24/12/2025
"നിങ്ങൾക്കായി ഒരു രക്ഷകൻ കർത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു "(ലൂക്കാ 2:11)
സ്നേഹത്തിന്റെയും ,സഹനത്തിന്റെയും സന്ദേശവുമായി ഒരു ക്രിസ്തുമസ്സ് കൂടി ആഗതമായി ..
ഏവർക്കും ഹൃദയം നിറഞ്ഞ #ക്രിസ്തുമസ്_ആശംസകൾ 🌲🌲🌲