പുനത്തിലത്ത് ശ്രീ മുത്തപ്പൻ മoപ്പുര. ചാമ്പാട്

  • Home
  • India
  • Kannur
  • പുനത്തിലത്ത് ശ്രീ മുത്തപ്പൻ മoപ്പുര. ചാമ്പാട്

പുനത്തിലത്ത് ശ്രീ മുത്തപ്പൻ മoപ്പുര.   ചാമ്പാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പുനത്തിലത്ത് ശ്രീ മുത്തപ്പൻ മoപ്പുര. ചാമ്പാട്, Hindu temple, Punathilath Sri muthappan madappura, Chambad, Kannur.

18/11/2016

സുഹൃത്തുക്കളെ,
കഴിഞ ഏതാനും വർഷങളായി പുനത്തിലത്ത് ശ്രീ മുത്തപ്പൻ മഠപ്പുര തിറ മഹോത്സവ നാളുകളിൽ കാട്ടിലെ ടീം (Forest Force, Chambad) ന്രെ വകയായിട്ടാണ് പ്രസാദ സദ്യ നടത്തി വരുന്നത് അതിന്രെ തുടർച്ച എന്നോണം ഈ മണ്ഡലകാലം പുനത്തിലത്ത് മഠപ്പുരയിൽ വച്ച് കെട്ട് നിറച്ച് ശബരിമല യാത്ര തിരിക്കുന്ന മുഴുവൻ സ്വാമിമാർക്കും അതാത സമയത്തിന് യോചിച്ച പ്രസാദ ഭക്ഷണം ഒരുക്കി നൽകുകയാണ് കാട്ടിലെ ടീം.

ഇവിടെവച്ച് കെട്ട് നിറയ്കുന്ന സ്വാമിമാർ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ മുൻകൂട്ടി അറിയിച്ച് സഹകരിക്കുക.

9847174412/9562054361/9947511577

# Forest Force Chambad #

18/11/2016

Address

Punathilath Sri Muthappan Madappura, Chambad
Kannur
670741

Website

Alerts

Be the first to know and let us send you an email when പുനത്തിലത്ത് ശ്രീ മുത്തപ്പൻ മoപ്പുര. ചാമ്പാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category