Thekkil Melath Valiyaveedu Tharavadu

Thekkil Melath Valiyaveedu Tharavadu Thekkil Melath Valiyaveedu tharavadu..

29/03/2020

നമ്മുടെ തറവാട് വീട്ടിൽ വരുന്ന ഏപ്രിൽ മാസം നടത്താൻ തീരുമാനിച്ചിരുന്ന തെയ്യം കെട്ടു മഹോത്സവം കൊറോണ എന്ന മഹാമാരി വ്യാപനത്തെ തുടർന്ന് മാറ്റി വെച്ചതായി അറിയിക്കുന്നു.

പുതിയ തിയ്യതി എക്സിക്യൂട്ടീവ് യോഗം ചേർന്ന് തിരുമാനിക്കുന്നതായിരിക്കും

ഇന്ന്‌ (07-02-2020) തെക്കിൽ മേലത്ത് വലിയവീട് പ്രവാസി സമിതി യോഗം ദുബായില്‍ വച്ച് ചേര്‍ന്നു.
07/02/2020

ഇന്ന്‌ (07-02-2020) തെക്കിൽ മേലത്ത് വലിയവീട് പ്രവാസി സമിതി യോഗം ദുബായില്‍ വച്ച് ചേര്‍ന്നു.

01/02/2020

പ്രിയ തെക്കിൽ വലിയ വീട് കുടുംബാംഗങ്ങളെ

കഴിഞ്ഞ തെയ്യക്കാലം മുതൽ തറവാട്ടിൽ യു.എ.യി പ്രവാസികളായ കുടുംബാഗങ്ങളുടെയും തറവാട്ട് ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃതത്തിൽ നൃത്ത നിർത്തjങ്ങൾ എന്ന പ്രോഗ്രാം നടത്തി വരുന്നത് ഏവർക്കും അറിയമാല്ലോ
ഈ വർഷം ഗംഭീരമായി നടത്തുവാനുള്ള ഒരുക്കങ്ങൾ വിലയിരുത്താനും ദീർഘനാളായി ഒരു പ്രവാസി കമ്മിറ്റി രൂപികരിക്കാനുള്ള ആലോചനകൾ നടത്താനു Feb മാസം 7 ന് വെള്ളി ആഴ്ച്ച 10 മണിക്ക് തറവാട് അംഗം ശ്രീ: ബാലകൃഷ്ണൻ പാണൂർ മുലയുടെ ദേര മുത്തിന യിൽ ഉള്ള വസതിയിൽ വെച്ച് ഒരു യോഗം നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്
യോഗത്തിലേക്ക് നല്ലവരായ യു.എ.യി പ്രവാസി ക ളെ സ്വാഗതം ചെയ്യുന്നു
കുടാതെ വിവിധ ഭാഗങ്ങളിൽ ആയി യു.എ.യിൽ ജോലി ചെയ്യുന്ന തറവാട് അംഗങ്ങൾ ബന്ധുമിത്രാ തി ക ളു ടെ വ്യക്തമായ കണക്ക് കൈവശമില്ലാത്തതിനാൽ ഇത് ഒരു അറിയിപ്പായി നാട്ടിലെ ആൾക്കാർ അവരവരുടെ യു.എ.യി നിവാസികളായ കുടുംബാഗങ്ങളെ അറിയിച്ച് യോഗത്തിൽ എത്തിച്ചേരാനുള്ള നിർദ്ദേശങ്ങൾ നൽകണം എന്ന് വിനീതമായി അപേക്ഷിക്കുന്നു

കൂടുതൽ വിവരങ്ങൾക്ക്

ബാലകൃഷ്ണൻ പാണുർ മൂല :0557989587
കുമാരൻ വലിയ വീട്:0503205065
അനൂപ് കടകം 0528838846

30/12/2019

പ്രിയ തറവാട്ട് കുടുംബാഗങ്ങളെ
പ്രവാസി കമ്മിറ്റിയുടെ ഭാഗമായി നമ്മുടെ തറവാട്ടിൽ കഴിഞ്ഞ തെയ്യക്കാലം മുതൽ നടത്തിവരാറുള്ള നൃത്ത നിർത്ത്യങ്ങൾ ഇത്തവണയും നടത്തുവാൻ തീരുമാനിച്ച വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു
തറവാട്ടു കാർ . കുടുംബാംഗങ്ങൾ . നാട്ടുകാർ എന്നിങ്ങനെ ഉള്ള നമ്മുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം

