ചാലാട് ചാലില്‍ ശ്രീ ഭഗവതി ക്ഷേത്രം

  • Home
  • India
  • Kannur
  • ചാലാട് ചാലില്‍ ശ്രീ ഭഗവതി ക്ഷേത്രം

ചാലാട് ചാലില്‍ ശ്രീ ഭഗവതി ക്ഷേത്രം ഒരു ദേശത്തിന്‍റെ അമ്മയായി, കാരുണ്യത്തിന്‍റെ മൂര്‍ത്തീഭാവമായ അമ്മ ചാലില്‍ ഭഗവതി.

സര്‍വ്വൈശ്വര്യ വരദായിനിയും ക്ഷിപ്രപ്രസാദിനിയുമായ വലിയതമ്പുരാട്ടിയമ്മയുടെയും പുതിയ ഭഗവതിയുടെയും നിറസാന്നിദ്ധ്യത്താല്‍ ധന്യമായ ചാലാട് ചാലില്‍ ശ്രീ ഭഗവതി ക്ഷേത്രം. ഒരു ദേശത്തിന്‍റെ അമ്മയായി ,നാടിന്‍റെ രക്ഷകിയായി ,കൊടുങ്കാറ്റിലും പേമാരിയിലും ,രാവും പകലും ജാതി മത ഭേദമന്യേ ഭക്തരായ തന്‍റെ മക്കളെ മടിയിലിരുത്തി കാത്തുരക്ഷിക്കുന്ന കാരുണ്യത്തിന്‍റെ മൂര്‍ത്തീഭാവമായ അമ്മ ചാലില്‍ ഭഗവതി.

20/05/2026
13/04/2026

കാവിൽ നാളെ ( 14.04.2026 ..ചൊവ്വാഴ്ച്ച )

മേട വിഷു സംക്രമ പൂജകൾ.

പൂജകൾ രാവിലെയാണ്..

15.04.26 ബുധനാഴ്ച്ച
പുലർച്ചെ മുതൽ വിഷു കണി ദർശനം🙏

വലിയ വട്ടളം ഗുരുതി തർപ്പണം 🙏
18/02/2026

വലിയ വട്ടളം ഗുരുതി തർപ്പണം 🙏

തെക്കൻ കരിയാത്തൻ 🙏
18/02/2026

തെക്കൻ കരിയാത്തൻ 🙏

രക്ത ചാമുണ്ഡി 🙏
18/02/2026

രക്ത ചാമുണ്ഡി 🙏

വലിയ തമ്പുരാട്ടി 🙏 ചാലിൽ ശ്രീ ഭഗവതി
18/02/2026

വലിയ തമ്പുരാട്ടി 🙏 ചാലിൽ ശ്രീ ഭഗവതി

ശാസ്ത്തപ്പൻ 🙏
18/02/2026

ശാസ്ത്തപ്പൻ 🙏

ചാമുണ്ഡി കലശം 🙏
18/02/2026

ചാമുണ്ഡി കലശം 🙏

Address

Palliyamoola
Kannur
670008

Opening Hours

Monday 4:30pm - 7:30pm
Tuesday 4:30pm - 7:30pm
Wednesday 4:30pm - 7:30pm
Thursday 4:30pm - 7:30pm
Friday 4:30pm - 7:30pm
Saturday 4:30pm - 7:30pm
Sunday 4:30pm - 7:30pm

Telephone

9895959811

Alerts

Be the first to know and let us send you an email when ചാലാട് ചാലില്‍ ശ്രീ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ചാലാട് ചാലില്‍ ശ്രീ ഭഗവതി ക്ഷേത്രം:

Share