13/07/2024
ജൂലൈ 13
പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിൻ്റെ തിരുനാൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പ്രാർത്ഥനയുടെയുടെയും, പ്രാശ്ചിത്വത്തിന്റെയും, പരിത്യാഗത്തിന്റെയും വഴികൾ തന്റെ മക്കൾക്ക് പറഞ്ഞു തന്ന ത്രിവർണ പുഷ്പങ്ങൾ അണിഞ്ഞ പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കുന്നു.
ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ട പരിശുദ്ധ അമ്മേ, അമ്മയുടെ സാനിദ്ധ്യത്തിൻ്റെ അടയാളമായ സ്വർഗ്ഗീയ പരിമളത്താൽ ഞങ്ങളെയും നിറയ്ക്കണമേ.
ഏവർക്കും പരിശുദ്ധ റോസ മിസ്റ്റിക്ക മാതാവിന്റെ തിരുനാൾ ആശംസകൾ🌹🌹🌹