Kochaalathu Sree Bhagavathi Kshethram Trust,Clappana.

Kochaalathu Sree Bhagavathi Kshethram Trust,Clappana. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kochaalathu Sree Bhagavathi Kshethram Trust,Clappana., Religious organisation, Karunagapalli.

26/11/2023

ശബരിമലയിൽ തങ്ക സൂര്യോദയം 🙏

ഭക്തജനങ്ങളേ,                 ക്ഷേത്രത്തിലേക്ക് പണമടച്ച് നടത്തേണ്ടതായ എല്ലാത്തരം നേർച്ചകൾക്കും വഴിപാടുകൾക്കും വേണ്ടി ക്ഷേ...
17/11/2023

ഭക്തജനങ്ങളേ,

ക്ഷേത്രത്തിലേക്ക് പണമടച്ച് നടത്തേണ്ടതായ എല്ലാത്തരം നേർച്ചകൾക്കും വഴിപാടുകൾക്കും വേണ്ടി ക്ഷേത്രത്തിലെ നിലവിലുള്ള ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ക്യു ആർ കോഡ്
തയ്യാറാക്കി ഇതോടൊപ്പം
പ്രസിദ്ധീകരിക്കുന്നു.
എല്ലാ ഭക്തജനങ്ങൾക്കും തങ്ങളുടെ
നേർച്ച/വഴിപാട്
എന്നിവയ്ക്കായി ഇതിലൂടെ പണം അടക്കാവുന്നതാണ്. തുടർന്ന്
ഇനവിവരം, പേര്, തീയതി, നക്ഷത്രം, എന്നിവ
പണം അടച്ചതിന്റെ സ്ക്രീൻഷോട്ടി നോടൊപ്പം ക്ഷേത്രത്തിന്റെ

#8714218780

എന്ന
ഫോൺ നമ്പറിൽ
അയച്ചു തരുന്ന മുറയ്ക്ക് രസീത് ലഭിക്കുന്നതാണ്. അകലെയുള്ള ഭക്തജനങ്ങൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവീ നാമത്തിൽ അറിയിക്കുന്നു.

സെക്രട്ടറി
ക്ഷേത്ര ഭരണസമിതി

17/11/2023

🙏
ഇനി ശരണപാതയിൽ

"കാട്ടാനകളോടൊത്ത് കരിമ്പുലി
കടുവാ പടയണികൾ...
മലയ്ക്ക് ചുറ്റും മണിനാഗങ്ങൾ
തിരുനട കാക്കുന്നു.....
തങ്ക
തിരുനട കാക്കുന്നു "

സ്വാമിയേ
ശരണമയ്യപ്പാ 🙏

ചിത്തിര തിരുനാൾ രാജാവുമായി ബന്ധമുള്ള ഒരു ഗുരുദേവ കഥയുണ്ട്. കഴിഞ്ഞ ഇടയ്ക്ക് അന്തരിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പറഞ...
12/11/2023

ചിത്തിര തിരുനാൾ രാജാവുമായി ബന്ധമുള്ള ഒരു ഗുരുദേവ കഥയുണ്ട്. കഴിഞ്ഞ ഇടയ്ക്ക് അന്തരിച്ച ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പറഞ്ഞാണ് ഞാൻ അക്കഥ അറിഞ്ഞത്.

7 വയസ്സു വരെയായിരുന്നു ജാതക പ്രകാരം ചിത്തിര തിരുനാളിന്റെ ആയുസ്. അത് മറികടക്കാൻ പല ഉപായങ്ങൾ പരീക്ഷിച്ചതിൽ ഫലം കണ്ടില്ല. ഒടുവിൽ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ഉപദേശിച്ചുവത്രെ ഇന്ന് നിങ്ങൾക്ക് സഹായമഭ്യർത്ഥിക്കാൻ ഒരു സന്നിധിയേയുള്ളു. അത് നാരായണ ഗുരുവാണ് എന്ന് . കൊട്ടാരത്തിൽ നിന്ന് പ്രാർത്ഥന ഗുരുസമക്ഷം എത്തി.

രാജാവ് നാടുനീങ്ങുമോ എന്ന ഭയമാണ് സങ്കടം അല്ലേ? എങ്കിൽ ജ്യോതിഷൻ പറഞ്ഞ ദിവസം തന്നെ ആളെ നമുക്ക് നാടുനീക്കിയേക്കാം. എന്നായിരുന്നു ഗുരുവിന്റെ മറുപടി.

എല്ലാവരും അതു കേട്ട് അന്തം വിട്ടു. ജ്യോത്സ്യർ പറഞ്ഞ ദിവസം രാജാവിനെ തൊട്ടടുത്ത രാജ്യത്തേക്ക് നാടു നീക്കുക. 41 ദിവസം കഴിഞ്ഞ് മടങ്ങിക്കൊള്ളട്ടെ എന്ന് ഗുരു കല്പിച്ചു.