സെമി ക്ലാസിക്കൽ . ക്ലാസിക്കൻ (സിനിമാറ്റിക് ഒഴികെ) തിരുവാതിര എന്നിവയാണ് പരിപാടികൾ
കേവലം മുന്ന് മണിക്കൂർ ഇടവേളയിൽ പരിപാടികൾ തീർകേണ്ടതിനാൽ മാക്സിമം 15 ഡാൻസിൽ പരിപാടി ഒതുക്കേണ്ടി വരുന്ന സാഹചര്യം കഴിഞ്ഞ വർഷം നേരിട്ടതിനാൽ 5 വയസ്സിന് താഴെ ഉള്ള കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കതിരിക്കാൻ ശ്രദ്ധിക്കണം എന്ന് അറിയിക്കുന്നു

പരിപാടിയിൽ പേര് നൽകാൻ താൽപര്യമുള്ളവർ
ചന്ദ്രൻ പാണൂർ മൂല 9400547548
ശ്യം പൊയിനാച്ചി 9745640414
മണി പൊയിനാച്ചി 9446844460

എന്നിവരെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

തെക്കിൽ വലിയവീട് മേലത്ത് തറവാട് പ്രവാസ സമിതി കലാസന്ധ്യ..
26/04/2018

തെക്കിൽ വലിയവീട് മേലത്ത് തറവാട് പ്രവാസ സമിതി കലാസന്ധ്യ..

🙏🏻
20/04/2018

🙏🏻

09/03/2018

പ്രിയ കുടുംബാംഗങ്ങളെ
തെക്കിൽ വലിയവീട് മേലത്തു തറവാട് തെയ്യം കെട്ടു മഹോത്സവത്തിന്റെ ഭാഗമായി നമ്മുടെ തറവാട് യു എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാട്ടിലെ നമ്മുടെ കുഞ്ഞുങ്ങളുടെ കഴിവുകൾ പരിഭോഷിപ്പിക്കുന്നതിനും കൂടുതൽ അവസരങ്ങൾ, പ്രോത്സാഹനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോട് കൂടി ഈ വർഷത്തെ മഹോത്സവ ദിവസം രാത്രി # നൃത്യ നൃത്യങ്ങൾ # നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷ പൂർവം ഏവരെയും അറിയിക്കുന്നു തറവാട് കുടുംബങ്ങൾ തറവാട് ബന്ധുക്കൾ നാട്ടുകാർ എന്നിങ്ങനെ എല്ലാവർക്കും പങ്കെടുക്കാൻ അവസര മുള്ളതാണ്..
ക്ലാസിക്കൽ, സെമി ക്ലാസിക്കൽ, മറ്റുള്ളവ, എന്നിവ എല്ലാം ഉൾപ്പെടുത്തി ആണ് ഡാൻസ് പരുപാടി
പരുപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ ഒന്നിന് മുൻപായി തറവാട് പ്രോഗ്രം കമ്മിറ്റി ഓഫീസുമായി പേര് വിവരങ്ങൾ രെജിസ്റ്റർ ചെയ്യുക

തറവാട് പ്രോഗ്രം ഓഫീസ് നമ്പർ
9745640414

സഹകരിക്കുക വിജയിപ്പിക്കുക..

പുത്തരി അടിയന്തിരം
22/01/2018

പുത്തരി അടിയന്തിരം

22/01/2017
യുവജനകമ്മറ്റി
20/01/2017

യുവജനകമ്മറ്റി

തെക്കിൽ മേലത്ത്  തറവാട്  പുത്തരിയും യോഗവും 22ന്..
18/01/2017

തെക്കിൽ മേലത്ത് തറവാട് പുത്തരിയും യോഗവും 22ന്..

Address

Thekkil
Kasaragod
671542

Telephone

04994280020

Website

Alerts

Be the first to know and let us send you an email when Thekkil Melath Valiyaveedu Tharavadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share