Kottiyoor Temple Devotees

Kottiyoor Temple Devotees Page managed by devotees www.facebook.com/ktr.temple is managed by the devotees, and meant for providing information about Kottiyoor Temple and festival.
(404)

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള ഭണ്ഡാരം എഴുന്നള്ളിച്ചു. വൈശാഖോത്സവകാലത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ പൂജാകർമങ്ങ...
30/05/2026

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള ഭണ്ഡാരം എഴുന്നള്ളിച്ചു. വൈശാഖോത്സവകാലത്ത് അക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ പൂജാകർമങ്ങൾക്കുള്ള സ്വർണം, വെള്ളി പൂജാപാത്രങ്ങൾ എന്നിവയും സ്വയംഭൂവിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തിരുവാഭരണങ്ങളുമാണ് മണത്തണയിലെ കരിമ്പനയ്ക്കൽ ഗോപുരത്തിൽ നിന്നും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചത്.
ഇന്ന് മുതൽ സ്ത്രീകൾക്കും അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കാം.

The 'Bhandaram Ezhunnallathu' (procession of the sacred treasury) for the Kottiyoor Vaisakha Mahotsavam has been conducted. The gold and silver vessels for the pooja rituals at the Akkare Kottiyoor temple during the Vaisakha festival, along with the sacred ornaments (Thiruvabharanam) to adorn the Swayambhu (self-manifested) idol, were brought in a procession from the Karimpanackal Gopuram in Manathana to Kottiyoor. Starting today, women are also permitted to enter Akkare Kottiyoor.

ಕೊಟ್ಟಿಯೂರು ವೈಶಾಖ ಮಹೋತ್ಸವದ ಭಂಡಾರವನ್ನು ಮೆರವಣಿಗೆಯಲ್ಲಿ ತರಲಾಯಿತು. ವೈಶಾಖ ಉತ್ಸವದ ಸಮಯದಲ್ಲಿ ಅಕ್ಕರೆ ಕೊಟ್ಟಿಯೂರು ದೇವಾಲಯದ ಸನ್ನಿಧಿಯಲ್ಲಿ ಪೂಜಾ ವಿಧಿವಿಧಾನಗಳಿಗಾಗಿ ಬಳಸುವ ಚಿನ್ನ ಮತ್ತು ಬೆಳ್ಳಿಯ ಪೂಜಾ ಪಾತ್ರೆಗಳು, ಹಾಗೂ ಸ್ವಯಂಭೂ ವಿಗ್ರಹಕ್ಕೆ ಅಲಂಕರಿಸುವ ಪವಿತ್ರ ಆಭರಣಗಳನ್ನು (ತಿರುವಾಭರಣ) ಮಣತ್ತಣದ ಕರಿಂಪನೈಕ್ಕಲ್ ಗೋಪುರದಿಂದ ಕೊಟ್ಟಿಯೂರಿಗೆ ಮೆರವಣಿಗೆಯ ಮೂಲಕ ತರಲಾಯಿತು. ಇಂದಿನಿಂದ ಮಹಿಳೆಯರಿಗೂ ಅಕ್ಕರೆ ಕೊಟ್ಟಿಯೂರಿಗೆ ಪ್ರವೇಶಿಸಲು ಅವಕಾಶವಿದೆ.

கொட்டியூர் வைசாக மகோற்சவத்திற்கான பண்டாரம் ஊர்வலமாக கொண்டுவரப்பட்டது. வைசாக உற்சவ காலத்தில் அக்கரை கொட்டியூர் கோவில் சந்நிதியில் நடைபெறும் பூஜை சடங்குகளுக்கான தங்கம் மற்றும் வெள்ளி பூஜை பாத்திரங்கள், மற்றும் சுயம்பு சிலைக்கு அணிவிக்கப்படும் திருவாபரணங்கள் ஆகியவை மணத்தணையில் உள்ள கரிம்பனக்கல் கோபுரத்திலிருந்து கொட்டியூருக்கு ஊர்வலமாக கொண்டு வரப்பட்டன. இன்று முதல் பெண்களும் அக்கரை கொட்டியூருக்குள் நுழைய அனுமதிக்கப்படுவார்கள்.

Kottiyoor Temple Devotees

29/05/2026

ഭണ്ഡാരം എഴുന്നള്ളത്ത്.

Kottiyoor Temple Devotees

29/05/2026

Kottiyoor Temple Devotees

ഓം നമശിവായ.മുതിരേരി വാൾ
28/05/2026

ഓം നമശിവായ.

മുതിരേരി വാൾ

Today marks the sacred Neyyattam ritual for Kottiyoor Perumal.At the Akkare Sannidhi, devotees observing the Neyyamrutha...
28/05/2026

Today marks the sacred Neyyattam ritual for Kottiyoor Perumal.
At the Akkare Sannidhi, devotees observing the Neyyamrutha Vratham will ceremonially enter Akkare once the Chothi Vilakku is lit.
The Neyyattam rituals will commence with the opening of the sacred Swayambhu shrine at Manithara.

