Kunhimangalam Puratheruvath SREE Muchilote Baghavathi Kshethram

  • Home
  • India
  • Kannur
  • Kunhimangalam Puratheruvath SREE Muchilote Baghavathi Kshethram

Kunhimangalam  Puratheruvath  SREE Muchilote  Baghavathi Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kunhimangalam Puratheruvath SREE Muchilote Baghavathi Kshethram, Hindu temple, Payyannur , Kunhimangalam, Kannur.

24/07/2025

നിറ പുത്തരി സമയം
നിറ: ആഗസ്റ്റ് 7 ന്- 8 മണി മുതൽ 9വരെ
{വ്യാഴം}: നിറക്കാൻ സമയം
പുത്തരി: സപ്തംബർ 5 ന് തിരുവോണം നാളിൽ 9.10 മുതൽ 9.52

27/05/2025

ആൽ മുത്തശ്ശി എനി ഓർമ്മകളിൽ മാത്രം
നൂറ്റാണ്ടോളം വർഷം പഴക്കമുള്ള കുഞ്ഞിമംഗലത്ത്കാർക്കും പ്രത്യേകിച്ച് കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതുമായ കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ആൽമരം ഇന്ന് രാവിലെ ഉണ്ടായ കാറ്റിലും മഴയത്തും കടപുഴകി വീണു. തമ്പുരാട്ടിയമ്മയുടെ കൃപയാൽ ആളപായളൊന്നുമില്ല.

03/08/2024

നിറ, പുത്തരി സമയം
നിറ: ആഗസ്ത് 6 രാവിലെ 7.30 മുതൽ 9 മണി വരെ
പുത്തരി: സപ്തംബർ 9. രാവിലെ 10.16 മുതൽ 10.58 വരെ.

02/05/2024
*ചന്തേര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം**പെരുങ്കളിയാട്ട മഹോത്സവം**2024 ഫെബ്രുവരി 8 | 9 | 10 | 11**മുക്കണ്ണൻ മകൾ മുച്ചില...
28/01/2024

*ചന്തേര ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം*

*പെരുങ്കളിയാട്ട മഹോത്സവം*
*2024 ഫെബ്രുവരി 8 | 9 | 10 | 11*

*മുക്കണ്ണൻ മകൾ മുച്ചിലോട്ടംബികയുടെ ഓമന കല്യാണത്തിന് ചന്തേര മുച്ചിലോട് ഒരുങ്ങി കഴിഞ്ഞു.. ഇനി കല്യാണ നിശ്ചയം*

*വരച്ചു വെക്കൽ ചടങ്ങ് 2024 ഫെബ്രുവരി 02 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ*

*രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം**പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8 | 9 | 10 | 11**വരച്ചു വെക്കൽ ചടങ്ങ്**L...
31/12/2023

*രാമന്തളി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം*
*പെരുങ്കളിയാട്ട മഹോത്സവം 2024 ജനുവരി 8 | 9 | 10 | 11*

*വരച്ചു വെക്കൽ ചടങ്ങ്*

*LIVE - തത്സമയം*

രാമന്തളി ശ്രീ മുച്ചിലോട്ട് പെരുങ്കളിയാട്ടം - വരച്ചു വെക്കൽ ചടങ്ങ് തത്സമയം - LIVE 2023 december31

05/12/2023

കണ്ണങ്ങാട്ട് ഭഗവതി തൊട്ടിലാട്ടം ദർശിച്ചശേഷം തിരുമുറ്റത്തേക്കിറങ്ങി ആ പാലവൃദ്ധം ഭക്തജന സമുദ്രത്തിനിടയിൽകണ്ണങ്ങാട്ട് ഭഗവതിയുടെ കലാശപ്പെരുമഴയിൽ പുലിയൂര് കാളിയും പുലിയൂര് കണ്ണുനും കൂടിച്ചേരുന്നതോടെ അവിടം കലാശ ഭുമിയായ് മാറുന്നു.

കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം നാട്ടെഴുന്നള്ളത്ത് 2023

കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ ഡിസംബർ 2 മുതൽ 9 വരെ (വൃശ്ചികം 16 മുതൽ 23 വരെ) എട്ട് ദിവസങ...
01/12/2023

കുഞ്ഞിമംഗലം പുറത്തെരുവത്ത് ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിൽ ഡിസംബർ 2 മുതൽ 9 വരെ (വൃശ്ചികം 16 മുതൽ 23 വരെ) എട്ട് ദിവസങ്ങളിലായി നാട്ടെഴുന്നള്ളത്തിന് ആരംഭം . ..................................................................................................................................................
1. ഡിസംബർ 2 ശനിയാഴ്ച ഒന്നാം ദിവസം വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് തെക്കുമ്പാട് ശ്രീ വീരചാമുണ്ഡേശ്വരി ക്ഷേതത്തിൽ കയ്യെടുത്ത ശേഷം വാരിക്കര തറവാടും ,കുതിരുമ്മൽ ഭാഗവും.
2 . ഡിസംബർ 3 ഞായറാഴ്ച രണ്ടാം ദിവസം വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ശ്രീ തൃപ്പാണിക്കര ശിവക്ഷേത്രത്തിൽ കയ്യെടുത്ത ശേഷം വെളളൂട്ടാൻ പറമ്പ്, വണ്ണച്ചാൽ ഭാഗം.
3. ഡിസംബർ 4 തിങ്കളാഴ്ച മൂന്നാം ദിവസം 3 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മഠത്തുംപടി ശ്രീ ഭൂതനാഥ ക്ഷേത്രത്തിൽ കയ്യെടുത്ത ശേഷം പാറന്തട്ട തറവാട്, മുതുവടത്ത് കളരി, വടക്കുമ്പാട് , രാമരംകുളങ്ങര, തീരദേശ റോഡ് ഭാഗം.
4. ഡിസംബർ 5 ചൊവ്വാഴ്ച നാലാം ദിവസം വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് തലായി ശ്രീ തൊണ്ടച്ചൻ ദേവസ്ഥാനം കയ്യെടുത്ത ശേഷം തലായി ,കുതിരുമ്മൽ ഭാഗം.
5. ഡിസംബർ 6 ബുധനാഴ്ച അഞ്ചാം ദിവസം രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് അറത്തിൽ ശ്രീ ഭദ്രപുരം ക്ഷേത്രവും , അറത്തിൽ ഭാഗവും.
6. ഡിസംബർ 7 വ്യാഴാഴ്ച ആറാം ദിവസം രാവിലെ 9 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് പുറച്ചേരി ശ്രീ ബാലഗോകർണ്ണം ക്ഷേത്രവും പുറച്ചേരി ,ഏഴിലോട് ഭാഗം.
7. ഡിസംബർ 8 വെള്ളിയാഴ്ച ഏഴാം ദിവസം വൈകുന്നേരം 3 മണിക്ക്‌ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് മുള്ളിക്കോട്, കാരാട്ട്, കണ്ടംകുളങ്ങര, വണ്ണച്ചാൽ ഭാഗം.
8. ഡിസംബർ 9 ശനിയാഴ്ച എട്ടാം ദിവസം വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് കുറുവാട്ട് വയൽ, തൃപ്പാണിക്കര, മുച്ചിലോട് ഭാഗം. ക്ഷേത്രഭണ്ഡാരപ്പുരയിൽ കയ്യെടുത്ത ശേഷം അരങ്ങിലെത്തുന്നതോടെ വടക്കേം ഭാഗം, ഇളനീര് പൊളി എന്നീ അടിയന്തിരച്ചടങ്ങുകൾ കഴിഞ്ഞ് ഭക്തമാനസങ്ങൾക്ക് ഗുണം വരുത്തുന്നതോടെ എട്ട് ദിവസം നീണ്ടുനിന്ന ഈ വർഷത്തെ നാട്ടെഴുന്നള്ളത്തിന്റെ സമാപനം കുറിക്കും.

17/07/2023

നിറ ,പുത്തരി സമയം
നിറ: കർക്കിടകം 8 ജൂലായ് 24ന്
സമയം :10.30 മുതൽ 12 വരെ.
പുത്തരി: തിരുവോണനാളിൽ
ചിങ്ങം 12 ആഗസ്ത് 29 ന്
സമയം: 7 മണി മുതൽ 7.37 വരെ.

വേലചുറ്റുവിളക്ക്
06/05/2023

വേലചുറ്റുവിളക്ക്

കടാംങ്കോട്ട് കുഞ്ഞിമക്കവും പൊൻമക്കളും
24/02/2023

കടാംങ്കോട്ട് കുഞ്ഞിമക്കവും പൊൻമക്കളും

Address

Payyannur , Kunhimangalam
Kannur
670309

Alerts

Be the first to know and let us send you an email when Kunhimangalam Puratheruvath SREE Muchilote Baghavathi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category