Edachery Sree Kombrakavu-കൊമ്പ്രക്കാവ്

  • Home
  • India
  • Kannur
  • Edachery Sree Kombrakavu-കൊമ്പ്രക്കാവ്

Edachery Sree Kombrakavu-കൊമ്പ്രക്കാവ് ഇടച്ചേരിയുടെ സ്വന്തം പേജ് ......

ഇടച്ചേരി ശ്രീ കൊമ്പ്രക്കാവ് വയനാട്ടുകുലവന്‍ ദേവസ്ഥാനം സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ നഗരത്തിൽ നിന്നും 4 KM മാറി ഇടച്ചേരി എന്ന ഗ്രാമത്തിലാണ് . വയനാട്ടുകുലവന്‍ പ്രധാന ആരാധനാ മൂര്‍ത്തിയായ ഇവിടെ ഗുളികന്‍ , പുലിയൂർ കണ്ണന്‍ ,കുടിവീരന്‍ , എടലാപുരത്ത് ഭഗവതി എന്നീ ദേവി ദേവന്മാരെയും ആരാധിക്കുന്നു .

25/05/2026
24/05/2026

കളരിവാതുക്കൽ കലശം 2026 ജൂൺ 14 ഞായറാഴ്ച

23/05/2026

"മുക്കാതം അള്ളടം നാടൊക്കെയും പരിപാലിക്കും ഊക്കേറും ക്ഷേത്രപാലകൻ"

മഡിയൻ കൂലോം കലശം

മഹാമായ പൊട്ടൻ ദൈവം
18/05/2026

മഹാമായ പൊട്ടൻ ദൈവം

28/04/2026

Address

Pallikunnu
Kannur
670004

Alerts

Be the first to know and let us send you an email when Edachery Sree Kombrakavu-കൊമ്പ്രക്കാവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Edachery Sree Kombrakavu-കൊമ്പ്രക്കാവ്:

Share

Category