പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം

  • Home
  • India
  • Kasaragod
  • പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം

പാണത്തൂർ  കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ   ക്ഷേത്രം കലിയുഗ വരദനും, ആശ്രിതവത്സലനുമായ ശ്രീധർമ്മശാസ്താവിന്റെ പുണ്യ സങ്കേതം...

മാന്യരെ, ഇത് പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പക്ഷേത്രത്തിന്റെ ഔേദ്യോഗിക പേജ് അല്ല... ദേവസ്വത്തിന്റെ അനുമതി കിട്ടിയ ശേഷം മാത്രം ഔദ്യോകിക പേജായിട്ടുള്ള declaration പേജിൽ ഉൾപെടുത്തുന്നതായിരിക്കും...

27/04/2024

പാണത്തൂർ കുറത്തിപ്പതി രക്തശ്ശേരി ദേവസ്ഥാനം പനപ്രതിഷ്ഠ കലശത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് നിന്നും ക്ഷേത്ര അങ്കണത്തിലേക്ക്.....

Send a message to learn more

28/12/2023
22/12/2023

ക്ഷേത്രത്തിലേക്കുള്ള കലവറ നിറയ്ക്കൽ ചെമ്പേരി ഭാഗം

തുലാം പത്ത് വർഷത്തിലൊരിക്കൽ  പൂർണ്ണ സൂര്യൻ ഭൂമിയിൽ ഉഗ്രതേജസ്സോടെ തിളങ്ങി നിൽക്കുന്ന ദിവസം. പത്താമുദയം.വരാൻ പോകുന്ന നല്ല ...
27/10/2022

തുലാം പത്ത്

വർഷത്തിലൊരിക്കൽ പൂർണ്ണ സൂര്യൻ ഭൂമിയിൽ ഉഗ്രതേജസ്സോടെ തിളങ്ങി നിൽക്കുന്ന ദിവസം. പത്താമുദയം.

വരാൻ പോകുന്ന നല്ല നാളുകൾക്ക് തുടക്കം. കാവുകളിലും ,മടപ്പുരകളിലും
കോട്ടങ്ങളിലും ക്ഷേത്രങ്ങളിലും ഇനി ഭക്തിയുടെ തെയ്യക്കാലം.. കൊടിയേറ്റക്കാലം. ഓരോ വഴികളും ഇനി കളിയാട്ടക്കാവുകളിലേക്ക്

തെയ്യം വടക്കന്റെ രക്തത്തില്‍ അലിഞ്ഞു ചേർന്ന വികാരമാണ്. ഇടവപാതി മാറി വടക്ക് ഇനി തോറ്റം പാട്ടിന്റെ ഈണവും കാൽച്ചിലമ്പിന്റെ താളവും മഞ്ഞക്കുറിയുടെ ഗന്ധവും..

ചുവട് ഉറപ്പിച്ചു തോറ്റം പാട്ട് ഉരുവിട്ട് ഗുണം വരേണം പൈതങ്ങളെ എന്ന അരുളിപ്പാടുമായി ഒരു കളിയാട്ടക്കാലം കൂടി. ആധിയും വ്യാധിയും അകന്ന മറ്റൊരു കാലത്തിലേക്കുള്ള പ്രതീക്ഷ.

പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ദീപാവലി ആഘോഷവും,വിളക്ക് പൂജയും 🙏
25/10/2022

പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ദീപാവലി ആഘോഷവും,വിളക്ക് പൂജയും 🙏

പാണത്തൂർ കാഞ്ഞിരത്തിങ്കൽ ശ്രീ അയ്യപ്പക്ഷേത്ര യുവജന സേവാസമിതിയുടെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടിയും, സമ്മാനദാനവും
08/09/2022

പാണത്തൂർ കാഞ്ഞിരത്തിങ്കൽ ശ്രീ അയ്യപ്പക്ഷേത്ര യുവജന സേവാസമിതിയുടെ ആഭിമുഖ്യത്തിൽനടന്ന ഓണാഘോഷ പരിപാടിയും, സമ്മാനദാനവും

Address

Kanjirathinkal Sree Ayyappa Temple, Panathur, Kasargod
Kasaragod
671532

Opening Hours

Monday 5:30am - 12:15pm
5:30pm - 7:30pm
Tuesday 5:30am - 12:15pm
5:30pm - 7:30pm
Wednesday 5:30am - 12:15pm
5:30pm - 7:30pm
Thursday 5:30am - 12:15pm
5:30pm - 7:30pm
Friday 5:30am - 12:15pm
5:30pm - 7:30pm
Saturday 5:30am - 12:15pm
5:30pm - 7:30pm
Sunday 5:30am - 12:15pm
5:30pm - 7:30pm

Telephone

04672227600

Website

Alerts

Be the first to know and let us send you an email when പാണത്തൂർ കാഞ്ഞിരത്തിങ്കാൽ ശ്രീ അയ്യപ്പ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category