Women devotees will be permitted to enter Akkare Kottiyoor only after the Bhandaram procession reaches Akkare Kottiyoor at midnight on the 29th.

ಇಂದು ಕೊಟ್ಟಿಯೂರು ಪೆರುಮಾಳನ ಪವಿತ್ರ ನೆಯ್ಯಾಟಂ ಆಚರಣೆ ನಡೆಯುತ್ತಿದೆ.
ಅಕ್ಕರೆ ಸನ್ನಿಧಿಯಲ್ಲಿ ಚೋತಿ ದೀಪವನ್ನು ಬೆಳಗಿಸಿದ ನಂತರ, ನೇಯ್ಯಮೃತ ವ್ರತ ಆಚರಿಸುತ್ತಿರುವ ಭಕ್ತರು ವಿಧಿವತ್ತಾಗಿ ಅಕ್ಕರೆಗೆ ಪ್ರವೇಶಿಸಲಿದ್ದಾರೆ.
ಮಣಿತ್ತರದಲ್ಲಿರುವ ಸ್ವಯಂಭು ಸನ್ನಿಧಿಯ ಪವಿತ್ರ ನಾಳವನ್ನು ತೆರೆಯುವ ಮೂಲಕ ನೆಯ್ಯಾಟಂ ವಿಧಿಗಳು ಆರಂಭಗೊಳ್ಳುತ್ತವೆ.

ಮಹಿಳಾ ಭಕ್ತರಿಗೆ ಅಕ್ಕರೆ ಕೊಟ್ಟಿಯೂರಿಗೆ ಪ್ರವೇಶವು 29ರಂದು ಮಧ್ಯರಾತ್ರಿಯಲ್ಲಿ ಭಂಡಾರಂ ಮೆರವಣಿಗೆ ಅಕ್ಕರೆ ಕೊಟ್ಟಿಯೂರಿಗೆ ತಲುಪಿದ ನಂತರ ಮಾತ್ರ ಅನುಮತಿಸಲಾಗುತ್ತದೆ.

Kottiyoor Temple Devotees

28/05/2026

മുതിരേരി വാളെഴുന്നള്ളത്ത്

ദക്ഷിണകാശിയിൽ പുണ്യനാളുകൾക്ക് തുടക്കം;———————————————————————ദക്ഷിണകാശി എന്നറിയപ്പെടുന്ന പുണ്യഭൂമിയായ കൊട്ടിയൂരിൽ ഇനി ഒര...
27/05/2026

ദക്ഷിണകാശിയിൽ പുണ്യനാളുകൾക്ക് തുടക്കം;
———————————————————————

ദക്ഷിണകാശി എന്നറിയപ്പെടുന്ന പുണ്യഭൂമിയായ കൊട്ടിയൂരിൽ ഇനി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ പുണ്യനാളുകൾ. ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് യാഗഭൂമിയായ കൊട്ടിയൂർ വീണ്ടുമൊരു ഉത്സവകാലത്തെ വരവേൽക്കാൻ പൂർണ്ണമായി സജ്ജമായിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് നെയ്യമൃത് സംഘങ്ങൾ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നതോടെയാണ് ഭക്തർക്കുള്ള ദർശന സൗകര്യം ആരംഭിക്കുക. മെയ് 30 ശനിയാഴ്ച മുതൽ സ്ത്രീകളടക്കമുള്ള തീർത്ഥാടകർക്ക് അക്കരെ സന്നിധാനത്ത് ദർശനം സാധ്യമാകും.

വൈശാഖ മഹോത്സവ നാളുകളിൽ മാത്രം തുറക്കുകയും ഭക്തർക്ക് പ്രവേശനം നൽകുകയും ചെയ്യുന്ന സവിശേഷമായ ഇടമാണ് അക്കരെ കൊട്ടിയൂർ. ഇവിടുത്തെ സ്വയംഭുവായ പ്രതിഷ്ഠ ദർശിക്കുവാനും വിശേഷാൽ ചടങ്ങുകളിൽ പങ്കാളികളാകുവാനും സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ ജനപ്രവാഹമാണ് വരും ദിവസങ്ങളിൽ ഇവിടേക്ക് ഒഴുകിയെത്തുക.
മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നായ ‘നെയ്യാട്ടം’ ഇന്ന് നടക്കും. വയനാട്ടിലെ പ്രസിദ്ധമായ മുതിരേരിക്കാവിൽ നിന്ന് പരാശക്തിയുടെ വാൾ എഴുന്നെള്ളിച്ച് സന്ധ്യയോടെ ഇക്കര സന്നിധിയിൽ എത്തിക്കും. ഇതിനുശേഷമാണ് നെയ്യമൃത സംഘങ്ങൾ നെയ്യാട്ടത്തിനായി തങ്ങൾ ഭക്തിപൂർവ്വം എഴുന്നള്ളിച്ചെത്തിച്ച നെയ്‌ക്കുടങ്ങളുമായി അക്കരെ സന്നിധിയിലേക്ക് പ്രവേശിക്കുക. ഇനി വരുന്ന ഒരു മാസക്കാലം ഒരു നാടൊന്നാകെ ഭക്തിസാന്ദ്രമായ യാഗഭൂമിയായി മാറുന്ന കാഴ്ചയ്‌ക്കാണ് കൊട്ടിയൂർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

