമസ് ചക്കിട്ടമുറിയിൽ
(വികാരി, സെന്റ് ജോസഫ് ചർച്ച്, പരപ്പ)
18-01-2026 ഞായർ
* 9.00 am : ജപമാല
* 9.30 am : ആഘോഷമായ തിരുനാൾ കുർബാന
വചന സന്ദേശം, നൊവേന
റവ. ഫാ. ബിബിൻ വെള്ളാരംകല്ലിൽ
(റെക്ടർ, CFIC സെമിനാരി, പനത്തടി)
* 11.30 am : പ്രദക്ഷിണം
* 12.15 am : സമാപന ആശീർവാദം
സ്‌നേഹവിരുന്ന്
തിരുനാൾ ദിവസങ്ങളിൽ കഴുന്നെടുക്കുന്നതിനും അടിമവയ്ക്കുന്നതിനും നേർച്ച കാഴ്ചകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

www.saintjude.in

St Jude's church feast
11/01/2016

St Jude's church feast

06/01/2015
St Jude's Church
03/01/2015

St Jude's Church

“Freedom in the mind,Faith in the words,Pride in our hearts & Memories in our souls…Lets salute, The Nation on Republic ...
26/01/2014

“Freedom in the mind,
Faith in the words,
Pride in our hearts & Memories in our souls…
Lets salute, The Nation on Republic Day 2014 !!

31/12/2013
Happy New Year
31/12/2013

Happy New Year

Address

St Jude's Church Choorithode, Kakkachal, Bandadka Post, Chengala Via
Kasaragod
671541

Alerts

Be the first to know and let us send you an email when St Jude's Church Choorithode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Jude's Church Choorithode:

Share