Wisdom Kannur

Wisdom Kannur Official page of Wisdom Islamic Organisation, Wisdom Youth, Wisdom Students & Wisdom Women Kannur District Committee

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ - 2025 ന് അർഹനായാ സുഹൈൽ പി.പി ക്ക് വിസ്ഡം യൂത്തിൻ്റെ ഉപഹാരം നൽകുന്നു.
17/08/2026

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ - 2025 ന് അർഹനായാ സുഹൈൽ പി.പി ക്ക് വിസ്ഡം യൂത്തിൻ്റെ ഉപഹാരം നൽകുന്നു.

ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ നാളെയുടെ തണലുകളായ വിദ്യാർത്ഥിനികൾ ഒത്തുചേരുന്നു. 🌸കണ്ണൂർ ജില്ലാ വിദ്യാർത്ഥിനി സമ്മേളനത്തി...
17/08/2026

ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്താൻ നാളെയുടെ തണലുകളായ വിദ്യാർത്ഥിനികൾ ഒത്തുചേരുന്നു. 🌸

കണ്ണൂർ ജില്ലാ വിദ്യാർത്ഥിനി സമ്മേളനത്തിന് ഇനി വെറും
1️⃣0️⃣ ദിനങ്ങൾ മാത്രം..!

12 മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക്.

രാവിലെ 9 മുതൽ വൈകിട്ട് 4:30 വരെ
📍Mundayad Indoor Stadium, Kannur

Register here: 👇
https://forms.gle/BmE4HN6FZHL97Ff77

Follow our Whatsapp channel:
https://whatsapp.com/channel/0029Vb7YDuXDjiOXzzuqDV0D

For More Updates:
https://www.instagram.com/reel/Db5vzq5MD1c/?igsh=MXhrM2wzM2ZxMW85eg==

WISDOM GIRLS KANNUR DISTRICT

📖 ക്വുര്‍‌ആന്‍ സമ്മേളനം✨ Announcing Conference ✨📍 ഇന്ന് | 2026 ആഗസ്റ്റ് 16⏰ വൈകിട്ട് 07:00📌 ജവഹർ ഓഡിറ്റോറിയം, കണ്ണൂർഖുർആ...
16/08/2026

📖 ക്വുര്‍‌ആന്‍ സമ്മേളനം
✨ Announcing Conference ✨

📍 ഇന്ന് | 2026 ആഗസ്റ്റ് 16
⏰ വൈകിട്ട് 07:00
📌 ജവഹർ ഓഡിറ്റോറിയം, കണ്ണൂർ

ഖുർആനിന്റെ സന്ദേശങ്ങളിലേക്ക് ഹൃദയങ്ങളെ ചേർത്തുനിർത്തുന്ന മഹത്തായ സമ്മേളനം ഇന്ന് പ്രഖ്യാപിക്കപ്പെടുകയാണ്.

Wisdom AMPLIFYArea WorkshopToday2026 August 16Sunday - 01:30 pmJawahar Auditorium, Kannur
16/08/2026

Wisdom

AMPLIFY
Area Workshop

Today
2026 August 16
Sunday - 01:30 pm

Jawahar Auditorium, Kannur

🧠✨ അറിവിന്റെ ആവേശവുമായി 🔥VIDHYARTHINI QUEST!🔥നിങ്ങളുടെ അറിവും ചിന്താശേഷിയും പരീക്ഷിക്കാൻ ഇതാ ഒരു അവസരം.🏆 ₹500 ക്യാഷ് പ്ര...
15/08/2026

🧠✨ അറിവിന്റെ ആവേശവുമായി
🔥VIDHYARTHINI QUEST!🔥

നിങ്ങളുടെ അറിവും ചിന്താശേഷിയും പരീക്ഷിക്കാൻ ഇതാ ഒരു അവസരം.

🏆 ₹500 ക്യാഷ് പ്രൈസ്
📅 ഓഗസ്റ്റ് 17 | തിങ്കൾ
⏰ വൈകുന്നേരം 6:00 മുതൽ ആരംഭിക്കുന്നു

പങ്കെടുക്കാൻ ഉടൻ തന്നെ സമ്മേളനത്തിന് രജിസ്റ്റർ ചെയ്ത് വാട്സാപ്പ് ചാനലിൽ അംഗമാകൂ...

