21/10/2018
ശ്രീ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നാളുകൾ -2018-2019
×÷×÷×÷×÷×÷×÷×÷×÷×
1)തുലാം -25 ഉൾപ്പെടുന്ന 4 ദിനം- നമ്പ്രം
2)വൃശ്ചികം -16- കുന്നിരിക്ക.
3)വൃശ്ചികം -18 കീഴാറ്റൂർ.
4)വൃശ്ചികം -18 നെല്ല്യാട്ട് വട്ടോളി.
5)വൃശ്ചികം -24 കവിണിശ്ശേരി.
6)വൃശ്ചികം -27 കോടാറമ്പ്.
7)വൃശ്ചികം -28 എളയാവൂർ.
8)ധനു-3 നെല്ലൂന്നി,മട്ടന്നൂർ.
9)ധനു-7 പാതിരിയാട്.
10)ധനു-8 കുളങ്ങര പുതിയ കാവ്. കുറ്റ്യാട്ടൂർ.
11)ധനു-10 ഏളക്കുഴി.
12)ധനു-15 പുതിയ പറമ്പത്ത്, എളമ്പാറ.
13)ധനു-16 മടത്തുംപടി,ഇടക്കേപ്പുറം.
14)ധനു-18 മേറ്റടി.
15)ധനു-20 കടന്നപ്പള്ളി.
16)ധനു-20 കൈതേരി, കൂത്തുപറമ്പ്.
17)ധനു-22 അരീക്കുളങ്ങര, ചെറുകുന്ന് തറ.
18)ധനു-24 കണ്ടനാർ പുതിയ കാവ്, മേലൂർ.
19)ധനു-24 ചുഴലി, വളക്കൈ.
20)ധനു-26 പടിയൂർ.
21)ധനു-26 കുന്നാവ്.
22)ധനു-28 നാറാത്ത്.
23)ധനു-28 മുയിപ്ര.
24)മകരം -3 മുളങ്കീഴിൽ, മട്ടന്നൂർ.
25)മകരം -3 കൊല്ലംപെറ്റ, കോടിയേരി.
26)മകരം -5 തെരൂർ.
27)മകരം -8 കാഞ്ഞിരാട്, കൈതേരിപ്പൊയിൽ.
29)മകരം -9 മഠത്തേര, എളമ്പാറ.
29)മകരം -10 നിടുംമ്പ്രം, ചൊക്ളി.
30)മകരം -12 കണ്ടനാർപൊയിൽ, മയ്യിൽ.
31)മകരം -13 കോലാവ്, കൂത്തുപറമ്പ്.
32)മകരം -15 വളപട്ടണം. പുതിയതെരു.
33)മകരം -17 വെളിയമ്പ്ര.
34)മകരം-17 -കിഴുന്ന, തോട്ടട.
35)മകരം- 20 പാണ്ട്യംചേരി, പിണറായി
36)മകരം -20 അണിയേരി, പാനൂർ.
37)മകരം -20 കല്ല്യാട്.
38)മകരം -22 കടമ്പൂർ.
39)മകരം -24 ആറ്റടപ്പ.
40)മകരം -24 വട്ടപ്പൊയിൽ, നെല്ലൂന്നി.
41)മകരം -26 നമ്പള്ളി, കൊളശ്ശേരി.
42)മകരം -26 മതില് വളപ്പിൽ, പടിക്കച്ചാൽ.
43)മകരം -26 മാടായി.
44)മകരം -27 വട്ടാക്കീൽ, കല്ല്യാശ്ശേരി.
45)മകരം -27 തീർത്ഥങ്കര, ചെറുവാഞ്ചേരി.
46)മകരം 28 കാവുംപടി, തില്ലങ്കേരി.
47)മകരം -28 തലക്കോട്ട് ഉദയമംഗലം, മയ്യിൽ.
48)കുംഭം -3 കൂടാളി.
49)കുംഭം -3 ഇല്ലംമൂല, മട്ടന്നൂർ.
50)കുംഭം -3 ചാവശ്ശേരി. (പളോറ).
51)കുംഭം -4 കുറ്റ്യേരി, പാനൂർ.
52)കുംഭം -5 മരുതായി, മട്ടന്നൂർ.
53)കുംഭം -6 പുല്യോട്ട്, പൊന്ന്യം.
54) കുംഭം -9 വേങ്ങക്കണ്ടി, മാലൂർ.
55)കുംഭം -9 പോർക്കളത്ത്, മീത്തലെ പുന്നാട്.
56)കുംഭം -11 കല്ലൂർ, മട്ടന്നൂർ.
57)കുംഭം -14 പെരുവ, കണ്ണവം ഫോറസ്റ്റ്.
58)കുംഭം -14 വെളുത്തകുന്നത്ത്, ബാവോട്.
59)കുംഭം- 15 കുറുമാത്തൂർ.
60)കുംഭം -16 ചൂളിയാട്.
61)കുംഭം -17 പന്തീലാം പിലാക്കൂൽ, മാലൂർ.
62)കുംഭം -19 കൊടോളിപ്രം.
63)കുംഭം -20 പുതിയ കാവ്, കോട്ടം, പെരളശേരി.
64)കുംഭം -21 മേപ്പറമ്പത്ത്, കുറ്റ്യാട്ടൂർ.
65)കുംഭം -22 പരിപ്പായി, ശ്രീകണ്ഠാപുരം.
66)കുംഭം- 23 രാമത്ത് പുതിയ കാവ്, വൈക്കലശ്ശേരി.
67)കുംഭം -24 കാക്കടവത്ത്, ഉളിയിൽ പാലം.
68)കുംഭം -29 പഴയിടം, കോയിലോട്.
69)കുംഭം -29 മാവിലാച്ചാൽ, ഏച്ചൂർ.
70)മീനം -3 ആറ്റിങ്കര, ആറളം.
71)മീനം -5 പോതിയാൽകണ്ടി, കാഞ്ഞിലേരി.
72)മീനം -8 തുണ്ടിയിൽ, പേരാവൂർ.
73)മീനം -14 മഹാദളം, ചാവശേരി.
74)മേടം -8 മടപ്പത്തൂർ.
🙏പെരുംങ്കളിയാട്ടം- കുഞ്ഞിമംഗലം പുറതെരുവത്ത് 2018 ഡിസംബർ 23 മുതൽ 26 വരെ. 🙏 🙏 പയ്യന്നൂർ 2019 ഫെബ്രുവരി 4 മുതൽ 7 വരെ. 🙏
++++++++++++++++++
കോപ്പി പേസ്റ്റ്