Mukkoottil Sree Bhadradevi Temple

Mukkoottil Sree Bhadradevi Temple മുക്കൂട്ടില്‍ ശ്രീഭദ്രാ ദേവി ക്ഷേത്?

16/02/2025
പ്രതിഷ്ഠാദിന മഹോത്സവം 2024 (26-01-2024)
29/01/2024

പ്രതിഷ്ഠാദിന മഹോത്സവം 2024 (26-01-2024)

10/01/2024
തിരുവുത്സവം 2023 2023 ഫെബ്രുവരി 5 ഞായറാഴ്ച
04/02/2023

തിരുവുത്സവം 2023
2023 ഫെബ്രുവരി 5 ഞായറാഴ്ച

13/03/2022

🙏🙏🙏🙏🙏🙏
*വിജയകരമായ പരിസമാപ്തിയിൽ ശുഭപ്രതീക്ഷയർപ്പിച്ച് നാം മാർച്ച് 15 ന് മഹാസർപ്പബലിയെന്ന മഹായജ്ഞത്തിലേക്ക് പ്രവേശിക്കും...*🌹

*🛕ഏവരും വ്രതശുദ്ധരായി രാവിലെ മുതൽ ക്ഷേത്ര ചടങ്ങുകൾക്ക് തയ്യാറാകണം...*

*🕙പത്തുമണിക്ക് ആരംഭിക്കുന്ന പട്ടും വളയും സമർപ്പണം ദേവീ പ്രീതിയോടൊപ്പം തന്നെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കും വേണ്ടിയാണ്...*🌟

*💜ഉച്ചക്ക് 2:30ന് തന്ത്രിമുഖ്യനേയും സംഘത്തേയും എതിരേല്ക്കണം*
*താലപ്പൊലിയുടെ അകമ്പടിക്ക് നിങ്ങളും ചേർന്ന് നില്ക്കണം...💜*

♦️ *_ഒരുസുപ്രധാന കാര്യമുണ്ട്*♦️

❌ *വ്രത ശുദ്ധിക്ക് കടക വിരുദ്ധമായി* *പ്രവർത്തിക്കുന്ന ആർക്കും ബലിസ്ഥലേക്ക് പ്രവേശനമുണ്ടാവുകയില്ല.*⚡❌

*സർപ്പബലി നടത്തേണ്ടുന്നവരുടെ പേരും നക്ഷത്രവും ഉടൻ തന്നെ എല്ലാവരും വാട്ട്സ്ആപ്പ് ചെയ്യണം..*

*അവസാന നിമിഷം രജിസ്റ്റർ ചെയ്താൽ പൂജാ ദ്രവ്യങ്ങൾ ശേഖരിക്കുന്നത് ബുദ്ധിമുട്ടാകും. അല്പം മുൻകൂട്ടി ചിന്തിച്ചാൽ അത് ഒഴിവാക്കാം ..*

*വിശ്വാസപൂർവം*
*അജയൻ സാഗ*
*ജനറൽ കൺവീനർ.*

Address

Mukkuttil Sree Bhadra Devi Temple
Karunagappally
690519

Alerts

Be the first to know and let us send you an email when Mukkoottil Sree Bhadradevi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Mukkoottil Sree Bhadradevi Temple:

Share

Category