Sree Mutharamman Temple Trust

Sree Mutharamman Temple Trust Sree Mutharamman Temple Trust

15/04/2022

മഞ്ഞാലുമൂട് ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 16 ന് ആരംഭിക്കുന്നു.

ആശംസകൾ അറിയിച്ചുകൊണ്ട് മികച്ച നാടക രചനക്ക് 7 തവണ സംസ്ഥാന സർക്കാർ അവാർഡ് കരസ്തമാക്കിയ ഹേമന്ത് കുമാർ (അപ്പോത്തിക്കരി, കൊത്ത്, നൊണ തിരക്കതാകൃത്ത് ) & മോനു അബു ബക്കർ (നാടക രചിതാവ്)

അമ്മേ ശരണം, ദേവി ശരണംശ്രീ എം. ആർ. ഗോപകുമാർനമ്മുടെ സ്വന്തം തിരുവട്ടാറിന്റെ പുത്രൻ.കഴിഞ്ഞ നാല്പതു വർഷമായി മലയാള സിനിമ, സീര...
06/04/2022

അമ്മേ ശരണം, ദേവി ശരണം

ശ്രീ എം. ആർ. ഗോപകുമാർ

നമ്മുടെ സ്വന്തം തിരുവട്ടാറിന്റെ പുത്രൻ.
കഴിഞ്ഞ നാല്പതു വർഷമായി മലയാള സിനിമ, സീരിയൽ, നാടക മേഖലയിൽ സ്ഥിര സാന്നിധ്യം.

ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ "മതിലുകൾ" സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തിച്ചേർന്നു.

കുറുപ്പ്, വിധേയൻ, കുപ്പിവള, പുലിമുരുഗൻ, ഒഴിമുറി, കർമ്മയോഗി, പുതിയ തീരങ്ങൾ, ആദാമിന്റെ മകൻ അബു, മാടമ്പി,വിലാപങ്ങൾക്കപ്പുറം, നാലു പെണ്ണുങ്ങൾ തുടങ്ങിയ ചലച്ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച കലാകാരൻ.

മികച്ച നടനുള്ള കേരള സർക്കാർ അവാർഡ് രണ്ടു തവണ കരസ്ഥമാക്കി.

16.04.2022 ശനിയാഴ്ച രാവിലെ 8.30 ന് നടക്കുന്ന കമ്മ്യൂണിറ്റി ഹാൾ മൂലക്കൽ സ്ഥാപന കർമ്മം നിർവഹിക്കുവാൻ ശ്രീ എം. ആർ. ഗോപകുമാറിനു മഞ്ഞാലുമൂട് ശ്രീ മുത്താരമ്മൻ ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം

ട്രസ്റ്റ്‌ ഭരണസമിതിക്ക് വേണ്ടി,

ബി. മുരളീധരൻ
ജനറൽ സെക്രട്ടറി

05/04/2022

മഞ്ഞാലുമൂട് ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 16 ന് ആരംഭിക്കുന്നു.

ആശംസകൾ അർപ്പിച്ചുകൊണ്ട് നാടക നടൻ, സംവിധായകൻ, ചലച്ചിത്ര സീരിയൽ നടൻ ശ്രീ പയ്യന്നുർ മുരളി

03/04/2022

മഞ്ഞാലുമൂട് ശ്രീ മുത്താരമ്മൻ ക്ഷേത്രത്തിലെ കമ്മ്യൂണിറ്റി ഹാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 16 ന് ആരംഭിക്കുന്നു.

ആശംസകൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര പിന്നണി ഗായകൻ Dr പന്തളം ബാലൻ

കൊടിയിറക്ക് പൂജയോടുകൂടി നവ ദിന മഹോത്സവം സമാപിച്ചു.
07/03/2022

കൊടിയിറക്ക് പൂജയോടുകൂടി നവ ദിന മഹോത്സവം സമാപിച്ചു.

07/03/2022

വരിപൊങ്കാല സമർപ്പണം.

അമ്മയുടെ ബാലാസേവകൻ ❤ പ്രണവ്
07/03/2022

അമ്മയുടെ ബാലാസേവകൻ ❤ പ്രണവ്

06/03/2022

വിളക്ക്കെട്ട് എഴുന്നള്ളത്ത്

06/03/2022

ആണ്ടുകൊട്ടിൽ നിന്നും ആരംഭിച്ച കുഭം ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.

ശ്രീ ഭൂതബലി എഴുന്നള്ളത്ത്
06/03/2022

ശ്രീ ഭൂതബലി എഴുന്നള്ളത്ത്

ശ്രീ മുത്താരമ്മൻ കമ്മ്യൂണിറ്റി ഹാളിന് ശ്രീ പന്തളം ബാലൻ ശിലാസ്ഥാപനം നിർവഹിച്ചു.
05/03/2022

ശ്രീ മുത്താരമ്മൻ കമ്മ്യൂണിറ്റി ഹാളിന് ശ്രീ പന്തളം ബാലൻ ശിലാസ്ഥാപനം നിർവഹിച്ചു.

Address

Sree Mutharamman Temple Trust, Manjalumoodu, Kanyakumari District
Kanyakumari
629151

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Website

Alerts

Be the first to know and let us send you an email when Sree Mutharamman Temple Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category