Kakkoth Sree Kakkunnath Bhaghavthi കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി

  • Home
  • India
  • Kannur
  • Kakkoth Sree Kakkunnath Bhaghavthi കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി

Kakkoth Sree Kakkunnath Bhaghavthi കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി നമ :

15/05/2026
14/04/2026

ഓം ശ്രീ കക്കുന്നത്ത് ഭഗവത്യൈ : നമഃ

ശ്രീ കക്കുന്നത്ത് ഭഗവതി ക്ഷേത്രം വിഷുക്കണി ഏപ്രിൽ 15 ബുധനാഴ്ച്ച രാവിലെ 4.45 മുതൽ
ഇന്നേദിവസം നമുക്കു ഭഗവതിയെ സാധരണ ഉത്സവ ദിവസങ്ങളിലെ ദർശനത്തിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി അടുത്ത് ഒരൽപ്പം സൗമ്യഭാവത്തിൽ കാണാനാവും.. ഇന്ന് ഭഗവതിയെ കണി കാണാനെത്തുന്ന ഭക്തർക്ക് എംബ്രോൻ്റെ കൈയ്യിൽ നിന്നും കൈനീട്ടവും പ്രസാദവും ലഭിക്കും. തുടർന്ന് കഴകപ്പുരയിലും കണി ദർശ്ശനം നടത്തി അപ്പവും സ്വീകരിക്കാം ..എല്ലാവർക്കുമായി പ്രഭാത ഭക്ഷണവും ഒരുക്കുന്നുണ്ട്..

ഏവരെയും ക്ഷിപ്രപ്രസാദിനിയായ കക്കുന്നത്തമ്മയുടെ പുണ്യ ദർശ്ശനത്തിനായി ഭക്ത്യാദരപൂർവ്വം ക്ഷണിക്കുന്നു

തൂവാക്കാളി പരദേവത
05/04/2026

തൂവാക്കാളി പരദേവത

കാവിൻ മുറ്റത്തെ കഞ്ഞി കുടി
03/04/2026

കാവിൻ മുറ്റത്തെ കഞ്ഞി കുടി

ചലച്ചിത്ര താരം ഭീമൻ രഘു ക്ഷേത്ര സന്നിധിയിൽ
03/04/2026

ചലച്ചിത്ര താരം ഭീമൻ രഘു ക്ഷേത്ര സന്നിധിയിൽ

സുസ്വാഗതം
19/03/2026

സുസ്വാഗതം

Address

Kakkoth Sree Kakkunnath Bhagavathi Kshethram
Kannur
670613

Alerts

Be the first to know and let us send you an email when Kakkoth Sree Kakkunnath Bhaghavthi കക്കോത്ത് ശ്രീ കക്കുന്നത്ത് ഭഗവതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share