Muyipra sree muchilottu bhagavathi kshetram

Muyipra sree muchilottu bhagavathi kshetram Muchilottu

എല്ലാ ഭക്തജനങ്ങളെയും ജനറൽബോഡി യോഗത്തിലേക്ക് ക്ഷണിക്കുന്നു. [23/11/2025]
20/11/2025

എല്ലാ ഭക്തജനങ്ങളെയും ജനറൽബോഡി യോഗത്തിലേക്ക് ക്ഷണിക്കുന്നു. [23/11/2025]

26/11/2024
14/01/2024

ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം മുയിപ്രാ ശ്രീ താവൂരി പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിന് പരിസമാപ്തി കുറിച്ചു.
ഭക്തജന പരിപാലനത്തിനായ് ഭൂമിയിൽ അവതരിച്ചു ഭക്തരാം ഞങ്ങൾക്ക് ആനന്ദ ദർശനമേകി സ്ഥൂലമായ രൂപത്തിൽ നിന്നും സൂക്ഷമമായ മായയിലേക്ക് മറഞ്ഞു:
സർവ്വ രോഗങ്ങൾക്കും ഔഷധമായ കനക രത്നം വാരി കൊടുത്ത് ഭക്തരുടെ മനസിൽ ഒരു പൂർണ ചന്ദ്രനെ പോലെ പ്രകാശിച്ച് നിന്ന് സത്യത്തിൻ പെരുളായ ജഗദീശ്വരി തിരുമുടി താഴ്ത്തി വിടവാങ്ങി.
വീണ്ടും ഒരു വർഷത്തെ കാത്തിരിപ്പ് .. വർഷം മുഴുവൻ മുച്ചിലോട്ട്കാവുകളിലും ദർശനമേകണേ അമ്മേ എന്ന പ്രാർഥനയോടെ.....

 #കണ്ണൻകാട്ടു ഭഗവതി # പുലിയൂർ കാളി #മുയിപ്ര ശ്രീ താവൂരി പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം  2024 #മുച്ചിലോ...
11/01/2024

#കണ്ണൻകാട്ടു ഭഗവതി
# പുലിയൂർ കാളി
#മുയിപ്ര ശ്രീ താവൂരി പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 2024
#മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടം 2024

കലവറ നിറയ്ക്കൽ ഘോഷയത്ര.
11/01/2024

കലവറ നിറയ്ക്കൽ ഘോഷയത്ര.

09/01/2024

മുയിപ്ര ശ്രീ താവൂരി പുതിയകവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ (1199ധനു 25,26,27,28)2024 ജനുവരി10,11,12,13(ബുധൻ,വ്യാഴം,വെള്ളി, ശനി) തീയതിയിൽ ഒരു കളിയട്ടക്കലം കൂടി.

മുയിപ്ര ശ്രീ താവൂരി പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കഴകപുര പുനർനിർമ്മാണത്തിന്റെ ഭാഗമായി ശ്രീ പഴശ്ശി ഭഗവതിയെ ബാലാല...
25/02/2023

മുയിപ്ര ശ്രീ താവൂരി പുതിയ കാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം കഴകപുര പുനർനിർമ്മാണത്തിന്റെ ഭാഗമായി ശ്രീ പഴശ്ശി ഭഗവതിയെ ബാലാലയത്തിൽ പ്രതിഷ്൦ാ കർമ്മം.കുംഭം 10 (23.02.2023)

അനുഷ്ടാനം    സൗഭാഗ്യമാക്കി 21 വർഷം   കരിവെള്ളൂർ മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരഷനായ് പ്രമോദ് കോമരം ആച...
25/02/2023

അനുഷ്ടാനം സൗഭാഗ്യമാക്കി 21 വർഷം

കരിവെള്ളൂർ മുച്ചിലോട്ട് കാവിൽ മുച്ചിലോട്ട് ഭഗവതിയുടെ പ്രതിപുരഷനായ് പ്രമോദ് കോമരം ആചാരപ്പെട്ട് ഇരുപത്തി ഒന്ന് വർഷം പിന്നിട്ടിരിക്കയാണ്.വിശ്വാസത്തിലധിഷ്ഠിതമായ കാവുകളിൽ പ്രഥമ സ്ഥാനമാണ് മുച്ചിലോടിന്. ആദിമുച്ചിലോട്ട് കാവായ കരിവെള്ളൂർ മുച്ചിലോട്ട് കാവിന് സവിശേഷതകൾ പലതാണ്. അവിടുത്തെ പ്രധാന ഭഗവതിയുടെ പ്രതിപുരുഷനാവുക എന്നത് തന്നെ മഹാ ഭാഗ്യം. പിതാമഹൻമാരുടെ കാൽപ്പാടിലൂടെ ഭക്തി രംഗത്ത് ചുവടുറച്ച ബാല്യകാലമായിരുന്നു ഇദ്ദേഹത്തിന്റേത്. വൈവിധ്യമായ അനുഭവങ്ങളായിരുന്നു നിയോഗമായത്.പറഞ്ഞറീക്കാനാവാത നിരവധി പരീക്ഷണങ്ങൾ ക്കൊടുവിൽ സ്ഥാനിക നായി.പിന്നെയും ചില അസ്വാരസ്യങ്ങൾ അതിജീവനത്തിലേക്ക്. ഭക്തിമാത്രം കൈമുതലായ് ഭഗവതിക്ക് സ്വയം വിട്ടു നൽകിയ പ്രമോദ് കോമരം ആചാര്യരംഗത്ത് ഏറെ ശോഭിച്ചു. ഉപാസനയിൽ താനും ഭഗവതിയും ഒന്നെന്നുള്ള അദ്വെതം വരദാനമാക്കി യാത്ര തുടരുകയാണ്. മുച്ചിലോട്ടെന്ന ഭക്തിപ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിക്കുന്ന പ്രമോദ് കോമരം സ്മാനികർക്കെല്ലാം വല്ല്യച്ഛനാണ്.ചുകപ്പ് ചുറ്റി നെറ്റിപ്പട്ടം കെട്ടി അരങ്ങിലിറങ്ങി യാൽ മുച്ചിലോട്ട് ഭഗവതിയായ് അനുഗ്രഹിക്കാനുള്ള സിദ്ധിയും ഭാഗ്യവും പ്രത്യേകിച്ച് കരിവെള്ളൂരിൽ കിട്ടുക എന്നത് മഹാ സൗഭാഗ്യം തന്നെ.

Address

Kannur
670632

Telephone

+919961282671

Website

Alerts

Be the first to know and let us send you an email when Muyipra sree muchilottu bhagavathi kshetram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share