Ente Pulimughathu Devi

Ente Pulimughathu Devi Pulimughathu devi temple is one of the famous temple in kerala, located in Thazhava, Karunagappally taluk, Kollam District

20/09/2023

പുലിമുഖത്ത് ക്ഷേത്ര മേൽശാന്തി സ്ഥാനത്ത് നിന്നും സുരേഷ് നമ്പൂതിരി ഇപ്പോൾ ഒഴിഞ്ഞു

സപ്താഹയജ്ഞത്തിന്  നാളെ സമാരംഭം 🕉️🕉️🕉️
16/03/2023

സപ്താഹയജ്ഞത്തിന് നാളെ സമാരംഭം 🕉️🕉️🕉️

24/11/2022

പുലർകാല ശുഭവന്ദനം

22/11/2022

ശുഭസായാഹ്നം

2022 നവംബർ 8 ചൊവ്വാഴ്ച ചന്ദ്രഗ്രഹണം ഉള്ളതിനാൽ അന്നേദിവസം വൈകിട്ടത്തെ പൂജകൾക്കായി ക്ഷേത്രം 6:45 നേ തുറക്കുകയുള്ളൂ.
05/11/2022

2022 നവംബർ 8 ചൊവ്വാഴ്ച ചന്ദ്രഗ്രഹണം ഉള്ളതിനാൽ അന്നേദിവസം വൈകിട്ടത്തെ പൂജകൾക്കായി ക്ഷേത്രം 6:45 നേ തുറക്കുകയുള്ളൂ.

25/10/2022 ചൊവ്വാഴ്ച വൈകിട്ട് 5:05 മുതൽ സൂര്യഗ്രഹണം ആയതിനാൽ അന്ന് വൈകിട്ടത്തെ പൂജകൾക്ക് ശേഷം ക്ഷേത്രം 5 മണിക്ക് അടയ്ക്കു...
24/10/2022

25/10/2022 ചൊവ്വാഴ്ച വൈകിട്ട് 5:05 മുതൽ സൂര്യഗ്രഹണം ആയതിനാൽ അന്ന് വൈകിട്ടത്തെ പൂജകൾക്ക് ശേഷം ക്ഷേത്രം 5 മണിക്ക് അടയ്ക്കുന്നതാണ്. വൈകിട്ട് ദർശനം,ഭദ്രാവിളക്ക് നടത്തുവാൻ ഉദ്ദേശിക്കുന്നവർ 4 മണിക്കും 5 മണിക്കും മദ്ധ്യേ ക്ഷേത്രത്തിലെത്തുക.

ഈ വർഷത്തെ പൂജവെയ്പ്പ് 2022 ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട്. വിദ്യാരംഭം  ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:50 മുതൽ.
30/09/2022

ഈ വർഷത്തെ പൂജവെയ്പ്പ് 2022 ഒക്ടോബർ 2 ഞായറാഴ്ച വൈകിട്ട്. വിദ്യാരംഭം ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 7:50 മുതൽ.

സുപ്രഭാതം
11/08/2022

സുപ്രഭാതം

28/03/2022
ഏവരെയും ഭക്തിപുരസ്സരം സ്വാഗതം ചെയ്യുന്നു 🙏🏻🙏🏻🙏🏻
17/03/2022

ഏവരെയും ഭക്തിപുരസ്സരം സ്വാഗതം ചെയ്യുന്നു 🙏🏻🙏🏻🙏🏻

02/12/2021
ഈ മണ്ഡലകാലത്തെ ക്ഷേത്രത്തിലെ ചിറപ്പ് വിവരങ്ങൾ
09/11/2021

ഈ മണ്ഡലകാലത്തെ ക്ഷേത്രത്തിലെ ചിറപ്പ് വിവരങ്ങൾ

Address

Karunagapalli

Telephone

+917902790210

Website

Alerts

Be the first to know and let us send you an email when Ente Pulimughathu Devi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ente Pulimughathu Devi:

Share