10/06/2026
കർത്താവിൽ പ്രിയരേ,
നമ്മുടെ ഇടവകയിൽ ആറാം വാർഡിൽ കോളശ്ശേരിൽ ജോയി കോട്ടേജിൽ ശ്രീ. കൊച്ചുകോശി വൈദ്യൻ കർത്താവിൽ നിദ്രപ്രാപിച്ചു.
പരേതന്റെ ആത്മാവിന് നിത്യാശാന്തി നേർന്നുകൊണ്ട് പ്രാർത്ഥിക്കുകയും ഇടവകയുടെ അനുശോചനം അറിയിക്കുകയും ചെയുന്നു.