Kcym Kasaragod Region

Kcym Kasaragod Region օբբícíαl բαcҽճօօk թαցҽ օբ kcվต kαsαɾαցօժ ɾҽցíօղ

തലശ്ശേരി അതിരൂപതയുടെ ഇടയനായി ദൈവത്താൽ നിയോഗിക്കപ്പെട്ട അഭിവന്ദ്യ പാംപ്ലാനി പിതാവിന് പ്രാർത്ഥനാശംസകൾ...❤പിതാവ് തന്ന ഊർജ്ജ...
20/04/2022

തലശ്ശേരി അതിരൂപതയുടെ ഇടയനായി ദൈവത്താൽ നിയോഗിക്കപ്പെട്ട അഭിവന്ദ്യ പാംപ്ലാനി പിതാവിന് പ്രാർത്ഥനാശംസകൾ...❤

പിതാവ് തന്ന ഊർജ്ജമാണ് ഈ ഒരു സംവിധാനത്തിൽ ഞങ്ങൾ ചെയ്ത പ്രവർത്തനങ്ങളുടെ അടിത്തറ...ഒത്തിരി നന്ദി പിതാവേ....

നാളുകൾക്കിപ്പുറത്ത് കാസറഗോഡ് റീജിയണിന്റെ ഈ പേജിൽ ഇങ്ങനെയൊരു അപ്ഡേറ്റ് ചെയ്യുന്നത് ഞങ്ങളുടെ പ്രിയപ്പെട്ടവൾക്ക് വേണ്ടിയാണ്...
01/09/2020

നാളുകൾക്കിപ്പുറത്ത് കാസറഗോഡ് റീജിയണിന്റെ ഈ പേജിൽ ഇങ്ങനെയൊരു അപ്ഡേറ്റ് ചെയ്യുന്നത് ഞങ്ങളുടെ പ്രിയപ്പെട്ടവൾക്ക് വേണ്ടിയാണ്...

പ്രിയ നിമിഷ ടോം...

ഇന്ന് അവൾക്ക് ദൈവ സന്നിധിയിൽ ഒരു വയസ്സ് തികയുകയാണ്...

റീജിയൻ പ്രസ്ഥാനത്തിന്റെ ആദ്യ മീറ്റിംഗ് മുതൽ അവസാന പ്രവർത്തനത്തിൽ വരെ ഏറെ മുന്നിൽ നിന്ന് കൂടെയുണ്ടായിരുന്ന ആളാണ് നിമിഷ..
ഓർമ്മകൾക്ക് മരണമില്ല എന്നതിന്റെ തെളിവാണ് അവൾ തന്നു പോയ നിറമാർന്ന ഓർമകൾ, ഞങ്ങൾ ചെയ്ത ഓരോ പ്രവർത്തനങ്ങളിലും നിമിഷ എന്ന ഇരുപത്തി രണ്ടുകാരി ഇട്ട കയ്യൊപ്പ്...

ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളേയ്ക്കാളും അവൾ തന്ന് പോയത് ഓരോ യുവജന പ്രവർത്തകന്റെയും നെഞ്ചിൽ എന്നാളും മറക്കാത്ത ഒരു പിടി നല്ല ഓർമ്മകളാണ്...
കേവലം ഈ ഓർമ്മ ചിത്രങ്ങളെയ്ക്കാളും ഉൾപ്പെടുത്തിയാൽ തീരാത്ത ഞങ്ങളുടെ ഉള്ളിലുള്ള ചിത്രങ്ങളിലൂടെയും, ഞങ്ങൾ ഓരോരുത്തരിലൂടെടെയും അവൾ ജീവിക്കും..

നമ്മുടെ കരുത്തയായ യുവജന പ്രവർത്തക നിമിഷയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം !

https://youtu.be/tgDlwuk9ej8
12/12/2019

https://youtu.be/tgDlwuk9ej8

ക്രൈസ്തവയുവത്വം ഉറക്കത്തിലായിരുന്നുവെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി... അവര്‍ ഉറങ്ങുകയായിരുന്നില്ല...

06/12/2019
കെസിബിസിക്കു പുതിയ നേതൃത്വം. സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കാർഡിനാൾ മാർ ജോർജ് ആലംചേരി പിതാവ് പ്രസിഡന്റ്‌ ആയി തിരഞ...
06/12/2019

കെസിബിസിക്കു പുതിയ നേതൃത്വം. സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കാർഡിനാൾ മാർ ജോർജ് ആലംചേരി പിതാവ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് രൂപതയുടെ അധ്യക്ഷൻ റൈറ്റ്. റെവ. ഡോ. വർഗീസ് ചക്കാലക്കൽ വൈസ് പ്രസിഡന്റും, ബത്തേരി രൂപതയുടെ അധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് സെക്രട്ടറി ജനറലും ആയി കെസിബിസി തെരഞ്ഞെടുത്തു.
ആശംസകൾ 🙏. അനുമോദനങ്ങൾ 🙏🙏

അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന് പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ.....
03/12/2019

അഭിവന്ദ്യ മാർ ജോസഫ് പാംപ്ലാനി പിതാവിന് പ്രാർത്ഥനാപൂർവ്വമായ ജന്മദിനാശംസകൾ.....

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബിഷപ്പുമാരുടേം വൈദികരുടേം ഉപവാസ സമരവും റാലിയും കണ്ണൂർ ടൗണിൽ
02/12/2019

കർഷക പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു ബിഷപ്പുമാരുടേം വൈദികരുടേം ഉപവാസ സമരവും റാലിയും കണ്ണൂർ ടൗണിൽ

കലോൽസവ വേദികളിൽ നിന്ന്.....
01/12/2019

കലോൽസവ വേദികളിൽ നിന്ന്.....

അറുപതാമത് കേരളാ സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും....
28/11/2019

അറുപതാമത് കേരളാ സ്കൂൾ കലോൽസവത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും....

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാ ത്ഥികൾക്കായി കാസർഗോഡിന്റെ ഉപഹാരം | 12000 - മൊമെന്റോകൾ
26/11/2019

കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാ ത്ഥികൾക്കായി കാസർഗോഡിന്റെ ഉപഹാരം | 12000 - മൊമെന്റോകൾ

60മാത് കേരള സ്കൂൾ കലോത്സവം 2019 നവംബർ 28,  29, 30& ഡിസംബർ -1കാഞ്ഞങ്ങാട് - കാസറഗോഡ്
26/11/2019

60മാത് കേരള സ്കൂൾ കലോത്സവം

2019 നവംബർ 28, 29, 30
& ഡിസംബർ -1

കാഞ്ഞങ്ങാട് - കാസറഗോഡ്

Address

Kasaragod

Website

Alerts

Be the first to know and let us send you an email when Kcym Kasaragod Region posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kcym Kasaragod Region:

Share