Elambalamukku sree Mahadevar Shetram

Elambalamukku sree Mahadevar Shetram Elambalmukku sree maha devar temple is a historical temple situvated in kollemcode [a part of old tiruvitamcore kingdom] presently is apart of kanyakumai.

This page is created for elambalamukku sree mahadevar temple. this is situated at kollencode a temple town of older thiruvitamcore kingdom and now the part of kanyakumari. this temple is historical and a centre of cultural and religious programs.

19/02/2026
17/02/2026

ഇളമ്പാലേശൻ 🔯🔯🔯🕉️🕉️🕉️🙏🙏🙏

17/02/2026

ദേശനാഥൻ

17/02/2026

ദേശാനാഥന്റെ തിരുആറാട്ട് 🙏🙏🙏🏵️🏵️🏵️

ഹിന്ദു ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ ഇളംപലമുക്ക് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാമ്...
01/11/2025

ഹിന്ദു ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ ഇളംപലമുക്ക് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് “കളിയിൽ അല്പം കാര്യം" എന്ന പരിപാടിയുടെ ആദ്യ ദിനം ഇന്ന് മികച്ച രീതിയിൽ നടന്നു.
ഏകദേശം നാൽപതോളം കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്ത ഈ ദിനത്തിൽ കഥകളിലൂടെയും, പാട്ടുകളിലൂടെയും, വിവിധ കളികളിലൂടെയും വ്യക്തിത്വ വികസനത്തിനായി നിരവധി മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ഈ പരിപാടി മികച്ച രീതിയിൽ നടത്തുന്നതിൽ സഹായം നൽകിയ ഓൾ ഇന്ത്യ ചിന്മയ യുവകേന്ദ്രയുടെ പ്രവർത്തകരായ യുവവീർ ശ്രീ കാളിദാസ് ശ്രീ മഹേഷ്‌ ശ്രീ ആതിര ശ്രീ ഭരത് എന്നിവർക്ക് ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നു.

കുട്ടികൾക്കായി സമ്മാനങ്ങൾ ഒരുക്കി നൽകിയ അഡ്വ. ശ്രീകണ്ഠൻ തമ്പി അവർകൾക്ക് ഈ അവസരത്തിൽ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു.

സഹകരണത്തിന് നന്ദി,
ഹിന്ദു ധർമ്മ പാഠശാല

*ഹിന്ദു ധർമ്മ പാഠശാലയുടെ* ആഭിമുഖ്യത്തിൽ ഇളംപലമുക്ക് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാ...
01/11/2025

*ഹിന്ദു ധർമ്മ പാഠശാലയുടെ* ആഭിമുഖ്യത്തിൽ ഇളംപലമുക്ക് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ സംഘടിപ്പിച്ച ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് “ *കളിയിൽ അല്പം കാര്യം”* എന്ന പരിപാടിയുടെ ആദ്യ ദിനം ഇന്ന് മികച്ച രീതിയിൽ നടന്നു.
ഏകദേശം *നാൽപതോളം* *കുട്ടികൾ* ആവേശപൂർവ്വം പങ്കെടുത്ത ഈ ദിനത്തിൽ കഥകളിലൂടെയും, പാട്ടുകളിലൂടെയും, വിവിധ കളികളിലൂടെയും വ്യക്തിത്വ വികസനത്തിനായി നിരവധി മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.

ഈ പരിപാടി മികച്ച രീതിയിൽ നടത്തുന്നതിൽ സഹായം നൽകിയ *ഓൾ ഇന്ത്യ ചിന്മയ യുവകേന്ദ്രയുടെ* പ്രവർത്തകരായ *യുവവീർ* ശ്രീ *കാളിദാസ്* ശ്രീ *മഹേഷ്‌* ശ്രീ *ആതിര* ശ്രീ *ഭരത്* എന്നിവർക്ക് ഹൃദയപൂർവ്വമായ നന്ദി അറിയിക്കുന്നു.

കുട്ടികൾക്കായി സമ്മാനങ്ങൾ ഒരുക്കി നൽകിയ *അഡ്വ. ശ്രീകണ്ഠൻ തമ്പി* അവർകൾക്ക് ഈ അവസരത്തിൽ പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു.

സഹകരണത്തിന് നന്ദി,
*ഹിന്ദു ധർമ്മ പാഠശാല*

18/08/2025

அன்புடீர்,

கோயில் தந்திரி ஸ்ரீதரரு வாசுதேவன் நம்பூதிரி அவர்களின் ஆலோசனைப்படி ஆவணி மாத திருவாதிரை நாளிலிருந்து கோயிலில் நடைபெறும் பூஜைகளிலும் வைபவங்களிலும் சில மாற்றங்கள் செய்யப்பட உள்ளன. அதன் ஒரு பகுதியாக, வருகிற திருவாதிரை (19-08-2025) முதல் ஒவ்வொரு திருவாதிரை நாளும் இளம் பாலமுக்கு ஸ்ரீ மகாதேவர் கோயிலில், கோயில் தந்திரி ஸ்ரீதரரு வாசுதேவன் நம்பூதிரி அவர்களின் தலைமையில் காலை 11:30 மணிக்கு விசேஷ கலச பூஜையும், அதற்குப் பிறகு ஸ்ரீ பூதபலி எழுந்துள்ளத்து நடைபெறும்.

அனைத்து பக்தர்களும் இவ்விசேஷ பூஜைகளில் கலந்து கொண்டு பகவான் மகாதேவரின் அருள் பெற வேண்டுகிறோம். 🙏🙏🙏🙏

18/08/2025

പ്രിയ അംഗങ്ങളെ,
ക്ഷേത്രം തന്ത്രി ശ്രീധരരു വാസുദേവൻ നമ്പൂതിരി അവർകളുടെ നിർദേശ പ്രകാരം ചിങ്ങ മാസത്തിലെ തിരുവാതിര നാൾ മുതൽ ക്ഷേത്ര പൂജകളിലും ചടങ്ങുകളിലും ചില മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. ഇതിന്റെ ഭാഗമായി വരുന്ന തിരുവാതിര (19-08-2025) മുതൽ എല്ലാ തിരുവാതിര ദിവസവും ഇളംപലമുക്ക് ശ്രീ മഹാ ദേവർ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി ശ്രീ ധരരു വാസുദേവൻ നമ്പൂതിരി അവർകളുടെ നേതൃത്വത്തിൽ രാവിലെ 11:30 ക്ക് വിശേഷാൽ കലശ പൂജയും തുടർന്ന് ശ്രീ ഭൂതബലി എഴുന്നള്ളതും ഉണ്ടായിരിക്കുന്നതാണ്.എല്ലാ ഭക്ത ജനങ്ങളും ഈ വിശേഷ പൂജകളിൽ പങ്ക് ചേർന്ന് ഭാഗവൽ കൃപ നേടണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏.

03/03/2025

Address

Ilambalamukku
Kanyakumari
629160

Telephone

+917598246021

Website

Alerts

Be the first to know and let us send you an email when Elambalamukku sree Mahadevar Shetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Elambalamukku sree Mahadevar Shetram:

Share