St.Michael's Church, Kunhimangalam, Kannur

St.Michael's Church, Kunhimangalam, Kannur St.Michael's Church, Kunhimangalam, Kannur. Which was established in the year of 1941. Its a Latin Catholic Church under Kannur Dioces.

 ,Thank you for being such a great example of living a life of faith. You're a blessing to our church. Thanks for all th...
18/07/2022

,
Thank you for being such a great example of living a life of faith. You're a blessing to our church. Thanks for all the ways you make a difference in our church and community. Thanks for all you do to make our church the encouraging and faith-building place it is!

കുഞ്ഞിമംഗലം ഇടവക തിരുനാൾ കൊടിയേറ്റം
30/04/2022

കുഞ്ഞിമംഗലം ഇടവക തിരുനാൾ കൊടിയേറ്റം

15/04/2022
10/04/2022

# #ഇന്ന്_ഓശാന_ഞായർ
കുഞ്ഞിമംഗലം വിശുദ്ധ മിഖായാൽ ദേവായത്തിൽ കുരുത്തോല പ്രദക്ഷിണം ഇടവക വികാരി #ഫാദർ_ആരിഷ് #സ്റ്റീഫൻ നേതൃത്വം നൽകി

  #ഫാ_ജോസഫ്_വളണ്ടർ(80) കോഴിക്കോട് രൂപതാ വൈദികൻ ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 4 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിയോടുകൂടി  നിര...
04/04/2022



#ഫാ_ജോസഫ്_വളണ്ടർ
(80) കോഴിക്കോട് രൂപതാ വൈദികൻ ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 4 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിയോടുകൂടി നിര്യാതനായി. ചെറുവണ്ണൂർ സ്വദേശികളായ ജോണിന്റെയും വിക്ടോറിയയുടെയും നാലു മക്കളിൽ മൂന്നാമനായി ഫാ. ജോസഫ് ജനിച്ചു. 49 വർഷത്തെ നീണ്ട പൗരോഹിത്യ ജീവിതത്തിൽ വിവിധ ഇടവകകളിലും രൂപതയിലെ വികാരി ജനറൽ, അസിസ്റ്റന്റ് പ്രോക്യൂറേറ്റർ, മൈനർ സെമിനാരി റെക്ടർ , കുഞ്ഞിമംഗലം, പയ്യന്നൂർ, പിലാത്തറ, വൈത്തിരി, ചെറുവണ്ണൂർ, തൃക്കരിപ്പൂർ, കോഴിക്കോട് സെന്റ് ജോസഫ്, വടകര, എന്നിവടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചു.

നല്ല ഒരു അജപാലകനും ദൈവജനത്തെ അങ്ങേയറ്റം സ്നേഹിച്ച കർമ്മനിരതനുമായിരുന്നു അദ്ദേഹം

മൃതസംസ്കാരകർമ്മം നാളെ ഏപ്രിൽ 5 ന് വൈകുന്നേരം 4 മണിക്ക് മേരിക്കുന്ന് ഹോളി റെഡിമർ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ കോഴിക്കോട് രൂപതാ അദ്ധ്യക്ഷൻ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.(80) കോഴിക്കോട് രൂപതാ വൈദികൻ ഹൃദയാഘാതത്തെ തുടർന്ന് ഏപ്രിൽ 4 തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിയോടുകൂടി നിര്യാതനായി. ചെറുവണ്ണൂർ സ്വദേശികളായ ജോണിന്റെയും വിക്ടോറിയയുടെയും നാലു മക്കളിൽ മൂന്നാമനായി ഫാ. ജോസഫ് ജനിച്ചു. 49 വർഷത്തെ നീണ്ട പൗരോഹിത്യ ജീവിതത്തിൽ വിവിധ ഇടവകകളിലും രൂപതയിലെ വികാരി ജനറൽ, അസിസ്റ്റന്റ് പ്രോക്യൂറേറ്റർ, മൈനർ സെമിനാരി റെക്ടർ , കുഞ്ഞിമംഗലം, പയ്യന്നൂർ, പിലാത്തറ, വൈത്തിരി, ചെറുവണ്ണൂർ, തൃക്കരിപ്പൂർ, കോഴിക്കോട് സെന്റ് ജോസഫ്, വടകര, എന്നിവടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിച്ചു.

നല്ല ഒരു അജപാലകനും ദൈവജനത്തെ അങ്ങേയറ്റം സ്നേഹിച്ച കർമ്മനിരതനുമായിരുന്നു അദ്ദേഹം

മൃതസംസ്കാരകർമ്മം നാളെ ഏപ്രിൽ 5 ന് വൈകുന്നേരം 4 മണിക്ക് മേരിക്കുന്ന് ഹോളി റെഡിമർ ദേവാലയത്തിൽ വച്ച് അഭിവന്ദ്യ കോഴിക്കോട് രൂപതാ അദ്ധ്യക്ഷൻ വർഗ്ഗീസ് ചക്കാലക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.

 #ക്രിസ്തുമസ്സ്_ദീപാലങ്കാരം . Michael's Church Kunhimangalam.
25/12/2021

#ക്രിസ്തുമസ്സ്_ദീപാലങ്കാരം . Michael's Church Kunhimangalam.

പള്ളിയുടെ വൈദ്യുത നവീകരണ ജോലികൾ പുരോഗമിക്കുന്നു. 75% ജോലികൾ പൂർത്ഥീകരിച്ചപ്പോൾ ഉള്ള അവസ്ഥ. ഷിബു ജേക്കബ്, ബിജു ജോസ്, & ക്...
14/08/2021

പള്ളിയുടെ വൈദ്യുത നവീകരണ ജോലികൾ പുരോഗമിക്കുന്നു. 75% ജോലികൾ പൂർത്ഥീകരിച്ചപ്പോൾ ഉള്ള അവസ്ഥ. ഷിബു ജേക്കബ്, ബിജു ജോസ്, & ക്ലമെന്റ് മണിയൻ അഭിനന്ദനങ്ങൾ. 👏👏👏

മൂന്ന് വർഷത്തെ നിസ്വാർത്ഥ സേവനത്തി ശേഷം  #കുഞ്ഞിമംഗലം  #ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന  ുപ്പിരിയർ_സിസ്റ്റർ  #സുമയ്ക്ക...
14/06/2021

മൂന്ന് വർഷത്തെ നിസ്വാർത്ഥ സേവനത്തി ശേഷം #കുഞ്ഞിമംഗലം #ഇടവകയിൽ നിന്ന് സ്ഥലം മാറി പോകുന്ന ുപ്പിരിയർ_സിസ്റ്റർ #സുമയ്ക്ക് യാത്ര മംഗളങ്ങൾ നേരുന്നു
ആത്മീയ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സിസ്റ്റർ ചെയ്ത സേവനങ്ങർക്ക് ഞങ്ങൾ നന്ദി പറയുന്നു. #ആയുരാരോഗ്യം_നൽകി #സിസ്റ്ററെ #ദൈവം_അനുഗ്രഹിക്കട്ടെ

15/04/2021
 #വിശുദ്ധ_വാര_കാഴ്ചകൾ
09/04/2021

#വിശുദ്ധ_വാര_കാഴ്ചകൾ

Address

Kovvappuram Post. Kunhimangalam
Kannur
670309

Website

Alerts

Be the first to know and let us send you an email when St.Michael's Church, Kunhimangalam, Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share