St marys church koothrapally

St marys church koothrapally This is the official page to know about st. mary''s church, koothrappally... all kooothrapally ajaganams are whole heartedly invited

23/03/2022
09/01/2022
https://youtu.be/g_WQMZPKjQs*ചോര പൊടിഞ്ഞ വാനിൽ...*(രാജകീയ വെള്ളി)_When the CROSS becomes HIS Throne_*തമ്പുരാന് സ്തുതി*ദൈ...
21/03/2021

https://youtu.be/g_WQMZPKjQs

*ചോര പൊടിഞ്ഞ വാനിൽ...*
(രാജകീയ വെള്ളി)

_When the CROSS becomes HIS Throne_

*തമ്പുരാന് സ്തുതി*

ദൈവകൃപയാൽ ഒരു സൃഷ്ടി ആദ്യമായി ഔദ്യോഗിഗമായി പുറത്തു വരുകയാണ്...

2020 ഏപ്രിൽ 10, കോവിഡ് മഹാമാരിയുടെ തീവ്രതയാൽ ആളൊഴിഞ്ഞ പീഡാനുഭവ വെള്ളി...
നിശബ്ദമായ ദൈവാലയത്തിൽ വി. കുരിശ് നൽകിയ ധ്യാനം...
അവന്റെ മുൾകിരീടവും മുറിവുകളും കുരിശും രാജകീയ മഹത്വത്തിന്റെ അടയാളങ്ങളാണെന്ന തിരിച്ചറിവ്...

അന്ന് കുറിച്ച വരികൾ പരമ്പരാഗത സംഗീത ശൈലിയിൽ ഗാനമാക്കപ്പെടുകയാണ്...
മുന്നിൽ നിന്ന് ചുക്കാൻ പിടിച്ച് സർവ്വതും ക്രമീകരിച്ച *റിണാൾഡോ* യോടുള്ള നന്ദി പറഞ്ഞാൽ തീരില്ല. റിഡോയുടെ അർപ്പണമനോഭാവം കൊണ്ട് മാത്രമാണ് ഇത് ഇപ്പോൾ പുറത്തിറങ്ങുന്നത്...
പൂർണ്ണ ഇഷ്ടത്തോടെ ആലപിച്ച *ക്രിസ്റ്റിനോടും* (Thaikkudam Bridge) മനോഹര വീഡിയോ നിർമ്മിച്ച *അജോയോടും* ( Celebrants India) സകല പിന്തുണയുമേകിയ *ഷാജി അച്ചനോടും*
Recording, Mixing എല്ലാം നിർവഹിച്ച *Audio Matrix Sound Studio* യോടും പ്രിയപ്പെട്ട എല്ലാവരോടുമുള്ള കൃതജഞതയോടെയും സമർപ്പിക്കുന്നു...

കാണുക പ്രോത്സാഹിപ്പിക്കുക
പങ്കുവയ്ക്കുക
പ്രാർത്ഥിക്കുക...

സ്നേഹത്തോടെ,
_റോജനച്ചൻ_

[Please plug in your 🎧 for an enhanced audio experience!]CHORA PODINJA VANAM | Rajakeeya Velly | ROYAL FRIDAY | Christin Jose Vadasseril | Fr Rojan Purackal...

09/01/2021
*2020-21 വർഷത്തെ യുവദീപ്‌തി ഭാരവാഹികൾ*
01/03/2020

*2020-21 വർഷത്തെ യുവദീപ്‌തി ഭാരവാഹികൾ*

Address

Koothrapalli
Karukachal
686540

Telephone

9947224233

Website

Alerts

Be the first to know and let us send you an email when St marys church koothrapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share