Kanipura Sri Gopala Krishna Temple

Kanipura Sri Gopala Krishna Temple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kanipura Sri Gopala Krishna Temple, Hindu temple, Kasaragod.

Shri Gopala Krishna Temple is situated at the heart of the Kumble town, at about half Kilometer from the city, in a deep place at the foot of an elevated hill which rises majestically in front of it, with river Kumbhini planking it on the North.

കുമ്പള(www.truenewsmalayalam.com 08 JANUARY 2021): കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും. സർക്കാരിൻ...
08/01/2021



കുമ്പള(www.truenewsmalayalam.com 08 JANUARY 2021): കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രോത്സവത്തിന് 14 ന് കൊടിയേറും. സർക്കാരിൻ്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേവലം ആചാര അനുഷ്ഠാനങ്ങൾ മാത്രം നടത്തി ഈ വർഷത്തെ ക്ഷേത്രോത്സവം പരിമിതപ്പെടുത്തുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കൊവിഡ് മാനദണ്ഡം പാലിച്ച് മാത്രമേ ഭക്തജനങ്ങൾക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക. ഉത്സവദിവസങ്ങളിൽ സമാരാധന, അന്നദാനം എന്നിവ ഉണ്ടാവില്ല. പത്ത് വയസിന് താഴെയുള്ളവർക്കും 65 വയസ് കഴിഞ്ഞവർക്കും തുലാഭാരത്തിന് അവസരം ഉണ്ടാകില്ല. തുലാഭാര സേവ സമയത്ത് മൂന്നിൽ കൂടുതൽ പേർക്ക് അനുമതിയുണ്ടാകില്ല.സാംസ്കാരിക പരിപാടികൾ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.

ഉത്സവചടങ്ങുകൾ എല്ലാ ദിവസവും രാത്രി 10 ന് തന്നെ അവസാനിക്കുന്നതായിരിക്കും.

വഴിപാടുകളും മറ്റും സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് ക്ഷേത്രത്തിൻ്റെ ബാങ്ക്, അക്കൗണ്ട് വഴി പണമടച്ച് ഓഫിസുമായി ബഡപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി സി കൃഷ്ണവർമ്മ രാജ, പുണരുദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ ബി രഘുനാഥ പൈ, ബെഡി ഉത്സവക്കമ്മിറ്റി പ്രസിഡന്റ്‌ കെ സദാനന്ദ കാമത്ത്, മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എൽ പുണ്ടാരികാക്ഷ, ഗോപാലകൃഷ്ണ ക്ഷേത്രം മാനേജർ പി സി രാജശേഖർ, പുനരുദ്ധാരണ കമ്മിറ്റി സെക്രട്ടറി ആർ ജയകുമാർ, ജോയിന്റ് സെക്രട്ടറി വിവേകാനന്ദ ഭക്ത, സുധാകർ കാമത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Kanipura Utsavam 2021
04/01/2021

Kanipura Utsavam 2021

22/08/2020

Ganeshotsavam Kumbla 2020

09/07/2020

ബദിയടുക്ക: അഗല്‍പാടി ബാലകൃഷ്ണ തന്ത്രി (77) അന്തരിച്ചു. കുമ്പള സീമയിലെ കുമ്പള, പുത്തൂര്‍, സുള്ള്യ തുടങ്ങി 80ഓളം ക്ഷേ....

Anathapura Festival
28/02/2020

Anathapura Festival

Address

Kasaragod
671321

Alerts

Be the first to know and let us send you an email when Kanipura Sri Gopala Krishna Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category