Holy Ghost Church Sehiyonpuram

Holy Ghost Church Sehiyonpuram The official FB page of Holy Ghost Church, Sehiyonpuram

06/07/2022
നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 13/02/2022 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാനയും വചനപ്രഘോഷണവും തത്സമയം YO...
12/02/2022

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 13/02/2022 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാൾ കുർബ്ബാനയും വചനപ്രഘോഷണവും തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

പള്ളിയുടെ YouTube Channel:
http://www.youtube.com/c/HolyGhostChurchSehiyonpuram
Video Link: https://youtu.be/NOScdwWQjb8

ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം - റവ. ഫാ. നവീൻ ഊക്കൻ

സെഹിയോൻപുരം മരങ്ങാടം ഹോളി ഗോസ്റ്റ് ഇടവക ദേവാലയത്തിൽ പരിശുദ്ധാത്മാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി...
12/02/2022

സെഹിയോൻപുരം മരങ്ങാടം ഹോളി ഗോസ്റ്റ് ഇടവക ദേവാലയത്തിൽ പരിശുദ്ധാത്മാവിന്റെയും, വി.സെബാസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി.

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 06/02/2022 ഞായറാഴ്ച  രാവിലെ 06.30 ന് വി.കുർബാന തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്...
05/02/2022

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 06/02/2022 ഞായറാഴ്ച രാവിലെ 06.30 ന് വി.കുർബാന തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ YouTube Channel:
http://www.youtube.com/c/HolyGhostChurchSehiyonpuram
Video Link: https://youtu.be/f9kM5Rf7iq8

വി. കുർബാന || Holy Ghost Church, Sehiyonpuram

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 30/01/2022 ഞായറാഴ്ച  രാവിലെ 07.00 ന് വി.കുർബാന തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്...
29/01/2022

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 30/01/2022 ഞായറാഴ്ച രാവിലെ 07.00 ന് വി.കുർബാന തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ YouTube Channel:
http://www.youtube.com/c/HolyGhostChurchSehiyonpuram
Video Link: https://youtu.be/J_inSwsYwkQ

നമ്മുടെ ഇടവകയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട വികാരി സെബാസ്റ്റ്യൻ അച്ചന് നാമഹേതുക തിരുന...
19/01/2022

നമ്മുടെ ഇടവകയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട വികാരി സെബാസ്റ്റ്യൻ അച്ചന് നാമഹേതുക തിരുനാളിന്റെ പ്രാര്‍ത്ഥനകളും മംഗളങ്ങളും സ്‌നേഹപൂര്‍വ്വം നേരുന്നു.




ഏവർക്കും ക്രിസ്തുമസ് ദിനാശംസകൾ
24/12/2021

ഏവർക്കും ക്രിസ്തുമസ് ദിനാശംസകൾ

ഓണാഘോഷത്തിന്റെ ഭാഗമായി സെഹിയോൻപുരം ഇടവകയിലെ കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ "പൂവും പുടവയും പൂവിളിയും" എന്ന മത...
28/08/2021

ഓണാഘോഷത്തിന്റെ ഭാഗമായി സെഹിയോൻപുരം ഇടവകയിലെ കെ.സി.വൈ.എം സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ "പൂവും പുടവയും പൂവിളിയും" എന്ന മത്സരത്തിന്റെ റിസൾട്ട്സ് ചുവടെ ചേർക്കുന്നു. വിജയികൾക്ക് അഭിനന്ദനങ്ങൾ.

തിരുവാതിരയും പൂക്കളവും
21/08/2021

തിരുവാതിരയും പൂക്കളവും

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 22/08/2021 ഞായറാഴ്ച  രാവിലെ 06.30 ന് വി.കുർബാന തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്...
21/08/2021

നമ്മുടെ ഇടവക ദേവാലയത്തിൽ നാളെ 22/08/2021 ഞായറാഴ്ച രാവിലെ 06.30 ന് വി.കുർബാന തത്സമയം YOUTUBE ൽ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.
പള്ളിയുടെ YouTube Channel:
http://www.youtube.com/c/HolyGhostChurchSehiyonpuram
Video Link: https://youtu.be/Dc916pm1cg4

Happy Onam
21/08/2021

Happy Onam

Address

Paduvapuram P O, Marangadam
Karukutty
683576

Telephone

+914842964974

Website

Alerts

Be the first to know and let us send you an email when Holy Ghost Church Sehiyonpuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Holy Ghost Church Sehiyonpuram:

Share