The Holy Days Begin in Dakshina Kashi;
—————————————————————-
The holy land of Kottiyoor, known as 'Dakshina Kashi' (The Kashi of the South), is now entering the holy days of the month-long Vaishakha Mahotsavam. Bringing an end to a year-long wait for devotees, the sacred site of Kottiyoor is fully prepared to welcome yet another festival season. The public viewing (Darshan) for devotees will commence this evening as the Neyyamrut groups enter Akkara Kottiyoor. From Saturday, May 30 onwards, devotees including women will be permitted to have darshan at the Akkare Sannidhanam.

Akkara Kottiyoor is a unique place that opens and allows entry to devotees only during the days of the Vaishakha Mahotsavam. A massive influx of people from different corners of the state is expected to arrive in the coming days to witness the Swayambhu (self-manifested) idol and participate in the special rituals.
One of the most important ceremonies of the festival, 'Neyyattam', will take place today. The sword of Parashakti will be brought from the famous Muthireri Kavu in Wayanad and will reach the Ikkara Sannidhi by evening. Following this, the Neyyamrut groups will enter the Akkara Sannidhi with the pots of ghee they have devoutly carried for the Neyyattam ritual. Kottiyoor is set to bear witness to the entire region transforming into a spiritually charged sacrificial ground for the next month.

ದಕ್ಷಿಣ ಕಾಶಿಯಲ್ಲಿ ಪುಣ್ಯದ ದಿನಗಳ ಆರಂಭ
—————————————————————-
‘ದಕ್ಷಿಣ ಕಾಶಿ’ ಎಂದು ಪ್ರಸಿದ್ಧಿಯಾದ ಕೊಟ್ಟಿಯೂರಿನ ಪವಿತ್ರ ಭೂಮಿ ಈಗ ತಿಂಗಳ ಕಾಲ ನಡೆಯುವ ವೈಶಾಖ ಮಹೋತ್ಸವದ ಪುಣ್ಯದ ದಿನಗಳಿಗೆ ಕಾಲಿಡುತ್ತಿದೆ. ಒಂದು ವರ್ಷದ ನಿರೀಕ್ಷೆಗೆ ತೆರೆ ಎಳೆಯುತ್ತ, ಮತ್ತೊಂದು ಉತ್ಸವ ಋತುವನ್ನು ಸ್ವಾಗತಿಸಲು ಕೊಟ್ಟಿಯೂರು ಸಂಪೂರ್ಣ ಸಜ್ಜಾಗಿದೆ. ನೇಯ್ಯಮೃತ ತಂಡಗಳು ಅಕ್ಕರೆ ಕೊಟ್ಟಿಯೂರಿಗೆ ಪ್ರವೇಶಿಸುವುದರೊಂದಿಗೆ ಇಂದು ಸಂಜೆ ಭಕ್ತರಿಗೆ ದರ್ಶನ ಆರಂಭವಾಗಲಿದೆ. ಮೇ 30, ಶನಿವಾರದಿಂದ ಮಹಿಳೆಯರನ್ನು ಒಳಗೊಂಡು ಎಲ್ಲಾ ಭಕ್ತರಿಗೂ ಅಕ್ಕರೆ ಸನ್ನಿಧಾನದಲ್ಲಿ ದರ್ಶನಕ್ಕೆ ಅವಕಾಶ ಕಲ್ಪಿಸಲಾಗುತ್ತದೆ.

Kottiyoor Temple Devotees

Kottiyoor Vaishakha Maholsavam—————————————————-Today: ‘Neyyattam’Marking the beginning of the Kottiyoor Vaishakha Mahol...
27/05/2026

Kottiyoor Vaishakha Maholsavam
—————————————————-
Today: ‘Neyyattam’

Marking the beginning of the Kottiyoor Vaishakha Maholsavam, the ritual of ‘Neyyattam’ will be held today. The sacred ghee vessels (Neyyamrithu Kalashams) were brought to Kottiyoor by the hereditary custodians, Irumanaad Villippalan Valiya Kuruppu and Thammengadan Muthannambaar, from their respective madoms.

The kalasha vessels, which arrive at the Manathana Chappara Bhagavathy Temple, will proceed to Kottiyoor this morning. The Neyyattam ritual will take place at the sanctum around midnight.

From Saturday, May 30 onwards, devotees including women will be permitted to have darshan at the Akkare Sannidhanam.

Kottiyoor Temple Devotees

26/05/2026

Address

Kottiyoor Temple, Kottiyoor P. O, Kottiyoor
Kannur
670651

Website

Alerts

Be the first to know and let us send you an email when Kottiyoor Temple Devotees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category