St. Mary's Salem Orthodox Church, Manappally

St. Mary's Salem Orthodox Church, Manappally St Mary's Salem Orthodox Church, Manappally

20/08/2023
05/06/2023

നാളെ 06/06/2023 ചൊവ്വാഴ്ച രാവിലെ 7.45 മണിക്ക് മൃതശരീരം ആശുപത്രിയിൽ നിന്നെടുത്ത് 8 മണിയോടെ മണപ്പള്ളി ജംഗ്ഷൻ ഭാഗത്തു എത്തിച്ചേരുന്നതും അവിടെ നിന്ന് നമ്മുടെ ദൈവാലയ അംഗങ്ങൾ എല്ലാവരും ചേർന്ന് വിലാപയാത്രയായി അഴയകാവ് വഴി മണപ്പള്ളി സെന്റ്‌ മേരീസ് ശാലേം ദൈവാലയത്തിൽ എത്തിച്ചേരുന്നതും അവിടെ വച്ച് രണ്ടാം ശുശ്രുഷയും, അതേ തുടർന്ന് ദൈവാലയത്തിന്റെയും ആത്മീകസംഘടനകളുടെയും നേതൃത്വത്തിൽ പ്രാർത്ഥനകളും അനുശോചനങ്ങളും നിർവഹിക്കപ്പെടും.

N. B- രാവിലെ കൃത്യം 8 മണിക്ക് തന്നെ എല്ലാ ഇടവക അംഗങ്ങളും വിലാപയാത്രയിൽ പങ്കെടുക്കുവാനായി അവരവരുടെ വാഹനങ്ങളിൽ മണപ്പള്ളി ജംഗ്ഷനിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഓർമിപ്പിക്കുന്നു.

23/02/2022

വൈദീക സെമിനാരി ഗവേർണിങ് ബോർഡ് അംഗമായി പരിശുദ്ധ സുന്നഹാദോസ് നിയമിച്ച നമ്മുടെ ഇടവകയുടെ ആത്മീയ മകനായ റവ. ഫാ.ഡോ.കെ.എം കോശി വൈദ്യൻ അച്ചന് എല്ലാവിധമായ പ്രാർത്ഥനാശംസകൾ.

22/08/2021
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയ...
05/05/2021

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15 നായിരുന്നു അന്ത്യം.
💐💐ആദരാഞ്ജലികൾ ..💐💐

01/05/2021
13/02/2021

പ്രിയപ്പെട്ട കൂട്ടുകാരന് ആദരവോടെ വിട 😭😭😭

Address

Karunagappally
690574

Opening Hours

Monday 6pm - 7pm
Tuesday 6pm - 7pm
Wednesday 6pm - 7pm
Thursday 6pm - 7pm
Friday 6pm - 7pm
Saturday 6pm - 9:30pm
Sunday 6am - 7:30pm

Telephone

+914762863080

Alerts

Be the first to know and let us send you an email when St. Mary's Salem Orthodox Church, Manappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share