ശ്രീ. പലേരി അമ്പലം മഹാശിവക്ഷേത്രം

  • Home
  • India
  • Kannur
  • ശ്രീ. പലേരി അമ്പലം മഹാശിവക്ഷേത്രം

ശ്രീ. പലേരി അമ്പലം മഹാശിവക്ഷേത്രം ശ്രീ. പലേരി അമ്പലം മഹാശിവക്ഷേത്രം
About

25/04/2026
25/04/2026

വിളംബര ഘോഷയാത്ര

ശിവരാത്രി ആഘോഷത്തിലേക്ക് ആവശ്യമായ പൂവും ഇലയും ഭക്ത ജനങ്ങൾക്ക് നടയിൽ സമർപ്പിക്കാവുന്നതാണ്🙏🏼
14/02/2026

ശിവരാത്രി ആഘോഷത്തിലേക്ക് ആവശ്യമായ പൂവും ഇലയും ഭക്ത ജനങ്ങൾക്ക് നടയിൽ സമർപ്പിക്കാവുന്നതാണ്🙏🏼

*ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി, ഷാജു ആചാരിയുടെ ഗൃഹ പ്രവേശനത്തിന് തലേ ദിവസം ഷാജു ആചാരിയുംപ്രകാശൻ ഇളയാചാരി...
02/01/2026

*ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനത്തിന് വേണ്ടി, ഷാജു ആചാരിയുടെ ഗൃഹ പ്രവേശനത്തിന് തലേ ദിവസം ഷാജു ആചാരിയുംപ്രകാശൻ ഇളയാചാരിയും ചേർന്ന്.10,001 രൂപ ക്ഷേത്രം പ്രസിഡണ്ടിന് കൈ മാറി🙏🏼🙏🏼*

ഭക്ത ജനങ്ങളെ.ശിവഭഗവാന്റ് പ്രധാന വഴിപാടായ ശ്രീരുദ്രം നാളെ ധനു മാസ തിരുവാതിര ദിവസം 11 ദ്രവ്യങ്ങളോട് കൂടി അഭിക്ഷേകവും പൂജയു...
02/01/2026

ഭക്ത ജനങ്ങളെ.
ശിവഭഗവാന്റ് പ്രധാന വഴിപാടായ ശ്രീരുദ്രം നാളെ ധനു മാസ തിരുവാതിര ദിവസം 11 ദ്രവ്യങ്ങളോട് കൂടി അഭിക്ഷേകവും പൂജയും ചെയ്യുന്നു.
രുദ്രഭിക്ഷേകവും പൂജയും ചെയ്യാൻ ആഗ്രഹിക്കുന്നഭക്തർ പേരും നക്ഷത്രവും നൽകി മുൻ കൂട്ടി രജിസ്റ്റർ ചെയ്യുക.
വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തിരുവാതിരക്കളിയും തിരുവാതിരനിവേദ്യവും ഉണ്ടായിരിക്കും
മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു.

29/03/2025

Address

Paleri Ambhalam Maha Shiva Kshethram Kavinmoola, Mamba(P. O)
Kannur
670611

Alerts

Be the first to know and let us send you an email when ശ്രീ. പലേരി അമ്പലം മഹാശിവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ. പലേരി അമ്പലം മഹാശിവക്ഷേത്രം:

Share