അങ്ങനെ കൊച്ചിയിലേക്ക് മാറ്റി ഗർഭശ്രീമാനായ കുഞ്ഞു രാജാവിനെ . 41 ദിവസം കഴിഞ്ഞ് മടങ്ങി. അതിനു മുമ്പ് ശ്രീമൂലം തിരുനാളിന്റെ പത്നിയുടെ അസുഖം മാറ്റാൻ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിട്ട് ഗുരു പോകാൻ കൂട്ടാക്കിയില്ല. കുമാരനാശാൻ മുഖേനയാണ് ക്ഷണിച്ചത്.

നമുക്ക് അവിടുത്തെ ചോറ് ദഹിക്കില്ല എന്നായിരുന്നു ഗുരുവിന്റെ മറുപടി. അത് കൊട്ടാരത്തിൽ ഗുരുവിനോട് നീരസം ഉണ്ടാക്കി. ഗുരു അതൊന്നും ശ്രദ്ധിച്ചതേയില്ല. പിന്നീട് ചിത്തിര തിരുനാളിന്റെ ആയുർ പ്രശ്നത്തിൽ ഇടപെട്ട് രക്ഷിച്ചപ്പോൾ കൊട്ടാരത്തിന് ഗുരുവിനോട് പ്രീതിയും വർദ്ധിച്ചു. പക്ഷേ, പ്രീതി വാങ്ങാനും ഭഗവാൻ ആ വഴിക്ക് പോയില്ലത്രേ.

കുട്ടിച്ചാത്തനെ കത്ത് കൊടുത്ത് ഒഴിപ്പിച്ച യുക്തിയും തന്ത്രവുമാണ് നാടു നീക്കിയ സംഭവത്തിലും ഭഗവാൻ പ്രയോഗിച്ചത്.

പിന്നീട് ഭഗവാന്റെ മഹാസമാധികാലം അടുക്കാറായ കാലത്താണ് ക്ഷേത്ര പ്രവേശന വിളംബരത്തിനു മുന്നോടിയായി തിരുവിതാംകൂറിൽ ജനകീയ സർവേ നടത്തിയത്. സർവേയുടെ ചുമതലക്കാരനും ചട്ടമ്പിസ്വാമിയുടെ ഭക്തനുമായ കുമ്പളത്ത് ശങ്കുപ്പിള്ള ഗുരുവിനെക്കണ്ട് നമിച്ചിട്ട് അക്കാര്യം അറിയിച്ചു. എന്താണ് സർവേയുടെ ലക്ഷ്യം ? ഗുരു ചോദിച്ചു. ഭൂരിപക്ഷം അനുകൂലിച്ചാൽ ക്ഷേത്രങ്ങൾ എല്ലാവർക്കുമായി തുറന്നു കൊടുക്കും എന്ന് മറുപടി. ആട്ടെ ജനങ്ങളിൽ ഭൂരിപക്ഷം അറിവുള്ളവരോ ഇല്ലാത്തവരോ ? ഗുരു ചോദിച്ചു. കുമ്പളത്തിന് ഉത്തരം മുട്ടി.

അയിത്തം ആചരിക്കുന്ന ക്ഷേത്രങ്ങളിൽ കയറാൻ വാശി പിടിക്കാതെ അയിത്തമില്ലാത്ത ക്ഷേത്രങ്ങൾ നിർമ്മിച്ച് വളർത്തിയെടുക്കാൻ ശ്രമിച്ചാൽ പോരേ എന്ന് ടി.കെ.മാധവനോട് ഗുരു ചോദിച്ചതായി കേട്ടിട്ടുണ്ട്.

ടി.കെ യുടെ സമരത്തേക്കാൾ ഗുരുവിന്റെ നയമാണ് വിജയിച്ചത്. അയിത്തമില്ലാത്ത ഗുരുവിന്റെ ക്ഷേത്രങ്ങൾ 1920 ആയപ്പോൾ തന്നെ തിരുവനന്തപുരം മുതൽ മംഗലാപുരം വരെ എത്തിക്കഴിഞ്ഞിരുന്നു. അവയൊക്കെ വളരാനും തുടങ്ങി. തിരുവനന്തപുരത്തു തന്നെ 21 ക്ഷേത്രങ്ങളാണ് ഗുരു സ്ഥാപിച്ചത്.

പൊതു ക്ഷേത്രങ്ങൾ വളർന്നാൽ രാജവാഴ്ചയുടെ ക്ഷേത്രങ്ങൾ തളരും എന്ന ഒരു റിപ്പോർട്ടാണ് ക്ഷേത്ര പ്രവേശനം വേണം എന്ന ആവശ്യത്തിന് രാജപ്രമുഖൻ മുന്നോട്ടുവച്ചത്.

