11/01/2026
കാട്ടാമ്പള്ളി ശ്രീ പുതിയ വളപ്പിൽ ക്ഷേത്ര മഹോത്സവം ഈ വർഷം ജനുവരി 15,16,17 തീയതികളിൽ ആണ്.
*കണ്ടനാർ കേളൻ
*വയനാട്ടു കുലവൻ
*കുടിവീരൻ
*തെക്കൻ ഗുളികൻ
*കുട്ടി ശാസ്ത്തപ്പൻ
*ഇളയേടത്തു ഭഗവതി
എന്നീ തെയ്യങ്ങൾ ഉണ്ടായിരിക്കുന്നത് ആണ്. എല്ലാ ഭക്ത ജനങ്ങളെയും കാട്ടാമ്പള്ളി ശ്രീ പുതിയ വളപ്പിൽ ക്ഷേത്രത്തിലേക്കു സാദരം ക്ഷണിക്കുന്നു...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