St. Thomas Orthodox Syrian Church

St. Thomas Orthodox Syrian Church This church is located at Burnassery, Kannur, Kerala, India

*2023 ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 7 മണിക്ക് ബർണ്ണശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വി കുർബ്ബാനയും ഇടവക വികാരി ഫ...
30/04/2023

*2023 ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 7 മണിക്ക് ബർണ്ണശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വി കുർബ്ബാനയും ഇടവക വികാരി ഫാ. ബോബി പീറ്ററിന് യാത്രയയപ്പും.*

▫️▪️▫️▪️▫️▪️▫️▪️▫️

വി കുർബ്ബാനയും യാത്രയയപ്പ് സമ്മേളനവും 2023 ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 7 മണി മുതൽ *ഗത്സമൻ ലൈവ് മീഡിയയിൽ* തത്സമയം

Live Stream Link 👇

https://www.youtube.com/live/OjYVWrvDhOc?feature=share
https://www.youtube.com/live/OjYVWrvDhOc?feature=share

▫️▪️▫️▪️▫️▪️▫️▪️▫️

Live Stream By : *Gethsemane Live Media*
Ph: 9447218877, 9447618877

2023 ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 7 മണിക്ക് ബർണ്ണശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ്‌ ദേവാലയത്തിൽ വി കുർബ്ബാനയും ഇടവക വിക.....

🥰🙏കണ്ണൂർ ബർണാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ കർമ്മം പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ  മുഖ്യകാർമ്മികത്...
26/05/2022

🥰🙏
കണ്ണൂർ ബർണാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ കർമ്മം പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും അഭി.പിതാക്കന്മാരുടെ സഹകാർമികത്വത്തിലും നടത്തപ്പെട്ടു
St. Thomas Orthodox Syrian Church

14/05/2022
https://youtu.be/WtyYY1tOEdk
12/05/2022

https://youtu.be/WtyYY1tOEdk

In the blessings of Lord Almighty inviting all on May 23rd and 24th to the Church Consecration Blessed by H H Catholicose and Metropolitans. Thanks

*500 Rupee challenge*🪔💰St Thomas Orthodox Church,Barnassery is a parish situated at the heart of Kannur town,with only 5...
06/09/2021

*500 Rupee challenge*🪔💰

St Thomas Orthodox Church,Barnassery is a parish situated at the heart of Kannur town,with only 55 parishioners in a 5cent plot.This church was renovated from a Bakery building around 60 years back.The condition of the church was desperate and was in urgent need to repair.The construction was initiated with the support of many good hearted people.But the present scenario of Covid Pandemic has affected the construction of the church and we are facing such a great challenge as we are even unable to visit any churches to seek any help.As a solution to this ,we have initiated this *_500 rupee challenge_* to reach our financial goal.On behalf of the request from the Malabar Diocesan Metropolitan,the vicar and all the parishioners,we request your whole hearted support and cooperation. Since we do understand that not everyone will be able to to help us with the cash donation there are options for you to provide donations in the form of Church accessories too by clicking on the link provided below. Hope you all will do the needful. Your ongoing support of the mission 500 rupees challenge is deeply appreciated .The receipt in counter to your donations will be sent to your WhatsApp number. Even if it is a very small amount, for us it counts much.If you have any queries or concerns or just want more details about this fund raising effort please feel free to contact in this number.
Fr Boby Peter (Vicar,St Thomas Orthodox Church,Kannur) 7034707077. https://kannurorthodoxchurch.in/

Leven - Resume / CV / vCard Template

*500 Rupee challenge.* മലബാർ ഭദ്രാസനത്തിൽ കേവലം 55 വീട്ടുകാർ മാത്രമുള്ള കണ്ണൂർ ബർണ്ണശേരി st Thomas orthodox ഇടവക ,  5 സെ...
06/09/2021

*500 Rupee challenge.*
മലബാർ ഭദ്രാസനത്തിൽ കേവലം 55 വീട്ടുകാർ മാത്രമുള്ള കണ്ണൂർ ബർണ്ണശേരി st Thomas orthodox ഇടവക , 5 സെൻ്റ് സ്ഥലത്ത് ഒരു കൊച്ചു പള്ളിയുടെ നിർമ്മാണം പൂർത്തീകരിക്കാൻ ആവാതെ പ്രയാസപ്പെടുന്നു.60വർഷങ്ങൾക്ക് മുൻപ് ,പഴയ ഒരു ബേക്കറി കെട്ടിടം വാങ്ങി alteration വരുത്തി ആരാധന ആരംഭിച്ചതാണ് ഈ പള്ളി. കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ സാഹചര്യത്തിൽ ആണ് ,പുതിയൊരു പള്ളിയുടെ നിർമ്മാണം ആരംഭിച്ചത്. Covid മഹാമാരി കാരണം മറ്റു പള്ളികളിൽ പോയി സഹായം അഭ്യർത്ഥിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ്.ഭദ്രാസന മെത്രാപ്പോലീത്ത തിരുമേനിയുടെ അഭ്യർത്ഥന സ്വീകരിച്ച് ചെറിയ ഒരു തുക സംഭാവന ആയി നൽകി സഹായിക്കണമേ. നിങ്ങളുടെ WhatsApp നമ്പറിലേക്ക് receipt അയച്ചു തരുന്നതാണ്. പള്ളി ഉപകരണങ്ങൾ നേർച്ചയായി നൽകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഈ ലിങ്കിൽ pressചെയ്താൽ ലഭിക്കും.എത്ര ചെറിയ തുക ആണെങ്കിലും അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്. വിശദ വിവരങ്ങൾക്ക് വിളിക്കൂ. Fr.ബോബി പീറ്റർ 7034707077

Leven - Resume / CV / vCard Template

Address

Burnasserry
Kannur
670013

Alerts

Be the first to know and let us send you an email when St. Thomas Orthodox Syrian Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share