St Jude's Church, Mutharikulam

St Jude's Church, Mutharikulam This page displays the Parish activities of Mutharikulam, Near Payyavoor

Foundation stone for St.Jude church Sunday school laid by Fr Joseph Puthanpurackal  with Fr Jinto Chalil
26/11/2019

Foundation stone for St.Jude church Sunday school laid by Fr Joseph Puthanpurackal with Fr Jinto Chalil

മുത്താറിക്കുളം വിശുദ്ധ യൂദാതദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി.പയ്യാവൂർ: മുത്താറിക്കുളം (ചാമക്കാൽ )വിശുദ്...
17/10/2019

മുത്താറിക്കുളം വിശുദ്ധ യൂദാതദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ തുടങ്ങി.

പയ്യാവൂർ: മുത്താറിക്കുളം (ചാമക്കാൽ )വിശുദ്ധ യൂദാ തദേവൂസിന്റെ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ യുദാതദേവൂസിന്റ തിരുനാളിനും നവനാൾ പ്രാർത്ഥനയ്ക്കും ഊട്ടു നേർച്ചയ്ക്കും പൈസക്കരി ദേവമാതാ ഫൊറോന പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി കൊടിയേറ്റിയതോടെ തുടക്കമായി. ആഘോഷങ്ങൾ 27 ന് സമാപിക്കും. ഇന്ന് (വെള്ളി) മുതൽ 25 വരെ വൈകുന്നേരം 3.30 മുതൽ നടക്കുന്ന ജപമാല ആഘോഷമായ വിശുദ്ധ കുർബാന വചന സന്ദേശം നൊവേന എന്നിവയ്ക്ക് ഫാ.ജെയ്സൺ കോലക്കുന്നേൽ, ഫാ.ജോർജ് ചാലിൽ, അബ്രാഹം ഞാമത്തോലിൽ.ഫാ.കുര്യാക്കോസ് പുതുക്കുളങ്ങര, ഫാ. ഡെന്നീസ് നെല്ലിത്താനത്ത്, ഫാ. ഷിന്റോ ആലപ്പാട്ട് ,ഫാ.പോൾ കണ്ടത്തിൽ, ഫാ.ആന്റോ കാരക്കാട് എന്നിവർ കാർമ്മികത്വം വഹിക്കും.26 ന് 3.30 മുതൽ നടക്കുന്ന ജപമാല, ആഘോഷമായ വിശുദ്ധ കുർബാന വചന സന്ദേശം നൊവേന എന്നിവയ്ക്ക് ഫാ.ജോൺ പൂച്ചക്കാട്ടിൽ കാർമ്മികത്വം വഹിക്കും. വൈകുന്നേരം ഏഴിന് മുത്താറിക്കുളം പന്തലിലേക്ക് പ്രദക്ഷിണം. തുടർന്ന് പാച്ചോർ നേർച്ച. സമാപന ദിവസമായ 27 ന് രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മോൺ.ഫാ.ജോസഫ് ഒറ്റപ്പാക്കൽ മുഖ്യകാർമ്മികത്വം വഹിച്ച് വചന സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ് പ്രദക്ഷിണം സമാപനാശീർവ്വാദം ഊട്ടുനേർച്ച

കുടുംബ വർഷം inauguration
24/03/2019

കുടുംബ വർഷം inauguration

വിശ്വാസപ്രഘോഷണ റാലി...ദൈവനുഗ്രഹത്തിന്റെ സുവർണ്ണ നിമിഷങ്ങൾ.....
28/10/2017

വിശ്വാസപ്രഘോഷണ റാലി...

ദൈവനുഗ്രഹത്തിന്റെ സുവർണ്ണ നിമിഷങ്ങൾ.....

21/10/2017
20/10/2017
26/03/2016
Mission Sunday Ralley at Mutharikulam parish today
18/10/2015

Mission Sunday Ralley at Mutharikulam parish today

Onam with my kids
31/08/2015

Onam with my kids

Address

Payyavoor
Kannur
670003

Telephone

+919447373415

Website

Alerts

Be the first to know and let us send you an email when St Jude's Church, Mutharikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share