Register Here for Vidyarthini Sammelanam :👇
https://forms.gle/BmE4HN6FZHL97Ff77

Follow our Whatsapp channel:
https://whatsapp.com/channel/0029Vb7YDuXDjiOXzzuqDV0D

For More Updates:
https://www.instagram.com/reel/Db5vzq5MD1c/?igsh=MXhrM2wzM2ZxMW85eg==

WISDOM GIRLS KANNUR DISTRICT

🏅 അഭിനന്ദനങ്ങൾ 🏅മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ 2025 ന് അർഹനായ സുഹൈൽ പി.പി. (പ്രിവന്റീവ് ഓഫീസർ ഗ്രേഡ്) ക്ക് ഹൃദയം നിറഞ്ഞ അ...
15/08/2026

🏅 അഭിനന്ദനങ്ങൾ 🏅

മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ 2025 ന് അർഹനായ സുഹൈൽ പി.പി. (പ്രിവന്റീവ് ഓഫീസർ ഗ്രേഡ്) ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

അർപ്പണബോധത്തിന്റെയും ആത്മാർത്ഥമായ സേവനത്തിന്റെയും അംഗീകാരമായ ഈ നേട്ടം അഭിമാനകരമാണ്.
ഇനിയും മികച്ച നേട്ടങ്ങളിലേക്കും ഉയരങ്ങളിലേക്കും എത്താൻ സാധിക്കട്ടെ.

Wisdom Islamic Youth Organization
Kannur District Committee

#അഭിനന്ദനങ്ങൾ

📖 ക്വുര്‍‌ആന്‍ സമ്മേളനം | Announcing Conference⏳ നാളെ!ഖുർആനിന്റെ സന്ദേശങ്ങളിലേക്ക് ഒരുമിച്ച് ചുവടുവെക്കാം.ഈ മഹത്തായ സംഗമ...
15/08/2026

📖 ക്വുര്‍‌ആന്‍ സമ്മേളനം | Announcing Conference

⏳ നാളെ!

ഖുർആനിന്റെ സന്ദേശങ്ങളിലേക്ക് ഒരുമിച്ച് ചുവടുവെക്കാം.
ഈ മഹത്തായ സംഗമത്തിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം. 🤍

📅 2026 ആഗസ്റ്റ് 16 | ഞായർ
⏰ 07:00 PM
📍 ജവഹർ ഓഡിറ്റോറിയം, കണ്ണൂർ

14/08/2026

ചൂഷണങ്ങൾ പുതിയ രൂപവും ഭാവവും നേടുമ്പോൾ...
ചൂഷണങ്ങൾക്കെതിരെ വിദ്യാർത്ഥിത്വം

കണ്ണൂർ ജില്ലാ വിദ്യാർത്ഥിനി സമ്മേളനത്തിന് ഇനി വെറും
1️⃣3️⃣ ദിനങ്ങൾ മാത്രം..!

12 മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക്.

Register here: 👇
https://forms.gle/BmE4HN6FZHL97Ff77

Follow our Whatsapp channel:
https://whatsapp.com/channel/0029Vb7YDuXDjiOXzzuqDV0D

For More Updates:
https://www.instagram.com/reel/Db5vzq5MD1c/?igsh=MXhrM2wzM2ZxMW85eg==

WISDOM GIRLS KANNUR DISTRICT

കണ്ണൂർ ജില്ലാ വിദ്യാർത്ഥിനി സമ്മേളനത്തിന് ഇനി വെറും1️⃣5️⃣ ദിനങ്ങൾ മാത്രം..!12 മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക...
12/08/2026

കണ്ണൂർ ജില്ലാ വിദ്യാർത്ഥിനി സമ്മേളനത്തിന് ഇനി വെറും
1️⃣5️⃣ ദിനങ്ങൾ മാത്രം..!

12 മുതൽ 30 വയസ്സ് വരെയുള്ള വിദ്യാർത്ഥിനികൾക്ക്.

രാവിലെ 9 മുതൽ വൈകിട്ട് 4:30 വരെ
📍Mundayad Indoor Stadium, Kannur

Register here: 👇
https://forms.gle/BmE4HN6FZHL97Ff77

Follow our Whatsapp channel:
https://whatsapp.com/channel/0029Vb7YDuXDjiOXzzuqDV0D

For More Updates:
https://www.instagram.com/reel/Db5vzq5MD1c/?igsh=MXhrM2wzM2ZxMW85eg==

WISDOM GIRLS KANNUR DISTRICT

📖 ക്വുര്‍‌ആന്‍ സമ്മേളനം✨ Announcing Conference ✨ഖുർആനിന്റെ സന്ദേശങ്ങളിലേക്ക് ഹൃദയങ്ങളെ ചേർത്തുനിർത്തുന്ന ഒരു മഹത്തായ സംഗ...
12/08/2026

📖 ക്വുര്‍‌ആന്‍ സമ്മേളനം
✨ Announcing Conference ✨

ഖുർആനിന്റെ സന്ദേശങ്ങളിലേക്ക് ഹൃദയങ്ങളെ ചേർത്തുനിർത്തുന്ന ഒരു മഹത്തായ സംഗമത്തിന് തുടക്കമാകുന്നു.

📅 2026 ആഗസ്റ്റ് 16 | ഞായർ
⏰ 07:00 PM
📍 ജവഹർ ഓഡിറ്റോറിയം, കണ്ണൂർ

Address

Kannur

Alerts

Be the first to know and let us send you an email when Wisdom Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share