Maniyoor temple - chekkikulam

Maniyoor temple - chekkikulam This is the on of the oldest temple in kerala. This is located kannur district, about 20 km from kannur town.

മാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രം
• 2000 വർഷത്തോളം പഴക്കമുള്ള ഒരു ക്ഷേത്രമാണ് മാണിയൂർ ശ്രീ സുബ്രഹ്മണ്യ സ്വാമീ ക്ഷേത്രം.
• ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഒരു സൂര്യക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. അതിപുരാതനമായ ഏകദേശം നാലായിരത്തിലധികം വര്ഷം പഴക്കമുള്ളഭാരതത്തിലെതന്നെ വളരെ ചുരുക്കം സൂര്യ ക്ഷേത്രത്തിലൊന്നാനു ഇത്.
• കേരളത്തിലെ കണ്ണൂർ നഗരത്തിൽനിന്നും 20 കിലോമീറ്റർ കിഴക്ക് ഭാഗത്തായി ഇത് സ്ഥിതിചെയ്യുന്നു

.
• അപൂർവ്വ പ്രാചീന ശിലാ ലിഖിതവും പ്രാചീന ചെങ്കൽ ചുമർ ശിൽപ്പങ്ങൾ നിറഞ്ഞ അപൂര്വ്വംകേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നുമാണ് ഈ ക്ഷേത്രം
• കേരളത്തിലെ പ്രാചീന കാർഷിക സംസ്കാരത്തിന്റെയും നമ്മുടെ പൂർവ്വികരുടെ പ്രകൃതി സംരക്ഷനത്തിന്റെയും ചരിത്ര ശേഷിപ്പായ മണിയൂർ ശ്രീ കിഴക്കാൻ കാവിന്റെ സാമിപ്യവും ക്ഷേത്രത്തിന്റെ പ്രാധാന്യം വര്ദ്ധിപ്പിക്കുന്നു.

Address

P. O. Chekkikulam
Kannur
670592

Telephone

8086110160

Website

Alerts

Be the first to know and let us send you an email when Maniyoor temple - chekkikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share