ST Mary's Church Kiliyanthara

ST Mary's Church Kiliyanthara സ്നേഹം വിശ്വാസമാക്കിയ ഒരു ജനതയുടെ ദേവാലയം

14/08/2026
💕💕💕വൈദികരുടെ   മദ്ധ്യസ്ഥനായ വി. ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ വികാരിയച്ചൻ ,  ബഹുമാനപ്പെട്ട റവ ഫാ .സ...
03/08/2026

💕💕💕വൈദികരുടെ മദ്ധ്യസ്ഥനായ വി. ജോൺ മരിയാ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്ന
ഞങ്ങളുടെ വികാരിയച്ചൻ , ബഹുമാനപ്പെട്ട
റവ ഫാ .സിബി ആനക്കല്ലിലച്ചന് കിളിയന്തറ ഇടവക കുടുംബത്തിൻ്റെ പ്രാർത്ഥനാശംസകൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു.🎉🎉🎉🎉

കിളിയന്തറ ഇടവക കുടുംബത്തിന്റെ പ്രാർത്ഥന നിറഞ്ഞ ആദരാഞ്ജലികൾ🌹
21/07/2026

കിളിയന്തറ ഇടവക കുടുംബത്തിന്റെ പ്രാർത്ഥന നിറഞ്ഞ ആദരാഞ്ജലികൾ🌹

🥰🥰🥰🥰 നാമ ഹേതുക തിരുനാൾ ആഘോഷിക്കുന്ന ഞങ്ങളുടെ പ്രിയ്യപ്പെട്ട ❤️ആൻ്റണി ആനക്കല്ലിലച്ചന്   കിളിയന്തറ ഇടവക കുടുംബത്തിൻ്റെ💗 പ്...
12/06/2026

🥰🥰🥰🥰
നാമ ഹേതുക തിരുനാൾ ആഘോഷിക്കുന്ന
ഞങ്ങളുടെ പ്രിയ്യപ്പെ
ട്ട ❤️ആൻ്റണി ആനക്കല്ലിലച്ചന്
കിളിയന്തറ ഇടവക കുടുംബത്തിൻ്റെ💗 പ്രാർത്ഥനാശംസകൾ ❤️ ഒത്തിരി സ്നേഹത്തോടെ നേരുന്നു🥰

നമ്മുടെഇടവക അംഗം മേരി പനച്ചികത്തിൽ (84) നിര്യാതയായി  മൃത സംസ്കാര കർമ്മങ്ങൾ  നാളെ(28 05 2026) 11.30 ന് വീട്ടിൽ നിന്ന് ആരം...
27/05/2026

നമ്മുടെഇടവക അംഗം മേരി പനച്ചികത്തിൽ (84) നിര്യാതയായി
മൃത സംസ്കാര കർമ്മങ്ങൾ നാളെ(28 05 2026) 11.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് കിളിയന്തറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ
പനിച്ചികത്തിൽ കുടുംബാംഗങ്ങളെ കിളിയന്തറ ഇടവക കുടുംബത്തിന്റെ അനുശോചനം അറിയിക്കുന്നു
പ്രിയപ്പെട്ട അമ്മച്ചിക്ക് ഇടവക കുടുംബത്തിന്റെ പ്രാർത്ഥന നിറഞ്ഞ ആദരാഞ്ജലികൾ🌹

വികാരിയച്ചൻ

🌹 നമ്മുടെ ഇടവക അംഗംജോർജ് മുണ്ടിയാനിയിൽ ( 87) നിര്യാതനായി🌹 മൃത സംസ്കാര കർമ്മങ്ങൾ നാളെ ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ ...
23/05/2026

🌹 നമ്മുടെ ഇടവക അംഗം
ജോർജ് മുണ്ടിയാനിയിൽ
( 87) നിര്യാതനായി🌹
മൃത സംസ്കാര കർമ്മങ്ങൾ നാളെ ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കും
തുടർന്ന് മൃത സംസ്കാരം കിളിയന്തറ സെൻറ് മേരിസ് ദേവാലയ സെമിത്തേരിയിൽ

മുണ്ടിയാനിയിൽ കുടുംബാംഗങ്ങളെ ഇടവക കുടുംബത്തിന്റെ അനുശോചനം അറിയിക്കുന്നു

പ്രിയപ്പെട്ട സാറിന് പ്രാർത്ഥന നിറഞ്ഞ ആദരാഞ്ജലികളോടെ കിളിയന്തറ ഇടവക കുടുംബം
🌹🌹

വികാരിയച്ചൻ

നമ്മുടെ ഇടവകഅംഗം വാർഡ് [08] താമസിക്കുന്ന ജോൺ മഠത്തിൽ [66] നിര്യാതനായി🌺ദാര്യ മേരി ആശാരി വിള കുടുംബാഗമാണ്മക്കൾ ജെയിംസ്. ജസ...
26/04/2026

നമ്മുടെ ഇടവകഅംഗം വാർഡ് [08] താമസിക്കുന്ന ജോൺ മഠത്തിൽ [66] നിര്യാതനായി🌺

ദാര്യ മേരി ആശാരി വിള കുടുംബാഗമാണ്

മക്കൾ ജെയിംസ്. ജസ്സി, ജെൻസി .
മരുമക്കൾ: ആഷ്‌ലി , പ്രിൻസ്, ജോബിൻ
മൃതസംസ്‌കാരകർമ്മങ്ങൾനാളെ [27-04-2026] തിങ്കളാഴ്ച്ച വൈകിട്ട് നാലിന് വീട്ടിൽ ആരംഭിക്കും തുടർന്ന് മൃതസംസ്കാരം കിളിയന്തറ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.

പ്രിയപ്പെട്ട ജോണിയേട്ടന് പ്രാർത്ഥന നിറഞ്ഞ ആദരാഞ്ജലികൾ.

മഠത്തിൽ കുടുംബങ്ങളെ കിളിയന്തറ ഇടവക കുടുംബത്തിൻ്റെ അനുശോചനം അറിയിക്കുന്നു:

വികാരിയച്ചൻ

Address

KILIYANTHARA
Kannur
670706

Telephone

+914902420452

Website

Alerts

Be the first to know and let us send you an email when ST Mary's Church Kiliyanthara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ST Mary's Church Kiliyanthara:

Shortcuts

Share