06/10/2025
നന്ദി അച്ചാ...
കഴിഞ്ഞ ഒന്നര വർഷക്കാലം ക്ലാപ്പന ഇടവകയെ ആത്മീയവും ഭൗതികവുമായ രീതിയിൽ നയിച്ചു സ്വപ്ന തുല്യമായ രീതിയിൽ ഇടവകയെയും ഇടവക ജനത്തേയും വളർത്തിയതിന്.💞
ക്ലാപ്പന ഇടവകയിൽ നിന്നും പുതിയ ശുശ്രൂഷ മേഖലയിലേക്ക് യാത്രയാകുന്ന പ്രിയപ്പെട്ട സേവ്യർ ലാസർ അച്ചന് യാത്രാമംഗളങ്ങളും പ്രാർത്ഥനയും നേരുന്നു...