തൊഴും തോറും തൊഴിച്ചാൽ തൊഴിക്കും തോറും തൊഴാൻ ആളെക്കിട്ടില്ല എന്ന് സി.വി കുഞ്ഞുരാമൻ കേരള കൗമുദിയിൽ എഴുതിയതും ചേർത്ത് വായിച്ചാൽ ചരിത്രം വ്യക്തമാകും....

സജീവ് കൃഷ്ണൻ

12/11/2023

ദീപാവലി 🙏

🙏കാവിൽ നൂറും പാലും
06/11/2023

🙏
കാവിൽ നൂറും പാലും

27/10/2023

❤️

ശാസ്ത്രവും വിശ്വാസവും സമന്വയിച്ച വിസ്മയം................................ഇന്ത്യ ഇങ്ങനെയാണ് എന്ന് ലോകം പറയുന്നു. അവിടെ ശാസ...
23/08/2023

ശാസ്ത്രവും വിശ്വാസവും
സമന്വയിച്ച വിസ്മയം................................
ഇന്ത്യ ഇങ്ങനെയാണ് എന്ന് ലോകം പറയുന്നു. അവിടെ ശാസ്ത്രം വിശ്വാസത്തോടും വിശ്വാസം ശാസ്ത്രത്തോടും ചേർന്ന് വേർപിരിക്കാനാവാത്ത വിസ്മയമായി നിലകൊള്ളുന്നു.

ആത്മീയവും ഭൗതികവും രണ്ടല്ല ഒന്നിന്റെ ഭാഗമാണെന്ന് തെളിയിച്ച ഗുരുവിന്റെ ദേശമാണ് ഇന്ത്യ. ഒരേ സമയം ശാസ്ത്രത്തിലും അതേ സമയം ദൈവ മഹിമയിലുള്ള വിശ്വാസത്തിലും ഉറച്ചു കൊണ്ടാണ് ഇന്ത്യ ലോകത്തെ വിസ്മയിപ്പിക്കുന്നത്.

സാംഖ്യനും ചാർവാകനും വാത്മീകിയും വ്യാസനും ബുദ്ധനും ജൈനനുമെല്ലാം നമുക്ക് സ്വന്തം . നാം സമന്വയത്തിന്റെ തത്വ ശാസ്ത്രമായ അദ്വൈതത്തിന്റെ നാട്ടുകാർ. പ്രപഞ്ച വിസ്ഫോടനം വെറും ശബ്ദമല്ല ഇവിടെ. അത് ഓംകാരമാണ്. പ്രപഞ്ചവസ്തുക്കൾ ഒന്നും ഭിന്നമല്ല. ഒരേ ഗണാധിപന്റെ അംശങ്ങൾ മാത്രം.

അങ്ങനെയൊരു രാജ്യം അതിന്റെ ശാസ്ത്ര നേട്ടത്തെ ദൈവപൂജയ്ക്ക് സമർപ്പിച്ചിട്ട് ഇത് എന്റേതല്ല ദൈവത്തിന്റേത് എന്ന് അഹങ്കാരം വെടിഞ്ഞ ശേഷം ലക്ഷ്യത്തിലയച്ച് വിജയം നേടിയിരിക്കുന്നു. ഇതാണ് മാതൃക... ഇതാണ് വിജയം.
അംബാ തരുന്നു വിജയം എന്ന് ഗുരു ഓർമ്മിപ്പിക്കുന്ന വിജയം ...
കടപ്പാട് :സജീവ് കൃഷ്ണൻ

21/08/2023

കൊച്ചാളത്ത്
വാഴും ഭാഗവതീ....
#ചിന്ത്
ഹൃദ്യാ ഷെലിനും
സംഘവും -
വരദ, വടകര

 #വിനായകചതുർഥിവിദ്യാഗോപാലമന്ത്രാർച്ചന 🌹
20/08/2023

#വിനായകചതുർഥി
വിദ്യാഗോപാല
മന്ത്രാർച്ചന 🌹

20/08/2023

ആടുമേയ്ക്കും കണ്ണേ
നീ
പോക വേണ്ട
ശോന്നേ

20/08/2023

യജ്ഞവേദിയിൽ
അഭിജാത കലാരൂപം
ഓട്ടൻതുള്ളൽ
ഏവൂർ അഭിജിത്തും സംഘവും

Address

Karunagapalli

Telephone

+919744100514

Website

Alerts

Be the first to know and let us send you an email when Kochaalathu Sree Bhagavathi Kshethram Trust,Clappana. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share